Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഖിംപൂര്‍ ഖേരിയിലെ പ്രശ്നം കലാപത്തിലെത്താതെ തടഞ്ഞത് യോഗി; പ്രതിപക്ഷം ശ്രമിച്ചത് പ്രശ്നം ആളിക്കത്തിക്കാനെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടെങ്കിലും അവിടുത്തെ പ്രശ്നങ്ങള്‍ ഒരു കലാപത്തിലേക്ക് പോകാതെ തടഞ്ഞതിന് പിന്നില്‍ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ മിടുക്കെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഇന്ത്യ ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫുമായ രജത് ശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 10:33 pm IST
inIndia

ന്യൂദല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടെങ്കിലും അവിടുത്തെ പ്രശ്നങ്ങള്‍ ഒരു കലാപത്തിലേക്ക് വഴുതിപ്പോകാതെ തടഞ്ഞുനിര്‍ത്തിയതിന് പിന്നില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ മിടുക്കെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഇന്ത്യ ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫുമായ രജത് ശര്‍മ്മ.  

രജത് ശര്‍മ്മ മാത്രമല്ല, നിഷ്പക്ഷമായി ലിഖാംപൂര്‍ ഖേരി അക്രമത്തെ വിശകലനം ചെയ്യുന്ന മറ്റ് നിരവധി മാധ്യമപ്രവര്‍ത്തകരും മുഖ്യമന്ത്രി യോഗിയെ  മുഴുവന്‍ അഭിനന്ദിക്കുകയാണ്. “കാരണം അതിവേഗമാണ് യോഗി പ്രവര്‍ത്തിച്ചത്.  അദ്ദേഹം സംഭവസ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥരെ പറഞ്ഞയച്ചു. ഇവരാണ് കര്‍ഷക നേതാക്കളുമായി പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രശ്നം രമ്യതയിലെത്തിച്ചത്. മരിച്ച് നാല് കര്‍ഷകരുടെ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി”- രജത് ശര്‍മ്മ തന്റെ പ്രത്യേക ലേഖനത്തില്‍ എഴുതുന്നു.  

“മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷവും പരിക്കേറ്റവര്‍ക്ക് 10 ലക്ഷവും അക്രമത്തെക്കുറിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാനും യോഗി മണിക്കൂറുകള്‍ക്കകം ഉത്തരവിട്ടു. അക്രമത്തെ തടഞ്ഞുനിര്‍ത്താന്‍ യോഗിക്ക് കഴിഞ്ഞു. പക്ഷെ അപ്പോഴും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളാണ്. എല്ലാ പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളും പൊടുന്നനെ ലഖിംപൂര്‍ ഖേരിയില്‍ എത്താനാണ് ശ്രമിക്കുന്നതായി കണ്ടത്. ഇവരെല്ലാം സമാധാനത്തിനല്ല, പ്രശ്‌നം ആളിക്കത്തിക്കാന്‍ മാത്രമാണ് അവര്‍ പ്രശ്നസ്ഥലത്ത് എത്താന്‍ ശ്രമിച്ചത്. ഇവരെ യോഗി വഴിയില്‍ തടഞ്ഞതും സമാധാനം സ്ഥാപിക്കാന്‍ തന്നെ.”- അദ്ദേഹം പറയുന്നു. 

Tags: ലഖിംപൂര്‍ ഖേരിഇന്ത്യ ന്യൂസിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫായ രജത് ശര്‍മ്മരജത് ശര്‍മ്മകര്‍ഷകര്‍ഇന്ത്യ ന്യൂസ്yogiയോഗി ആദിത്യനാഥ്കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംമാധ്യമപ്രവര്‍ത്തകര്‍കാര്‍ഷിക ബില്‍ 2020ലഖിംപൂര്‍ അക്രമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.