Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാലു മാസം, രണ്ടു ലക്ഷം കോളുകള്‍; രാജ്യത്തെ ആദ്യ ‘എല്‍ഡര്‍ ലൈന്‍’ സൂപ്പര്‍ഹിറ്റ്; മുതിര്‍ന്ന പൗരന്മാര്‍ക്ക് ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനുമായി കേന്ദ്രം

ഇത് എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അല്ലെങ്കില്‍ അവരുടെ അഭ്യുദയകാംക്ഷികള്‍ക്കും രാജ്യത്തൊട്ടാകെ ഉപയോഗിക്കാവുന്ന ഒരൊറ്റ പ്ലാറ്റ്‌ഫോം നല്‍കുന്നു. കൂടാതെ അവരുടെ ആശങ്കകള്‍ പങ്കിടാനും പങ്കുവയ്‌ക്കാനും, ദൈനംദിന ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 08:25 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ അനുഭവിച്ചുവരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍റുമായി കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം. ‘എല്‍ഡര്‍ ലൈന്‍’ ഭാരതത്തില്‍ എവിടെ നിന്നും വിളിക്കാനാവുന്ന ആദ്യത്ത പാന്‍-ഇന്ത്യ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനാണ്.

ഇത് എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അല്ലെങ്കില്‍ അവരുടെ അഭ്യുദയകാംക്ഷികള്‍ക്കും രാജ്യത്തൊട്ടാകെ ഉപയോഗിക്കാവുന്ന ഒരൊറ്റ പ്ലാറ്റ്‌ഫോം നല്‍കുന്നു. കൂടാതെ അവരുടെ ആശങ്കകള്‍ പങ്കിടാനും പങ്കുവയ്‌ക്കാനും, ദൈനംദിന ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുകയും ചെയ്യുന്നു.

14567 എന്ന നമ്പറിലൂടെ പെന്‍ഷന്‍ പ്രശ്‌നങ്ങള്‍, നിയമപരമായ പ്രശ്‌നങ്ങള്‍, വൈകാരിക പിന്തുണ എന്നിവയെക്കുറിച്ച് സൗജന്യ വിവരവും മാര്‍ഗനിര്‍ദേശവും നല്‍കുന്നു. ഇത് കൂടാതെ പീഡന, ദുരുപയോഗ കേസുകളില്‍ നേരിട്ട് ഇടപെടുകയും ഭവനരഹിതരായ പ്രായമായവര്‍ക്ക് സംരക്ഷണവും ഉറപ്പ് വരുത്തുന്നു. 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഏകദേശം 20% വയോധികര്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 300 ദശലക്ഷത്തിലധികം മുതിര്‍ന്ന പൗരന്മാര്‍. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.

ടാറ്റ ട്രസ്റ്റും, എന്‍എസ്ഇ ഫൗണ്ടേഷനും സാങ്കേതിക പങ്കാളികളായി, എല്‍ഡര്‍ ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തെ സംയുക്തമായി പിന്തുണയ്‌ക്കുന്നു. ഇതുവരെ 17 സംസ്ഥാനങ്ങള്‍ എല്‍ഡര്‍ ലൈന്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 4 മാസത്തിനുള്ളില്‍ മാത്രം, 2 ലക്ഷത്തിലധികം കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30,000 മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഇതിന്റെ സേവനം ലഭ്യമാക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: indiaഹെല്‍പ്പ് ലൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.