Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെമ്പോല തിട്ടൂരം: കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണം; സ്ഥാപിത താത്പ്പര്യങ്ങളിലാണ് സഹിന്‍ ആന്റണി വാര്‍ത്ത നല്‍കിയതെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമല കേസ് സുപ്രീംകോടതിയില്‍ ഒരു സുപ്രധാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ചരിത്ര പണ്ഡിതരെ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണം ഈ വിഷയത്തില്‍ നമുക്ക് ആവശ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 01:56 pm IST
in Kerala

കൊച്ചി : ശബരിമല ചെമ്പോല വിഷയത്തില്‍ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ശ്രീ അയ്യപ്പ ധര്‍മ്മ സേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ബന്ധമുള്ളതായി നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. അതിനാല്‍ കോടതിയുടേയോ അല്ലെങ്കില്‍ ദേവസവം ബെഞ്ചിന്റേയോ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണമാണ് വേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

ശബരിമലയുടെ ചെമ്പോല തിട്ടൂരമെന്ന് അവകാശപ്പെടുന്ന രേഖ സംബന്ധിച്ച് ചരിത്രകാരനായ രാഘവവാര്യര്‍ പറഞ്ഞ ആഖ്യാനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്ലാവര്‍ക്കും ഇതിനോടകം ബോധ്യപ്പെട്ടിട്ടുണ്ട്. സഹിന്‍ ആന്റണി വിഷയത്തില്‍ സ്ഥാപിത താത്പ്പര്യങ്ങള്‍ വെച്ചാണ് വ്യാഖ്യാനങ്ങളും വാര്‍ത്തകളും നല്‍കിയിരിക്കുന്നത്. ചെമ്പോല തിട്ടൂരത്തില്‍ സഹിന്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ചമച്ചതാണെന്നാണ് വ്യക്തമാകുന്നത്.  

ശബരിമല കേസ് സുപ്രീംകോടതിയില്‍ ഒരു സുപ്രധാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ചരിത്ര പണ്ഡിതരെ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണം ഈ വിഷയത്തില്‍ നമുക്ക് ആവശ്യമാണ്.  

അതേസമയം ചീരപ്പന്‍ചിറ ശബരിമലയോട് അഭേദ്യമായ ബന്ധമുള്ളതും ചരിത്രത്തില്‍ വലിയ സ്ഥാനവുമുള്ള കുടുംബമാണ്. അയ്യപ്പന്‍ കളരി പഠിച്ചത് ഇവിടെ നിന്നാണ്. അതിനാല്‍ ഗുരു സ്ഥാനീയരാണ്. ആ കുടുംബം അയ്യപ്പ ചരിത്രത്തിന്റെ ഭാഗമാണ്. അവരെ അപമാനിക്കുന്ന വിധത്തില്‍ അഭിപ്രായം പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

Tags: മോന്‍സന്‍ മാവുങ്കല്‍SABARIMALAസഹിൻ ആന്‍റണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Kerala

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.