Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വിമര്‍ശകരായ ‘ഹിന്ദു’ പത്രം പോലും വാഴ്‌ത്തിയ പ്രധാനമന്ത്രിയുടെ യുഎന്‍ പ്രസംഗത്തെ ഒഴിഞ്ഞ കസേരകളോട് പ്രസംഗിച്ചെന്നാക്കി രാജ്യദ്രോഹികളും കോണ്‍ഗ്രസും

മോദിയുടെ സ്ഥിരം വിമര്‍ശകരമായ ഹിന്ദു ദിനപത്രം പോലും വാഴ്‌ത്തിയതാണ് പ്രധാനമന്ത്രി അമേരിക്കയില്‍ ഐക്യരാഷ്‌ട്രസമിതിയില്‍ നടത്തിയ പ്രസംഗം. അതിനെ ഒഴിഞ്ഞ കസേരകളോടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചതെന്ന് കളിയാക്കിയത് രാജ്യദ്രോഹികളും കോണ്‍ഗ്രസും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 09:24 pm IST
inIndia

ന്യൂദല്‍ഹി: മോദിയുടെ സ്ഥിരം വിമര്‍ശകരമായ ഹിന്ദു ദിനപത്രം പോലും വാഴ്‌ത്തിയതാണ് പ്രധാനമന്ത്രി അമേരിക്കയില്‍ ഐക്യരാഷ്‌ട്രസമിതിയില്‍ നടത്തിയ പ്രസംഗം. അതിനെ ഒഴിഞ്ഞ കസേരകളോടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചതെന്ന് കളിയാക്കിയത് രാജ്യദ്രോഹികളും കോണ്‍ഗ്രസും.  

അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും വൈസ് പ്രസിഡന്‍റും മഹാത്മാഗാന്ധിയെ കുറിച്ച് ക്ലാസ് എടുത്തു എന്നതായിരുന്നു രാജ്യദ്രോഹികളായ ട്രോളര്‍മാരുടെ ഒരു വിമര്‍ശനം. എന്നാല്‍ ഈ കളിയാക്കലിന് മോദി തക്കതായ മറുപടി യുഎന്‍ പ്രസംഗത്തില്‍ കൊടുത്തു എന്നാണ് ഹിന്ദു ദിനപത്രം കുറിച്ചത്. ഇന്ത്യയുടെ ജനാധിപത്യത്തിന് ഊന്നല്‍ നല്‍കിയാണ് മോദി പ്രസംഗിച്ചതെന്നും സ്വന്തം കഥ പറഞ്ഞാണ് മോദി ബൈഡനും കമല ഹാരിസിനും മറുപടി നല്‍കിയതെന്നും ഹിന്ദു മുഖപ്രസംഗം പറയുന്നു. “ജനാധിപത്യത്തിന്റെ മൂല്യങ്ങളോട് അടുത്ത് നിന്നും വൈവിധ്യത്തിന്റെ പ്രതീകമായി മാറിയും സമത്വം, ബഹുസ്വരത, എല്ലാവിഭാഗത്തെയും ഉള്‍ച്ചേര്‍ക്കല്‍ എന്നിവയിലൂടെയും  ജനാധിപത്യത്തിന്റെ അമ്മ എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ” – മോദി പ്രസംഗത്തില്‍ പറഞ്ഞു. പിന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന് തെളിവായി സ്വന്തം കഥ പറഞ്ഞു. “അച്ഛന്റെ ചായക്കടയില്‍ സഹായിയായി നിന്ന കുട്ടിക്ക് അതുകൊണ്ട് തന്നെയാണ് രാജ്യത്തിന്റെ നേതാവായി മാറാന്‍ സാധിച്ചതും” എന്ന മോദിയുടെ വാക്കുകള്‍ ബൈഡനും കമലാ ഹാരിസിനുമുള്ള ചുട്ട മറുപടികളായിരുന്നു.  

യുഎന്നിലെ ഒഴിഞ്ഞ കസേരകളോടായിരുന്നു മോദിയുടെ പ്രസംഗം എന്നതായിരുന്നു രാജ്യദ്രോഹികളായ ട്രോളര്‍മാരുടെ മറ്റൊരു വിമര്‍ശനം. യുഎന്നിലെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരിക്കലും പ്രസംഗിക്കുന്ന നേതാവിനോടുള്ള അനാദരവല്ല. പ്രസംഗത്തിന‍് ശേഷമുള്ള മാധ്യമസാന്നിധ്യമാണ് ഏത് പ്രസംഗത്തിന്റെയും കാതല്‍. മോദിയുടെ കാര്യത്തില്‍ ഹിന്ദു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ പോലും വാഴ്‌ത്തിയെന്നത് തന്നെ ഇദ്ദേഹത്തിന്റെ പ്രസംഗത്തിനുള്ള അംഗീകാരമായി.  

ലോകത്തില്‍ ഇന്ത്യയുടെ സ്ഥാനമെന്തെന്ന തന്റെ കാഴ്ചപ്പാടിന്റെ രൂപരേഖയാണ് മോദി യുഎന്‍ പ്രസംഗത്തില്‍ അവതരിപ്പിച്ചത്. “ഇന്ത്യ വളരുമ്പോള്‍ ലോകം വളരുന്നു…ഇന്ത്യ പരിഷ്കരിക്കപ്പെടുമ്പോള്‍ ലോകവും മാറുന്നു.”- മോദി പറഞ്ഞു. “2030ഓടെ 450 ജിഗാവാട്ടിന്റെ ഹരിതോര്‍ജ്ജം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വാക്സിനുകളും മരുന്നുനിര്‍മ്മാണവും”- രാജ്യത്തിന്റെ പുരോഗതിയുടെ ഉദാഹരണങ്ങളായി മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.  

എത്ര ഇന്ത്യക്കാര്‍ക്ക് ജലജീവന്‍മിഷന്റെ ഭാഗമായി ശുദ്ധമായ കുടിവെള്ളം നല്‍കി, ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി, ഇന്‍ഷുറന്‍സ് കവറേജ് നല്‍കി, ആരോഗ്യസേവനവും വീടുകളും നല്‍കി….തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ചിത്രവും മോദി പ്രസംഗത്തില്‍ അവതരിപ്പിച്ചു. അഫ്ഗാനിസ്ഥാനെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ മോദി പാകിസ്ഥാനും ചൈനയ്‌ക്കും എതിരെ പരോക്ഷമായ ചില താക്കീതുകളും നല്‍കാന്‍ മടിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ ധീരമായ നിലപാടായിരുന്നു അത്. ഒരു രാഷ്‌ട്രീയ ഉപകരണമായി തീവ്രവാദത്തെ ഉപയോഗിക്കുമ്പോള്‍ അതിന്റെ തിക്തഫലം ചിലപ്പോള്‍ അവരവര്‍ തന്നെ അനുഭവിക്കേണ്ടിവരും എന്നത് പാകിസ്ഥാനുള്ള ശക്തമായ താക്കീതായി. ഒടുവില്‍ ഐക്യരാഷ്‌ട്രസമിതിയുടെ പോരായ്‌മകള്‍ കൂടി തുറന്നുപറയാനും മോദി മടിച്ചില്ല. കുറെക്കൂടി രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് വിപുലമായ ഐക്യരാഷ്‌ട്രരക്ഷാസമിതി എന്നതായിരുന്നു മോദിയുടെ നിര്‍ദേശം.  

ഇത്രയും ശക്തവും ധീരവുമായ പ്രസംഗത്തെയാണ് ആരും കയ്യടിച്ചില്ല എന്നും ചിലര്‍ സമൂഹമാധ്യമങ്ങള്‍ പരിഹസിച്ചത്. 

Tags: പ്രധാനമന്ത്രി മോദിcongressപ്രസംഗംനരേന്ദ്രമോദിയുഎന്‍മോദിയുടെ .യുഎസ് സന്ദര്‍ശനംപ്രധാനമന്ത്രിയുടെ യുഎന്‍ പ്രസംഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.