Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ രാഷ്‌ട്രീയക്കളി

ഓഫീസില്‍ ജോലി ചെയ്തു കൊണ്ടു തന്നെ പരസ്യമായി രാഷ്‌ട്രീയം സംസാരിക്കുന്നതിനെതിരെ ഇയാള്‍ക്കെതിരെ ഏതാനും മാസം മുന്‍പ് മത്സ്യതൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:46 am IST
in Kollam

അമ്പലപ്പുഴ : മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ജീവനക്കാരുടെ രാഷ്‌ട്രീയ കളിയെന്ന് ആക്ഷേപം.  ഓഫീസില്‍ എത്തിയ മത്സ്യത്തൊഴിലാളിക്കുനേരെ സിപിഎം നേതാവായ ജീവനക്കാരന്റെ അസഭ്യവര്‍ഷം. പുന്തല മത്സ്യ ഗ്രാമത്തിലെ  ക്ഷേമനിധി ഓഫീസര്‍ക്കെതിരെ  പ്രതിഷേധം ഉയരുന്നു. ബിജെപി പ്രവര്‍ത്തകനായ പുറക്കാട് കാട്ടില്‍പറമ്പില്‍ ബേബിക്കു നേരെയാണ് മത്സ്യക്ഷേമനിധി ഓഫീസറും സിപിഎം നേതാവുമായ  രാധാകൃഷ്ണന്‍  കയ്യേറ്റത്തിനു ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.    

ബേബിയുടെ മത്സ്യത്തൊഴിലാളിയായ മകന്‍ ക്ഷേമനിധിയില്‍ ചേരുവാന്‍ ഇവിടെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മകന്റെ അപേക്ഷ തള്ളി കളയുകയും പ്രദേശത്ത് മത്സ്യ ബന്ധനവുമായി ബന്ധമില്ലാത്ത സിപിഎം പ്രവര്‍ത്തകരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബേബി പുന്തല മത്സ്യഭവന്‍ ഓഫീസില്‍ എത്തി കരട് ലിസ്റ്റ് കാണണമെന്ന് രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു. എന്നാല്‍ ലിസ്റ്റ് ചോദിക്കാന്‍ നീ ആരാടാ എന്ന് ആക്രോശിച്ചു ഇയാള്‍ ബേബിയെ തള്ളി ഇറക്കുകയും അസഭ്യം പറയുകയുമായിരുന്നു.

ഓഫീസില്‍ ജോലി ചെയ്തു കൊണ്ടു തന്നെ പരസ്യമായി രാഷ്‌ട്രീയം സംസാരിക്കുന്നതിനെതിരെ ഇയാള്‍ക്കെതിരെ ഏതാനും മാസം മുന്‍പ് മത്സ്യതൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.എന്നാല്‍ കേരളം ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടിയും,മോദിയുമല്ല പിണറായി വിജയനാണന്ന് ആക്രോശിച്ച് പ്രതിഷേധിച്ചവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. മൂന്നു വര്‍ഷമായി ഇയാളുടെ നിയന്ത്രണത്തിലാണ് പുന്തല ക്ഷേമനിധി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം വാങ്ങി രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനാണ് ശ്രമമെങ്കില്‍ ജീവനക്കാരനെതിരെ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി രംഗത്തുവരുമെന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടകള്‍ മുന്നറിയിപ്പു നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.