Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നരഭോജി കടുവയുടെ ആക്രമണം തുടരുന്നു, പിടികൂടാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമും, നിരീക്ഷണത്തിനായി നൂറോളം വനപാലകർ, ഡ്രോൺ സൗകര്യവും ഉപയോഗിക്കും

വിദഗ്ധപരിശീലനം ലഭിച്ച വയനാട് വന്യജീവി സങ്കേതത്തിലെ ദ്രുതകര്‍മസേന വിഭാഗത്തിലെ 10 അംഗങ്ങളാണ് എത്തിയിട്ടുള്ളത്. . ഒന്നുരണ്ട് ദിവസങ്ങളില്‍ കടുവയെ പിടികൂടാന്‍ ആവുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 11:26 am IST
inKerala
കണക്കെടുപ്പിന്റെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപി്ക്കല്‍

കണക്കെടുപ്പിന്റെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപി്ക്കല്‍

ഗൂഡല്ലൂര്‍: നരഭോജി കടുവയെ പിടികൂടാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ദേവര്‍ഷോലയിലെത്തി. എം.എല്‍.എയും നീലഗിരി കളക്ടറും സ്ഥലം സന്ദര്‍ശിച്ചു. ഒന്നുരണ്ട് ദിവസങ്ങളില്‍ കടുവയെ പിടികൂടാന്‍ ആവുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. അതിനുള്ള വിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയതായി അറിയിച്ചു.  

ദേവര്‍ഷോല നെലാക്കോട്ട പഞ്ചായത്തുകളില്‍പെട്ട ദേവന്‍ എസ്‌റ്റേറ്റ്, മേഫീല്‍ഡ് ഭാഗങ്ങളില്‍ ഭീഷണിയുയര്‍ത്തിയ കടുവയെ പിടികൂടുന്നതില്‍ വിദഗ്ധപരിശീലനം ലഭിച്ച വയനാട് വന്യജീവി സങ്കേതത്തിലെ ദ്രുതകര്‍മസേന വിഭാഗത്തിലെ 10 അംഗങ്ങളാണ് എത്തിയിട്ടുള്ളത്. ഇവരുടെ സഹായത്തോടെ കടുവയുടെ സഞ്ചാര ഭാഗങ്ങളില്‍ നിരീക്ഷണവും പാറാവും ഏര്‍പ്പെടുത്തി. കടുവയുടെ ആക്രമണം ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്.  

തോട്ടം തൊഴിലാളിയെ കൊന്ന കടുവ  കഴിഞ്ഞ ദിവസം മറ്റൊരാളെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ചു. ഭാഗ്യത്തിനാണ് തൊഴിലാളി രക്ഷപ്പെട്ടത്. കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ് ഊര്‍ജിത ശ്രമങ്ങള്‍ തുടരുമ്പോഴാണ് ഭീതി വിതച്ച് വീണ്ടും കടുവയുടെ ആക്രമണം. ദേവര്‍ഷോലയ്‌ക്കടുത്ത് മലയാളം പ്ലാന്റേഷനില്‍ കെട്ടിയിട്ട പശുവിനെയും കടുവ കൊന്നു. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ദേവന്‍ ഡിവിഷന്‍ ഒന്നില്‍ തോട്ടത്തിലും കടുവ പശുവിനെ ആക്രമിച്ചിരുന്നു. ഇതിനകം പത്ത് പശുക്കളെ  കടുവ കൊന്നു. ആക്രമണം പതിവായതോടെ പ്രദേശത്ത് നേരത്തെ സ്ഥാപിച്ച നാലു കൂടുകള്‍ക്ക് പുറമെ, കൂടുതല്‍ കൂടുകളും ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചു. നൂറോളം വനപാലകരെയാണ് പ്രദേശത്ത് നിരീക്ഷണത്തിനായി നിയോഗിച്ചിച്ചിട്ടുള്ളത്. ആനയെ കണ്ടെത്താനായി ഉപയോഗിച്ചിരുന്ന ഡ്രോണ്‍ സൗകര്യം കടുവ നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തും.

മേഖലയില്‍ ഒരുക്കങ്ങള്‍ അറിയാനായി പൊന്‍ ജയശീലന്‍ എം.എല്‍.എയും നീലഗിരി കളക്ടര്‍ ഇന്നസെന്റ് ദിവ്യയും ദേവര്‍ഷോലയിലെത്തി. കടുവയുടെ ആക്രമണത്തില്‍ മരിച്ച തേയിലത്തോട്ടം തൊഴിലാളി കെ.വി. ചന്ദ്രന്റെ വീട് സന്ദര്‍ശിച്ച കളക്ടര്‍, ബന്ധുക്കളെ ആശ്വസിപ്പിച്ചു. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്വീകരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളും കളക്ടര്‍ വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദേശത്തെ റോഡുകള്‍ നന്നാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Tags: attackTigerRapid Response Team
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.