Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍

അമൃതാഞ്ജന്റെ അഡ്വാന്‍സ്ഡ് ബാക്ക് പെയിന്‍ റോള്‍ഓണ്‍, ജോയിന്റ് മസില്‍ സ്‌പ്രേ, പെയിന്‍ പാച്ച് എന്നിവയ്‌ക്കായുള്ള ടെലിവിഷന്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരമ്പരകളില്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ പങ്കെടുക്കും. അഭിമാനിക്കാവുന്ന ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നിലയില്‍, തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഒളിമ്പിക് ചാമ്പ്യന്മാര്‍ എത്തുന്നത് വളരെയധികം സന്തോഷം നല്‍കുന്നതായും അവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഭിമാനിക്കുന്നതായും അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എസ്. സംഭു പ്രസാദ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 08:33 pm IST
inSports

കൊച്ചി: അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയെയും നിയമിച്ചു. ബാക്ക്‌പെയിന്‍ റോള്‍ ഓണ്‍, ജോയിന്റ് മസില്‍ പെയിന്‍ സ്‌പ്രേ, പെയിന്‍പാച്ച് എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ അഡ്വാന്‍സ്ഡ് ബോഡി പെയിന്‍ മാനേജ്‌മെന്റ് ഉത്പന്നങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ഒളിമ്പിക് ചാമ്പ്യന്മാര്‍ പ്രമോട്ട് ചെയ്യും.

അമൃതാഞ്ജന്റെ അഡ്വാന്‍സ്ഡ് ബാക്ക് പെയിന്‍ റോള്‍ഓണ്‍, ജോയിന്റ് മസില്‍ സ്‌പ്രേ, പെയിന്‍ പാച്ച് എന്നിവയ്‌ക്കായുള്ള ടെലിവിഷന്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരമ്പരകളില്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ പങ്കെടുക്കും. അഭിമാനിക്കാവുന്ന ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നിലയില്‍, തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഒളിമ്പിക് ചാമ്പ്യന്മാര്‍ എത്തുന്നത് വളരെയധികം സന്തോഷം നല്‍കുന്നതായും അവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഭിമാനിക്കുന്നതായും അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എസ്. സംഭു പ്രസാദ് പറഞ്ഞു.  

ഒരു കായികതാരമെന്ന നിലയില്‍ ശാരീരിക വേദന സഹിക്കണം, എന്നാല്‍ പ്രകടനം തുടരേണ്ടതുണ്ട്. വേദന മിക്കവാറും അസഹനീയമായ ദിവസങ്ങളില്‍, അമൃതാഞ്ജന്റെ പെയിന്‍ റിലീഫ്, പെയിന്‍ പാച്ച്, ബാക്ക് പെയിന്‍ റോള്‍ഓണ്‍ ഉല്പ്പന്നങ്ങള്‍ തന്റെ രക്ഷയ്‌ക്കെത്തി. തല്‍ക്ഷണവും നീണ്ടുനില്‍ക്കുന്നതുമായ ആശ്വാസം നല്‍കാന് 30 സെക്കന്‍ഡിനുള്ളില്‍ അമൃതാഞ്ജന്‍ സാധിക്കുന്നുണ്ട്, മീരാഭായ് ചാനു വ്യക്തമാക്കി.  തീവ്രമായ പരിശീലന സെഷനു ശേഷമോ അല്ലെങ്കില്‍ മത്സരങ്ങള്‍ക്കിടയിലോ ഉണ്ടാകുന്ന വേദന വേഗത്തില്‍ മാറ്റി മികച്ച പ്രകടനം വീണ്ടെടുക്കുന്നതിന് അമൃതാഞ്ജന്റെ ജോയിന്റ് മസില്‍ സ്‌പ്രേ തന്നെ സഹായിക്കാറുണ്ടെന്ന് ഭജ്രംഗ് പൂനിയ പറഞ്ഞു.

Tags: sportsടോക്യോ ഒളിമ്പിക്‌സ്Mirabai Chanu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

India

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.