Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

8,300 ജന്‍ ഔഷധി കേന്ദ്രങ്ങള്‍; പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം 6 മാസത്തിനുള്ളില്‍ കൈവരിച്ചു

2024 മാര്‍ച്ച് മാസമാകുമ്പോള്‍ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 08:03 am IST
inHealth

ന്യൂഡല്‍ഹി ; 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8,300 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ (PMBJK)  തുറക്കുകയെന്ന ലക്ഷ്യം, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനയുടെ (PMBJP) നിര്‍വ്വഹണ ഏജന്‍സിയായ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) 2021 സെപ്റ്റംബര്‍ അവസാനത്തിന് മുമ്പ് കൈവരിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.

PMBJP യുടെ ഉത്പന്ന ശ്രേണിയില്‍ നിലവില്‍ 1,451 മരുന്നുകളും 240 ശസ്ത്രക്രിയാ ഉപകരണങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ, ഗ്ലൂക്കോമീറ്റര്‍, പ്രോട്ടീന്‍ പൗഡര്‍, മാള്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ സപ്ലിമെന്റുകള്‍, പ്രോട്ടീന്‍ ബാര്‍, പ്രതിരോധശേഷി ബാര്‍ മുതലായവ ഉള്‍പ്പെടെയുള്ള പോഷക ഉത്പന്നങ്ങളും പുതിയ മരുന്നുകളും  പുറത്തിറക്കി.

സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് പാവങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 2024 മാര്‍ച്ച് മാസമാകുമ്പോള്‍ ജന്‍ ഔഷധി  കേന്ദ്രങ്ങളുടെ എണ്ണം 10,000 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2021 ഒക്ടോബര്‍ 5 -വരെയുള്ള കണക്കനുസരിച്ച്  സ്റ്റോറുകളുടെ എണ്ണം 8355 ആയി വര്‍ധിച്ചിട്ടുണ്ട്.

നിലവില്‍ PMBJP യുടെ മൂന്ന് സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാലാമത്തേത് സൂറത്തില്‍ നിര്‍മ്മാണത്തിലാണ്. കൂടാതെ, വിദൂര, ഗ്രാമീണ മേഖലകളിലേക്കുള്ള മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതിനായി രാജ്യത്തുടനീളം 37 വിതരണക്കാരെയും നിയോഗിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് അവരുടെ വിരല്‍ത്തുമ്പില്‍ സഹായമെത്തിക്കാനുള്ള PMBJP യുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് മൊബൈല്‍ ആപ്ലിക്കേഷനായ ‘ജന്‍ ഔഷധി സുഗം ‘ .

ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ് (WHO-GMP) സാക്ഷ്യപ്പെടുത്തിയ വിതരണക്കാരില്‍ നിന്നാണ് മരുന്നുകള്‍ സംഭരിക്കുന്നത്.

ഇതിനുപുറമെ, NABL അംഗീകൃത ലബോറട്ടറികളില്‍ ഓരോ ബാച്ച് മരുന്നും പരിശോധിക്കുന്നു. ഗുണനിലവാര പരിശോധനകള്‍ വിജയിച്ചതിനുശേഷം മാത്രമേ മരുന്നുകള്‍ PMBJP കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കൂ. PMBJP-വഴി ലഭ്യമാക്കുന്ന മരുന്നുകള്‍ക്ക് വിപണി വിലയേക്കാള്‍ 50% -90%  കുറഞ്ഞ വിലയാണ് ഈടാക്കുന്നത്

Tags: ജന്‍ ഔഷധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

Health

8916 ജനൗഷധി കേന്ദ്രങ്ങള്‍; വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു; ഔഷധ വകുപ്പ് വിജയസോപാനത്തില്‍

India

ജന്‍ ഔഷധി വഴി കുറച്ചത് 800 മരുന്നുകളുടെ വില; ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനം ശ്രദ്ധേയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Article

മരുന്നു വാങ്ങി ആരും ദരിദ്രരാവരുത്; ഇന്ന് ജന്‍ ഔഷധി ദിനം

India

രാജ്യത്തൊട്ടാകെ 8001 കടകള്‍; ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ വന്‍ വിജയത്തില്‍; ആനുകൂല്യം അഞ്ചു ലക്ഷമാക്കി

പുതിയ വാര്‍ത്തകള്‍

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.