Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഭാരതത്തില്‍ ഇനി അതിവേഗ നെറ്റ്; സാറ്റലൈറ്റ് ഇന്റര്‍നെറ്റുമായി എലോണ്‍ മസ്‌ക്കും ജെഫ് ബെസോസും; എയര്‍ടെലിനും ജിയോയ്‌ക്കും അതിജീവനയുദ്ധം

ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കും ആമസോണും ടെലികോം മന്ത്രാലയവും ബഹിരാകാശ വകുപ്പുമായി പ്രത്യേക കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇരുവരും ഇതുവരെ ഔദ്യോഗിക വഴിയിലൂടെ ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ലെ ടെലികോം വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 06:33 pm IST
in Technology

ന്യൂദല്‍ഹി: എലോണ്‍ മസ്‌കിനു പിന്നാലെ ഇന്ത്യയുടെ ബ്രോഡ്ബാൻഡ് മേഖല പിടിക്കാന്‍ ആമസോണ്‍ കമ്പനി മുതലാളി ജെഫ് ബെസോസും. ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി രാജ്യത്ത് എത്തിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ടെലിക്കോം മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന സുനില്‍ മിത്തലിന്റെ എയര്‍ടെല്ലിനും മുകേഷ് അംബാനിയുടെ റിലയന്‍സിനും ഇത് പ്രതിസന്ധി സൃഷ്ടിക്കും.

ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കും ആമസോണും ടെലികോം മന്ത്രാലയവും ബഹിരാകാശ വകുപ്പുമായി പ്രത്യേക കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇരുവരും ഇതുവരെ ഔദ്യോഗിക വഴിയിലൂടെ ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ലെ ടെലികോം വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഭൂമിയില്‍ നിന്ന് ഏകദേശം 1,000 കിലോമീറ്റര്‍ അകലെ വിന്യസിക്കാവുന്ന ലോ-എര്‍ത്ത് ഓര്‍ബിറ്റ് (എല്‍ഇഒ) ഉപഗ്രഹങ്ങളിലൂടെ ഒരു ജിബിപിഎസില്‍ കുറയാത്ത വേഗതയുള്ള ബാന്‍ഡ്‌വിഡ്ത്ത് വാഗ്ദാനം ചെയ്യുക എന്നതാണ് കമ്പനികളുടെ പദ്ധതി. എയര്‍ടെല്‍, ജിയോ കമ്പനികളെ കടത്തിവെട്ടാനായി ബിസിനസ്സ് സംരംഭങ്ങള്‍, റെയില്‍വേ, ഷിപ്പിംഗ് കമ്പനികള്‍, പ്രതിരോധ സ്ഥാപനങ്ങള്‍, എയര്‍ലൈനുകള്‍, ടെലികോം കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ ഉപയോക്താക്കള്‍ ബാന്‍ഡ്‌വിഡ്ത്ത് വില്‍ക്കപ്പെടും. ഈ സേവനങ്ങള്‍ വഴി ഗ്രാമങ്ങളിലെ ഉള്‍പ്രദേശങ്ങളിലേക്കും മരുഭൂമികള്‍, പര്‍വതപ്രദേശങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിലും നക്‌സലുകളും മറ്റ് സെന്‍സിറ്റീവ് സ്ഥലങ്ങളും ബാധിച്ച പ്രദേശങ്ങളിലും എത്തിച്ചേരാനാകും.

Tags: indiaഇന്റര്‍നെറ്റ്ലോണ്‍ മസ്‌ക്ക്എയര്‍ടെല്‍ജെഫ് ബെസോസ്റിലയന്‍സ് ജിയോബ്രോഡ്ബാൻഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.