Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

പിരിവു കൊടുത്തില്ലെങ്കില്‍ സ്ഥലത്ത് കൊടികുത്തുമെന്ന് വിദേശമലയാളിയായ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെ പാര്‍ട്ടി ആദ്യം സംരക്ഷിക്കാന്‍ നോക്കിയെങ്കിലും പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ സസ്‌പെന്‍ഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 10:02 pm IST
inKerala
കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയായ അമേരിക്കന്‍ മലയാളിയും ഭാര്യയും

കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയായ അമേരിക്കന്‍ മലയാളിയും ഭാര്യയും

കൊല്ലം: പിരിവു കൊടുത്തില്ലെങ്കില്‍ സ്ഥലത്ത് കൊടികുത്തുമെന്ന് വിദേശമലയാളിയായ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെ പാര്‍ട്ടി ആദ്യം സംരക്ഷിക്കാന്‍ നോക്കിയെങ്കിലും പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ സസ്‌പെന്‍ഷന്‍.

കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയായ അമേരിക്കന്‍ മലയാളിയെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ബിജു ശ്രീനിത്യം ഫോണില്‍ ഭീഷണിപ്പെടുത്തിയത്. സിപിഎം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറിയാണ് ബിജു ശ്രീനിത്യം. ആദ്യം ബിജുവിനെ രക്ഷിക്കാനായിരുന്നു സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ശ്രമിച്ചത്. നിലം നികത്താന്‍ സഹായം ചെയ്യാത്തതിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വം എടുത്ത നിലപാട്.  

എന്നാല്‍ വ്യവസായികളെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ മന്ത്രി വി.ശിവന്‍കുട്ടി കടന്നുവന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പൊതുവേ കിറ്റെക്‌സ് കമ്പനിയിലെ പരിശോധനകളുടെ പേരിലും മറ്റും നാണം കെട്ടിരിക്കുന്ന പ്രതിച്ഛായയില്‍ ഇനിയും വ്യവസായികള്‍ക്ക് നേരെയുള്ള സഖാക്കളുടെ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കേണ്ടെന്ന ഒരു നിലപാട് പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിലും ഭരണതലത്തിലും ഉയര്‍ന്നുവന്നു. ഇതാണ് ബിജുവിന് പാരയായത്.  

കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തയാവുകയും ചെയ്തു. സിപിഎം രക്തസാക്ഷി സ്മാരക നിര്‍മാണത്തിനായി 10,000 രൂപ സംഭാവനയായി ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനാല്‍ 10 കോടി മുടക്കി പണിത കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നില്‍ കൊടികുത്തുമെന്നായിരുന്നു ചവറ പാര്‍ട്ടി സെക്രട്ടറി ബിജു, വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസര്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തി ഭൂമി പരിശോധനയും നടത്തി.

അധികം വൈകാതെ എവയ് ലെബിള്‍ കൊല്ലം ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരുന്നു.  പ്രശ്‌നത്തില്‍ നിന്നും എങ്ങിനെയെങ്കിലും തലയൂരണമെന്നതായിരുന്നു ജില്ലാ നേതാക്കളുടെ ചിന്ത. സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്ക് നേരെയുള്ള മാധ്യമവിചാരണയും ഓരോ മണിക്കൂറിലും വര്‍ധിച്ചുവന്നു. സമൂഹമാധ്യമങ്ങളിലാകട്ടെ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതോടെ ബിജു ശ്രീനിത്യത്തെ സസ്‌പെന്‍റ് ചെയ്ത് തടിയൂരാന്‍ പാര്‍ട്ടി ജില്ല നേതൃത്വം തീരുമാനിച്ചു. വൈകാതെ ബിജു ശ്രീനിത്യത്തെ സസ്‌പെന്‍റ് ചെയ്തതായി കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവിന്റെ പ്രസ്താവന പുറത്തുവന്നു. പാര്‍ട്ടിക്ക് അവമതി ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നും കൊല്ലം ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു.

Tags: ചവറപ്രവാസി ബിസിനസുകാരന്‍ലോകാരോഗ്യ സംഘടനcpimNRI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.