Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേരളമെങ്ങും വിപ്ലവത്തിന്റെ തീപ്പൊരിയായി കനയ്യയെ കൊണ്ടുനടന്നു; കോണ്‍ഗ്രസില്‍ ചേക്കേറിയപ്പോള്‍ മുഖം നഷ്ടപ്പെട്ട് സിപി ഐയും സിപിഎമ്മും

കേരളത്തില്‍ വിപ്ലവതീവ്രത നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ സിപി ഐയും സിപിഎമ്മും അവരുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും സ്ഥിരം അതിഥിയായി ക്ഷണിച്ച തീപ്പൊരി നേതാവായിരുന്നു കനയ്യ. ഇപ്പോള്‍ എല്ലാ വിപ്ലവത്തെയും തള്ളിപ്പറഞ്ഞ് കനയ്യ കോണ്‍ഗ്രസില്‍ അവസരവാദമുതലെടുപ്പുമായി ചേക്കേറിയപ്പോള്‍ വെട്ടിലായത് സിപി ഐയും സിപിഎമ്മും അവരുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 06:13 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ വിപ്ലവതീവ്രത നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ സിപി ഐയും സിപിഎമ്മും അവരുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും സ്ഥിരം അതിഥിയായി ക്ഷണിച്ച തീപ്പൊരി നേതാവായിരുന്നു കനയ്യ. ഇപ്പോള്‍ എല്ലാ വിപ്ലവത്തെയും തള്ളിപ്പറഞ്ഞ് കനയ്യ കോണ്‍ഗ്രസില്‍ അവസരവാദമുതലെടുപ്പുമായി ചേക്കേറിയപ്പോള്‍ വെട്ടിലായത് സിപി ഐയും സിപിഎമ്മും അവരുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും.  

ഉറപ്പുള്ള വിപ്ലവത്തിന്റെ മൂലധനമായാണ് അവര്‍ കനയ്യയെ കേരളത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ എഴുന്നെള്ളിച്ചത്. ഇന്ത്യയിലെ ചെഗുവേര എന്നും വിപ്ലവത്തിന്റെ കനല്‍ തരി എന്നുമൊക്കെ മറയില്ലാത്ത അതിശയോക്തികളായിരുന്നു കേരളത്തിലെ ഇടതുയുവനേതാക്കളെല്ലാം വാരിച്ചൊരിഞ്ഞത്. കനയ്യ അവസരങ്ങള്‍ തേടി കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ അണികളോടും ജനങ്ങളോടും എന്ത് സമാധാനം പറയുമെന്നറിയാതെ ഇരുട്ടില്‍ത്തപ്പുകയാണ് സിപി ഐ-എഐവൈഎഫ്-എഐഎസ്എഫ് നേതാക്കള്‍. അതുപോലെ ഡിവൈഎഫ് ഐ-എസ് എഫ് ഐനേതാക്കളും.  

കേരളത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും കനയ്യ കുമാറിനെ എഴുന്നെള്ളിച്ചിരുന്നു. അദ്ദേഹത്തിന്റെ ആസാദി ഗാനവും കേരളത്തെ ഇളക്കിമറിച്ചിരുന്നു. വര്‍ഗ്ഗസമരത്തി അന്ന് മോദിയേയും രാഹുല്‍ഗാന്ധിയെയും ഒരു പോലെ തള്ളിപ്പറഞ്ഞ് കയ്യടി വാങ്ങിപ്പോയ നേതാവാണ് ഒരു പ്രഭാതത്തില്‍ സ്വന്തം നേതാക്കന്മാരോട് പോലും പറയാതെ കോണ്‍ഗ്രസ് കൂടാരത്തില്‍ പോയത്.  

സിപിഐയ്‌ക്ക് വേഗവും വിപ്ലവവും പോരെന്ന് പറഞ്ഞാണ് കനയ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഇപ്പോള്‍ പടിയിറങ്ങിയത്. ഇതോടെ കനയ്യയെ തള്ളിപ്പറയുന്ന തിരക്കിലാണ് സിപിഐ നേതാക്കള്‍.  ദേശീയ നേതാവ് ഡി. രാജയാണ് ആദ്യം കനയ്യയെ വിമര്‍ശിച്ചത്. പിന്നാലെ കാനം രാജേന്ദ്രനും കെ.ഇ. ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും തള്ളിപ്പറയല്‍ തുടരുകയാണ്. എന്തായാലും വിപ്ലവം പുതച്ചുവന്ന വഞ്ചകനായിരുന്നു കനയ്യ എന്ന നേതാക്കളുടെ പ്രസ്താവന പക്ഷെ അണികള്‍ക്കിടയില്‍ പെട്ടെന്ന് ദഹിക്കാന്‍ പ്രയാസമാകും. 

Tags: cpicongresscpimAIYFAISFkanhaiya kumarഡി. രാജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.