Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; ഹരിത വിവാദം, ചന്ദ്രിക കള്ളപ്പണമിടപാട് ചര്‍ച്ചയാകും, ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും

ഹരിത വിവാദം, ചന്ദ്രിക കള്ളപ്പണമിടപാട് എന്നിവയടക്കമുള്ള വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളും ചര്‍ച്ചയാകും. ഹരിത മുന്‍ നേതാക്കള്‍ ഉയര്‍ത്തിയ സ്ത്രീ സമത്വവാദം പാര്‍ട്ടിയില്‍ വലിയ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 03:11 pm IST
in Kerala

കോഴിക്കോട്: വിവാദ വിഷയങ്ങളില്‍ ഭിന്നത മറനീക്കി മുസ്‌ലിം ലീഗിന്റെ  പ്രവര്‍ത്തക സമിതി യോഗം ഇന്ന്. ഹരിത വിവാദം, ചന്ദ്രിക കള്ളപ്പണമിടപാട് എന്നിവയടക്കമുള്ള വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളും ചര്‍ച്ചയാകും. ഹരിത മുന്‍ നേതാക്കള്‍ ഉയര്‍ത്തിയ സ്ത്രീ സമത്വവാദം പാര്‍ട്ടിയില്‍ വലിയ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ലീഗ് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ തുടക്കത്തില്‍ ഹരിതക്ക് അനുകൂലമായാണ് നിലപാടെടുത്തത്. എന്നാല്‍ നേതൃത്വത്തിന്റെ അതൃപ്തി മനസിലാക്കി ഇവര്‍ അഭിപ്രായം മാറ്റുകയായിരുന്നു. പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ചുരുക്കം പേരെങ്കിലും വിഷയം ഇന്ന് ഉന്നയിക്കുമെന്നാണ് കരുതുന്നത്.

നേരത്തെ അഞ്ച് തവണ മാറ്റിവെച്ച പ്രവര്‍ത്തക സമിതി യോഗമാണ് ഇന്ന് മലപ്പുറത്ത് ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മുസ്‌ലിം ലീഗിന്റെ ആദ്യ പ്രവര്‍ത്തക സമിതി യോഗമാണിത്. പോഷക സംഘടന ഭാരവാഹികളടക്കം 150ഓളം പേര്‍ യോഗത്തില്‍ പങ്കെടുക്കും. സംഘടന ശാക്തീകരണവും പാര്‍ട്ടിയില്‍ വരുത്തേണ്ട മാറ്റങ്ങളടക്കം പത്തംഗ ഉപസമിതിയുടെ പ്രവര്‍ത്തന നയരേഖ നിര്‍ദ്ദേശങ്ങളിലാകും പ്രധാന ചര്‍ച്ച. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റികള്‍ നല്‍കിയ അവലോകന റിപ്പോര്‍ട്ടുകളും ചര്‍ച്ചയാകും.

ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം മുന്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തില്‍ അധ്യക്ഷത വഹിക്കും. മുഈനലി തങ്ങളുടെ ആരോപണങ്ങള്‍, തളിപ്പറമ്പില്‍ മുസ്‌ലിം ലീഗ് സമാന്തര കമ്മിറ്റി രൂപീകരിച്ച സാഹചര്യം. ഇടുക്കിയിലെ രാജി ഉള്‍പ്പെടെ ലീഗ് രാഷ്‌ട്രീയത്തില്‍ ഉയര്‍ന്ന വിവാദങ്ങളും യോഗത്തിന്റെ മുഖ്യ അജണ്ടയില്‍ ഇല്ലെങ്കിലും ചര്‍ച്ച ആയേക്കും.  

Tags: Muslim Leagueപാണക്കാട് തങ്ങള്‍സാദിഖ് അലിഹരിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

പുതിയ വാര്‍ത്തകള്‍

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.