Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ക്വാഡ് യോഗത്തിനെതിരെ കലിയിളകി ചൈന; ക്വാഡിന് ഒരിടത്തും പിന്തുണ ലഭിക്കില്ലെന്നും തീര്‍ച്ചയായും പരാജയപ്പെടുമെന്നും ചൈന

ഇന്ത്യ, യുഎസ്, ജപ്പാന്‍, ആസ്ത്രേല്യ ഉള്‍പ്പെട്ട ക്വാഡിന്റെ അമേരിക്കയില്‍ നടക്കുന്ന ഉച്ചകോടിയ്‌ക്കെതിരെ ആഞ്ഞടിച്ച് ചൈന. ഈ ക്വാഡ് സംഘത്തിന് ഒരിടത്തും പിന്തുണ ലഭിക്കില്ലെന്നും ചൈന പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 06:07 pm IST
inWorld

ബെയ്ജിംഗ്: ഇന്ത്യ, യുഎസ്, ജപ്പാന്‍, ആസ്ത്രേല്യ ഉള്‍പ്പെട്ട ക്വാഡിന്റെ അമേരിക്കയില്‍ നടക്കുന്ന ഉച്ചകോടിയ്‌ക്കെതിരെ ആഞ്ഞടിച്ച് ചൈന. ഈ ക്വാഡ് സംഘത്തിന് ഒരിടത്തും പിന്തുണ ലഭിക്കില്ലെന്നും ചൈന പറഞ്ഞു.  

ഈ നാല് രാഷ്‌ട്രങ്ങളുടെയും മേധാവികള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗമാണ് വാഷിംഗ്ടണില്‍ വെള്ളിയാഴ്ച ആരംഭിച്ചത്. ശനിയാഴ്ചയും ഈ യോഗം തുടരുകയാണ്. ഇതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ആസ്ത്രല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവര്‍ നേരിട്ട് പങ്കെടുക്കുന്നത്. എന്തായാലും ക്വാഡ് സംഘം തീര്‍ച്ചയായും പരാജയപ്പെടുമെന്നും ആരുടെയും പിന്തുണ ലഭിക്കില്ലെന്നും ചൈനയുടെ വിദേശകാര്യവക്താവ് സാവോ ലിജിയന്‍ പറഞ്ഞു.  

ക്വാഡിനെ ചൈനയുടെ ഇന്ത്യന്‍ സ്ഥാനപതി  സുന്‍ വെയ്ഡോങും എതിര്‍ത്തു. “ചില രാഷ്‌ട്രങ്ങള്‍ അവരുടെ സൈദ്ധാന്തിക ചായ് വും ശീതയുദ്ധത്തിനുള്ള മാനസികാവസ്ഥയും കാരണം മറ്റൊരു രാജ്യത്തെ നിയന്ത്രിക്കാനായി ചില ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയാണ്. ഇത് ഭൗമരാഷ്‌ട്രീയ കളികള്‍ക്കുള്ള നീക്കമാണ്,” സുന്‍ വെയ്ഡോങ് ആരോപിച്ചു.  

മറ്റൊരാളുടെ കപ്പലില്‍ കയറിയാല്‍ നിങ്ങള്‍ക്ക് സ്വന്തം സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടമാകുമെന്നും സുന്‍ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കയോട് കൂടുതല്‍ അടുക്കുന്ന ഇന്ത്യയുടെ നയങ്ങളോടുള്ള പരോക്ഷവിമര്‍ശനമായിരുന്നു ഇത്. “20 വര്‍ഷം മുന്‍പ് യുഎസ് അഫ്ഗാനിസ്ഥാനില്‍ യുദ്ധം തുടങ്ങിയപ്പോള്‍ ആ രഥത്തില്‍ പലരും കയറിക്കൂടി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക പിന്‍വാങ്ങിയപ്പോള്‍ എന്ത് നേട്ടമാണ് ഈ രാജ്യങ്ങള്‍ നേടിയത്?. നമ്മള്‍ തന്ത്രങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തതനേടണം. അത് വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തികളിലും വേണം”- ഇന്ത്യയെ വിമര്‍ശിച്ച് സുന്‍ അഭിപ്രായപ്പെട്ടു.  

ഏതൊരു പ്രാദേശികമായ കൂട്ടായ്‌മയും മറ്റ് രാഷ്‌ട്രങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമായി പ്രവര്‍ത്തിക്കരുതെന്നതാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. ഏതാനും രാഷ്‌ട്രങ്ങളുടെ ഒരു കൂട്ടായ്‌മ മറ്റേതെങ്കിലും രാഷ്‌ട്രത്തെ ലക്ഷ്യം വെയ്‌ക്കുകയാണെങ്കില്‍ അത് കാലത്തിന് യോജിച്ചതാകില്ലെന്നും ചൈന കണക്കുകൂട്ടുന്നു. 

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിസുന്‍ വെയ്ഡോങ്indiaജപ്പാന്‍ഓസ്ട്രേലിയchinaയുഎസ്അഫ്ഗാനിസ്ഥാന്‍ക്വാഡ്സാവോ ലിജിയാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.