Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലക്ഷങ്ങളുടെ വീട്ടുകരം വെട്ടിപ്പ്: തിരുവനന്തപുരം നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ രാപകല്‍ സമരം ശക്തമാകുന്നു; നാളെ സത്യഗ്രഹം; എട്ടിന് ഉപരോധം

നാളെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ബിജെപി ജനപ്രതിനിധികളും നഗരസഭയ്‌ക്കു മുന്നില്‍ സത്യഗ്രഹം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ ഉദ്ഘാടനം ചെയ്യും. നികുതി കുടിശ്ശിക നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജനങ്ങളെ അറിയിച്ചുകൊണ്ട് എല്ലാ വാര്‍ഡുകളിലും വാഹനപ്രചാരണം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 10:56 pm IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം വെട്ടിപ്പില്‍ സമരം ശക്തമാകുന്നു. 8 ന് നഗരസഭ ഉപരോധിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആവശ്യങ്ങള്‍ നഗരസഭാ ഭരണസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. കൗണ്‍സിലര്‍മാരുടെ രാപകല്‍ സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രക്ഷോഭം ജനങ്ങളേറ്റെടുക്കുകയാണ്. 

രാവിലെ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭാ കവാടത്തില്‍ പ്രകടനം നടത്തി. നഗരസഭയ്‌ക്കു ചുറ്റും ബിജെപി കൗണ്‍സിലര്‍മാരും പ്രകടനം നടത്തി. ഇന്നലെ പ്രത്യേക കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്‍.ഗോപന്‍ ഒഴികെയുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചു. എന്നാല്‍ പ്രതിഷേധ സമരത്തോടൊപ്പം തന്നെ പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ച് നടന്ന ചര്‍ച്ചയ്‌ക്ക് എം.ആര്‍.ഗോപന്‍ പൂര്‍ണപിന്തുണയും വാഗ്ദാനം ചെയ്തു. ഇതോടെ വികസനത്തെ അനുകൂലിച്ചും അഴിമതിയെ എതിര്‍ത്തുമുള്ള സമരത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.

നഗരസഭയ്‌ക്കു മുന്നില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്‍.ഗോപന്‍ സംസാരിച്ചു. നികുതിദായകരുടെ പണം നഷ്ടമായിട്ടില്ലെന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 2020 നവംബര്‍ 16ന് താന്‍ വീട്ടുകരമായി അടച്ച 20,820 രൂപയുടെ രസീത് ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ കോര്‍പ്പറേഷന്‍ രേഖകളില്‍ പണം ഒടുക്കിയതായി കാണുന്നില്ല. മേയര്‍ പറയുന്നത് പച്ചക്കള്ളമാണ്. സാധാരണക്കാരായ നിരവധിപേരുടെ പണം ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ഉദയന്‍, തിരുമല വേണു തുടങ്ങിയവര്‍ സംസാരിച്ചു.

നാളെ  ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ബിജെപി ജനപ്രതിനിധികളും നഗരസഭയ്‌ക്കു മുന്നില്‍ സത്യഗ്രഹം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ ഉദ്ഘാടനം ചെയ്യും. നികുതി കുടിശ്ശിക നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജനങ്ങളെ അറിയിച്ചുകൊണ്ട് എല്ലാ വാര്‍ഡുകളിലും വാഹനപ്രചാരണം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അറിയിച്ചു.  

Tags: തിരുവനന്തപുരംbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.