Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഐയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേരാനൊരുങ്ങി കനയ്യ കുമാര്‍; സിപിഐ ആസ്ഥാനത്ത് താമസിച്ചിരുന്ന മുറിയിലെ എസി അഴിച്ചെടുത്തതായി റിപ്പോര്‍ട്ട്‌

ഇന്ന് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് വെച്ച് കനയ്യ കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേരും. ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കനയ്യയ്‌ക്കൊപ്പമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 09:40 am IST
inIndia

ന്യൂദല്‍ഹി : സിപിഐ വിട്ട് കോണ്‍ഗ്രസ്സില്‍ ചേരാനിരിക്കുന്ന കനയ്യ കുമാര്‍ താമസിച്ചിരുന്ന മുറിയിലെ എയര്‍കണ്ടീഷനറും(എസി) അഴിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ട്. സിപിഐ ആസ്ഥാനത്ത് താമസിച്ചിരുന്ന മുറിയിലെ എസിയാണ് കനയ്യ അഴിച്ചുകൊണ്ടുപോയത്.  

എന്നാല്‍ എസി കനയ്യ സ്വന്തം നിലയ്‌ക്ക് സ്ഥാപിച്ചതാണ്. അത് തിരികെ കൊണ്ടുപോയതില്‍ അപാകത ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു.  

അതേസമയം ഇന്ന് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് വെച്ച് കനയ്യ കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേരും. ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കനയ്യയ്‌ക്കൊപ്പമുണ്ടാകും. എന്നാല്‍ പാര്‍ട്ടി പ്രവേശനം പിന്നീടാണെന്നാണ് സൂചന. പാര്‍ട്ടി പ്രവേശനത്തിന് ശേഷം രാഹുല്‍ഗാന്ധിക്കൊപ്പം കനയ്യ വാര്‍ത്താ സമ്മേളനത്തിലും പങ്കെടുക്കും.  

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് സിപിഐയും കനയ്യ കുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കനയ്യ പാട്‌നയിലെ ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ചു. ഇതോടെ പാര്‍ട്ടി കനയ്യയ്‌ക്ക് എതിരാവുകയും ചെയ്തു.  

അതിനിടെ പാര്‍ട്ടി വിടുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ നിലപാട് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കണമെന്ന സിപിഐ ദേശീയ നേതൃത്വത്തിന്റെ ആവശ്യം കനയ്യ തള്ളി. ഡി. രാജ ഒരുതവണ കനയ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഫോണ്‍ വിളിക്കുകയും മെസേജ് അയയ്‌ക്കുകയും ചെയ്‌തെങ്കിലും കനയ്യ പ്രതികരിച്ചിട്ടില്ല.

Tags: Rahul Gandhicpicongressകനയ്യ കുമാര്‍kanhaiya kumarജിഗ്നേഷ് മേവാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.