Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അംബാനിയെ കടത്തിവെട്ടാന്‍ അദാനി; ഏഷ്യയിലെ ഏറ്റവും വലിയ മുതലാളിമാര്‍ ഇന്ത്യയില്‍ നിന്ന്

കഴിഞ്ഞ വര്‍ഷങ്ങളില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് അദാനി ഗ്രൂപ്പ് നടത്തിയത്. 1,40,200 കോടി ആസ്ഥിയില്‍ നിന്ന് 5,05,900 കോടിലേയ്‌ക്ക് അദാനി കുതിച്ചത് ഒരു വര്‍ഷം കൊണ്ടാണ്. വരുവര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെക്ക് എത്താനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഐഎഫ്എല്‍ വെല്‍ത്ത്ഹുറണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോര്‍ട്ട് പ്രകാരം 1002കോടിയുടെ വരവാണ് അദാനി ഗ്രൂപ്പ് ദിനംപ്രതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 05:29 pm IST
inBusiness

ന്യൂദല്‍ഹി: ഏഷ്യയിലെ സമ്പന്നമാരില്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. നൂറു ബില്ല്യണ്‍ ഡോളറാണ് (ഏകദേശം ഏഴു ലക്ഷം കോടി) നിലവില്‍ അംബാനിയുടെ ആസ്ഥി. അംബാനിക്ക് തൊട്ടുപിന്നാലെ അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി രണ്ടാം സ്ഥാനത്തുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് അദാനി ഗ്രൂപ്പ് നടത്തിയത്. 1,40,200 കോടി ആസ്ഥിയില്‍ നിന്ന് 5,05,900 കോടിലേയ്‌ക്ക് അദാനി കുതിച്ചത് ഒരു വര്‍ഷം കൊണ്ടാണ്. വരുവര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെക്ക് എത്താനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഐഎഫ്എല്‍ വെല്‍ത്ത്ഹുറണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോര്‍ട്ട് പ്രകാരം 1002കോടിയുടെ വരവാണ് അദാനി ഗ്രൂപ്പ് ദിനംപ്രതി.

രാജ്യത്തെ 1000ത്തിലധികംപേര്‍ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കിയതായും സര്‍വേ പറയുന്നു. 119 നഗരങ്ങളിലായി 1,007 വ്യക്തികള്‍ക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. ഇതില്‍ 229 പേര്‍ പുതുമുഖങ്ങളാണ്. 113 പേരുടെ ആസ്തിയില്‍ ഇടിവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags: ഗൗതം അദാനിഅദാനി ഗ്രൂപ്പ്Relianceമുകേഷ് അംബാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

India

ട്രംപ് മോദിയുടെ കാലില്‍ വീഴുമോ? വെനസ്വേല എണ്ണ സംസ്കരിക്കാന്‍ അത്യപൂര്‍വ്വമായ അസ്സല്‍ പ്ലാന്‍റ് ഇന്ത്യയിലുണ്ട്

Kerala

തിരുവനന്തപുരം നഗരസഭയില്‍ റിലയന്‍സിന് വേണ്ടി നടന്നത് 32 കോടിയുടെ അഴിമതി: എസ് സുരേഷ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.