Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെട്ടിടനികുതി തട്ടിപ്പ്: ബിജെപി കൗണ്‍സിലര്‍മാര്‍ പോലീസില്‍ പരാതി നല്‍കി

കെട്ടിടനികുതി തട്ടിപ്പില്‍ ആരുടെയൊക്കെപണം നഷ്ടമായിട്ടുണ്ടെന്ന് നികുതിദായകര്‍ക്ക് നേരിട്ട് പരിശോധിക്കുന്നതിനായി ഹെല്‍പ് ഡസ്‌ക് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കി കൗണ്‍സില്‍ അട്ടിമറിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 11:23 am IST
in Thiruvananthapuram

തിരുവനന്തപുരം: കെട്ടിട നികുതി തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സില്‍പാര്‍ട്ടി പോലീസില്‍ പരാതി നല്‍കിയതായി കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടനികുതി തട്ടിപ്പില്‍ ആരുടെയൊക്കെപണം നഷ്ടമായിട്ടുണ്ടെന്ന് നികുതിദായകര്‍ക്ക് നേരിട്ട് പരിശോധിക്കുന്നതിനായി ഹെല്‍പ് ഡസ്‌ക് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കി കൗണ്‍സില്‍ അട്ടിമറിക്കുകയായിരുന്നു. നികുതിപ്പണം പൊതുമുതലാണ്. അത് കട്ടെടുത്തവരെ സസ്‌പെന്റ് ചെയ്യുകയും പണം തിരിച്ചുകിട്ടിയാല്‍ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുന്നത് ശരിയല്ല.  

25 ലക്ഷം രൂപ തട്ടിയെടുത്ത നേമം സോണല്‍ ഓഫീസ് സൂപ്രണ്ട് ശാന്തി ഇടതുപക്ഷ യൂണിയന്റെ സംസ്ഥാന നേതാവും മറ്റുപ്രതികള്‍ യൂണിയന്‍ അംഗങ്ങളുമായതിനാലാണ് നഗരസഭ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നത്. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ട് കേസെടുത്ത് അന്വേഷിക്കണം. ലക്ഷക്കണക്കിന് രൂപ തട്ടിപ്പുനടത്തിയ നേമത്തും ഉള്ളൂരുമുള്ള സോണല്‍ ഓഫീസിലെ ഉത്തരവാദികള്‍ക്കെതിരെ ഇതുവരെ കേസ് കൊടുക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല. ആറ്റിപ്രയിലെ ഒരു എച്ച്എസ്ഒയ്‌ക്കുമാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന് നേമത്തെയും ഉള്ളൂരിലെയും കേസുകള്‍ അന്വേഷിക്കുന്നതിന് അധികാരമില്ല. അതിനാല്‍ സിറ്റിപോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കാന്‍ നഗരസഭ തയ്യാറാകണം.  

നികുതി കുടിശികയുള്ള ആള്‍ക്കാരുടെ ലിസ്റ്റ് വാര്‍ഡടിസ്ഥാനത്തില്‍ നഗരസഭ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. സാധാരണക്കാരെ ബാധിക്കുന്ന ഈ വിഷയത്തില്‍ നഗരസഭ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗമായ പാല്‍കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ പി.അശോക് കുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്, ചെമ്പഴന്തി ഉദയന്‍, തിരുമല അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: തിരുവനന്തപുരംbjpcomplaintപോലീസ്taxcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Mollywood

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.