Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസരിയില്‍ നവരാത്രി സര്‍ഗോത്സവം ഏഴു മുതല്‍

കന്യാകുമാരിയില്‍ നിന്ന് അക്ഷര രഥയാത്രയായി എത്തിച്ചേര്‍ന്ന സരസ്വതി പ്രതിമ അന്ന് ഉച്ചയ്‌ക്ക് 12.20 ന് കേസരി ഭവന്റെ പൂമുഖത്ത് സ്വാമി ചിദാനന്ദപുരിയും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറും ചേര്‍ന്ന് അനാച്ഛാദനം ചെയ്യും. സ്വാമി നരസിംഹാനന്ദ അക്ഷരദീപം തെളിയിക്കും. ചലച്ചിത്ര നടി വിധുബാല പ്രതിമയ്‌ക്ക് ആദ്യഹാരം ചാര്‍ത്തും. വൈകിട്ട് 5.30ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:20 am IST
in Kerala

കോഴിക്കോട്: കോഴിക്കോട് നവരാത്രി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപഠനഗവേഷണ കേന്ദ്രമായ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ സര്‍ഗോത്സവം-21 എന്ന പേരില്‍ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം ഒക്ടോബര്‍ ഏഴിന് ആരംഭിക്കുമെന്ന് കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 കന്യാകുമാരിയില്‍ നിന്ന് അക്ഷര രഥയാത്രയായി എത്തിച്ചേര്‍ന്ന സരസ്വതി പ്രതിമ അന്ന് ഉച്ചയ്‌ക്ക് 12.20 ന് കേസരി ഭവന്റെ പൂമുഖത്ത് സ്വാമി ചിദാനന്ദപുരിയും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറും ചേര്‍ന്ന് അനാച്ഛാദനം ചെയ്യും. സ്വാമി നരസിംഹാനന്ദ അക്ഷരദീപം തെളിയിക്കും. ചലച്ചിത്ര നടി വിധുബാല പ്രതിമയ്‌ക്ക് ആദ്യഹാരം ചാര്‍ത്തും. വൈകിട്ട് 5.30ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി സര്‍ഗസംവാദത്തിന് തുടക്കം കുറിക്കും.

ദിവസവും വൈകിട്ട് 4.30ന് സര്‍ഗോത്സവം ആരംഭിക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി നരസിംഹാനന്ദ, സ്വാമിനി ശിവാനന്ദപുരി, ആര്‍. ഹരി, ജെ. നന്ദകുമാര്‍, എം.ടി. വിശ്വനാഥന്‍, ആര്‍. രാമാനന്ദ്, ഡോ. ലക്ഷ്മി ശങ്കര്‍, ഹരികൃഷണന്‍ ഹരിദാസ്, നടി വിധുബാല എന്നിവര്‍ വിവിധ വിഷയത്തില്‍ സര്‍ഗസംവാദത്തില്‍ പ്രഭാഷണം നടത്തും.

സര്‍ഗോത്സവത്തില്‍ ഹരിപ്പാട് കെ.പി.എന്‍ പിള്ള, യജ്ഞേശ്വര്‍ ശാസ്ത്രി, ആറ്റുവാശ്ശേരി മോഹനന്‍ പിള്ള, ഡോ. ഇടനാട് രാജന്‍ നമ്പ്യാര്‍, സുധീര്‍ കടലുണ്ടി, കലാമണ്ഡലം പ്രശോഭ്, മനുരാജ് തിരുവനന്തപുരം തുടങ്ങിയ പ്രശസ്ത കലാകാരന്‍മാരും ബാലഗോകുലം, സക്ഷമ തുടങ്ങിയ സംഘടനയിലെ കലാകാരന്‍മാരും അവതരിപ്പിക്കുന്ന കഥകളി, ഗസല്‍, ചാക്യര്‍ക്കൂത്ത്, വീണക്കച്ചേരി, സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന തുടങ്ങിയവയുമുണ്ടാകും.

വിജയദശമി ദിനത്തില്‍ സാംസ്‌കാരിക നായകരുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന അക്ഷരദീക്ഷയുണ്ട്. സരസ്വതീ മണ്ഡപത്തില്‍ സംഗീത, നൃത്ത, വാദ്യകലാ വിദ്യാര്‍ത്ഥികള്‍ക്ക് സാരസ്വതാര്‍ച്ചനയായി കലാപരിപാടികള്‍ അവതരിപ്പിക്കാം. സാംസ്‌കാരിക പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് കേസരി, ജനം, ജന്മഭൂമി, തപസ്യ, ഭാരതീയ വിചാരകേന്ദ്രം, ഋതം, വിശ്വസംവാദകേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും പരിപാടി വീക്ഷിക്കാം.

കുട്ടികളെ എഴുത്തിനിരുത്തുന്നവര്‍ 8129718823 എന്ന നമ്പറിലും കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ 9947107211 എന്ന നമ്പറിലും പേര്‍ രജിസ്റ്റര്‍ ചെയ്യണം. അക്ഷരദീക്ഷയ്‌ക്ക് ംംം.സലമെൃശംലലസഹ്യ.രീാ എന്ന വെബ്‌സൈറ്റില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗ്രന്ഥം പൂജിക്കേണ്ടവര്‍ ദുര്‍ഗാഷ്ടമിക്ക് സരസ്വതീമണ്ഡപത്തില്‍ സമര്‍പ്പിക്കണം. സരസ്വതീ മണ്ഡപത്തില്‍ സംഗീത-നൃത്ത-വാദ്യകലാര്‍ച്ചന ചെയ്യുന്നവര്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യണം.  കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ യു.പി. സന്തോഷ്, മാതൃസമിതി കണ്‍വീനര്‍ എന്‍. സരളാദേവി എന്നിവരും പങ്കെടുത്തു.

Tags: festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.