Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷം, കളപ്പുരയില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

അമ്പലപ്പുഴയില്‍ സംസ്ഥാന കമ്മറ്റിയംഗത്തെ അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരും എന്ന നിലയിലാണ് സമ്മേളനത്തില്‍ ചര്‍ച്ചകളെന്നാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 11:21 am IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷം. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മറ്റിയിലെ കൊമ്മാടി ലോക്കല്‍ കമ്മറ്റി പരിധിയിലെ രണ്ട് സമ്മേളനങ്ങളാണ് വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തി വെക്കേണ്ടി വന്നത്.  

കളപ്പുര ബ്രാഞ്ച് സമ്മേളനത്തില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ഏരിയാ സമ്മേളന പ്രതിനിധിയും ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍പേഴ്സനുമായ മേഴ്സി ഡയാന മാസിഡോയെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു. ഇതേത്തുടര്‍ന്ന് സമ്മേളനം റദ്ദാക്കി. ഇന്നലെ രാവിലെയാണ് ആലപ്പുഴ ബൈപ്പാസിന് സമീപം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ നടന്ന സമ്മേളനം തല്ലിപ്പിരിഞ്ഞത്. 15 അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി അംഗമല്ലാത്ത ജയദേവന്‍ എന്നയാളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് എല്‍സി സെക്രട്ടറി നിര്‍ദ്ദേശിച്ചത് അംഗീകരിക്കാന്‍ അംഗങ്ങള്‍ തയ്യാറായില്ല.  

ഇതേത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. മൂന്നാഴ്ച മുമ്പ് മറ്റൊരു ബ്രാഞ്ചിലെ അംഗമായിരുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടറി സച്ചിനെ കളപ്പുര ബ്രാഞ്ചിലേയ്‌ക്ക് ചേര്‍ത്തതതും പ്രതിഷേധത്തിനിടയാക്കി. എല്‍സി സെക്രട്ടറി പറഞ്ഞത് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് മേശപ്പുറത്ത് അടിക്കുകയും ബഹളം വെയ്‌ക്കുകയുമായിരുന്നു. ഇതിനിടെയാണ് മേഴ്സി ഡയാന മാസിഡോയുടെ നേര്‍ക്ക് കയ്യേറ്റം നടന്നത്. പിന്നീട് അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാര്‍ട്ടി സമ്മേളനം പിടിച്ചെടുക്കാന്‍ പുറത്ത് ആളെ കൊണ്ടുവന്ന് ഗുണ്ടായിസം കാണിക്കുന്നത് അംഗീകരിക്കില്ലെന്ന് ബ്രാഞ്ച് സമ്മേളന പ്രതിനിധികള്‍ പുറത്തിറങ്ങി പരസ്യമായി പ്രതികരിച്ചു. സമ്മേളനം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് ഏരിയാ, ജില്ലാ, സംസ്ഥാന കമ്മറ്റികള്‍ക്ക് പരാതി നല്‍കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കളപ്പുര വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് നേതൃത്വം ഇടപെട്ട് നിര്‍ത്തി വെപ്പിച്ചത്.  

അമ്പലപ്പുഴയില്‍ സംസ്ഥാന കമ്മറ്റിയംഗത്തെ അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരും എന്ന നിലയിലാണ് സമ്മേളനത്തില്‍ ചര്‍ച്ചകളെന്നാണ് വിവരം. നിലവില്‍  മുതിര്‍ന്ന നേതാവിനെതിരെ ബോധപൂര്‍വമുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിമര്‍ശനം.

Tags: cpmalappuzhaAmbalapuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.