Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിനക്കൊക്കെ കല്ലെറിയാനും പിന്നില്‍നിന്നു വെടിവയ്‌ക്കാനും മാത്രമേ അറിയൂ;ധൈര്യമുണ്ടെങ്കില്‍ മുന്നില്‍ വാ;വൈറലായി കശ്മീരി പണ്ഡിറ്റിന്റെ മകളുടെ വാക്കുകള്‍

കശ്മീരി പണ്ഡിറ്റായ താന്‍ ക്ലാസ്സിലെ ഏക ഹിന്ദു പെണ്‍കുട്ടിയായിരുന്നു.'ഒരു ഹിന്ദുവായിരുന്നിട്ടും ഞാന്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് നിങ്ങള്‍ക്ക് ശരീരത്തെ കൊല്ലാന്‍ കഴിയും, ആത്മാവ് ജീവിക്കുന്നു എന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 10:51 am IST
inIndia

ശ്രീനഗര്‍: തീവ്രവാദികളുടെ വെടിയുണ്ടകളാല്‍ പിതാവിനെ നഷ്ടപ്പെട്ട ഒരു മകളുടെ ധൈര്യത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വാക്കുകള്‍ സമൂഹമാധ്യങ്ങളില്‍ വൈറാലാകുന്നു. തന്റെ കുടുംബത്തിലെ പോരാളിയായ തന്റെ പിതാവ് കശ്മീരി പണ്ഡിറ്റ് ബിസിനസുകാരന്‍ മഖാന്‍ ലാല്‍ ബിന്ദ്രൂവിന്റെ മരണത്തി  കണ്ണീര്‍ പൊഴിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡോ. സമൃദ്ധി ബിന്ദ്രൂ മാധ്യമങ്ങളോട് സംസാരിച്ചത്. ചൊവ്വാഴ്ചയാണ് ബിന്ദ്രൂ തന്റെ ഫാര്‍മസിയില്‍ വെടിയേറ്റ് മരിച്ചത്. ‘നിങ്ങള്‍ക്ക് ഒരു വ്യക്തിയെ കൊല്ലാന്‍ കഴിയും, പക്ഷേ നിങ്ങള്‍ക്ക് മഖാന്‍ ലാലിന്റെ ആത്മാവിനെ കൊല്ലാന്‍ കഴിയില്ല,’ പാകിസ്ഥാന്റെ പിന്തുണയുള്ള ടിആര്‍എഫ് നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ ബിന്ദ്രൂവും മറ്റ് രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. നിനക്കൊക്കെ പിന്നില്‍ നിന്നു വെടിവയ്‌ക്കാനും കല്ലെറിയാനും മാത്രമേ അറിയൂ. ധൈര്യമുണ്ടെങ്കില്‍ മുന്നില്‍ വരൂ, തര്‍ക്കിക്കൂ, സംസാസിക്കൂ, ഞാന്‍ വെല്ലുവിളിക്കുന്നെന്നും സമൃദ്ധി.  

90 കളുടെ തുടക്കത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ പലായനസമയത്ത് അവളുടെ പിതാവ് എങ്ങനെയാണ് ഭീകരര്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്തതെന്നും ഇക്ബാല്‍ പാര്‍ക്കിലെ ലാന്‍ഡ്മാര്‍ക്ക് ബിന്ദ്രൂ മെഡിറ്റേറ്റ് ഫാര്‍മസി നടത്തി കുട്ടികള്‍ അടങ്ങിയ ഒരു കുടുംബത്തെ വളര്‍ത്തിയതിനെ കുറിച്ചും അഭിമാനത്തോടെയാണ് സമൃദ്ധി സംസാരിച്ചത്.. ‘ഞാന്‍ ഒരു അസോസിയേറ്റ് പ്രൊഫസറാണ്. ഞാന്‍ പൂജ്യത്തില്‍ നിന്നാണ് തുടങ്ങിയത്, എന്റെ അച്ഛന്‍ സൈക്കിളില്‍ നിന്നാണ് തുടങ്ങിയത്, എന്റെ സഹോദരന്‍ ഒരു പ്രശസ്ത പ്രമേഹരോഗ ചികിത്സ വിദഗ്ധനാമ്. അമ്മ കടയിലാണ്. അതാണ് മഖാന്‍ ലാല്‍ ബിന്ദ്രൂ ഞങ്ങള്‍ക്ക് നല്‍കിയ സ്വക്ക്,. അദ്ദേഹം ഒരു കശ്മീരി പണ്ഡിറ്റാണ് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഒരിക്കലും മരിക്കുകയില്ല.

കശ്മീരി പണ്ഡിറ്റായ താന്‍ ക്ലാസ്സിലെ ഏക ഹിന്ദു പെണ്‍കുട്ടിയായിരുന്നു.’ഒരു ഹിന്ദുവായിരുന്നിട്ടും ഞാന്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് നിങ്ങള്‍ക്ക് ശരീരത്തെ കൊല്ലാന്‍ കഴിയും, ആത്മാവ് ജീവിക്കുന്നു എന്നാണ്. അതിനാല്‍ ബിന്ദ്രൂവിന്റെ ആത്മാവ് ജീവനോടെ നിലനില്‍ക്കുമെന്നാണെന്നും സമൃദ്ധി. സമൃദ്ധിയുടെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.  

Tags: terroristsDaughterകശ്മീരി പണ്ഡിതര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.