Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെറോയിന്‍ കടത്തിന് ഒരുക്കിയത് വന്‍ സന്നാഹം; ആഫ്രിക്കന്‍ വനിതയെക്കാത്ത് കരിപ്പൂരില്‍ മൂന്നു വാഹനങ്ങള്‍; യാത്ര ബിസിനസ് ക്ലാസില്‍

മൂന്ന് വാഹനങ്ങളില്‍ ഒന്ന് ഇവരെ കയറ്റാനായിരുന്നു. മറ്റ് രണ്ടും അകമ്പടിക്കുള്ളതും. ഇവര്‍ ഡിആര്‍ഐയുടെ പിടിയിലായി നിമിഷങ്ങള്‍ക്കകം ഇവരെ കാത്തുകിടന്നവര്‍ രക്ഷപ്പെട്ടു. ഇവരെ കാത്ത് വാഹനത്തില്‍ എത്തിയ സംഘങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി.

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Sep 24, 2021, 09:01 am IST
inKerala

കൊച്ചി: കേരളത്തിലേക്ക് 32 കോടിയുടെ ഹെറോയിന്‍ കടത്തിയ സംഭവത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും കോഴിക്കോട്ടും ഒരുക്കിയ വന്‍ സന്നാഹത്തിലേക്ക് ഡിആര്‍ഐ അന്വേഷണം ഊര്‍ജ്ജിതമാക്കി. അഞ്ചു കിലോ ഹെറോയിനുമായി പിടിയിലായ ആഫ്രിക്കന്‍ യുവതി ബിഷാല സോമോ (40) ഇന്ത്യയില്‍ മയക്കുമരുന്ന് എത്തിക്കുന്ന ഇടനിലക്കാരിയാണെന്നും അവര്‍ക്കു വേണ്ടി വിമാനത്താവളത്തില്‍ മൂന്നു വാഹനങ്ങളാണ് ഒരുക്കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കുതിരവട്ടത്തുള്ള പ്രമുഖ ഹോട്ടലില്‍ 21 മുതല്‍ 28 വരെ ഇവര്‍ക്കായി മുറിയും ബുക്ക് ചെയ്തിരുന്നു.

മൂന്ന് വാഹനങ്ങളില്‍ ഒന്ന് ഇവരെ കയറ്റാനായിരുന്നു. മറ്റ് രണ്ടും അകമ്പടിക്കുള്ളതും. ഇവര്‍ ഡിആര്‍ഐയുടെ പിടിയിലായി നിമിഷങ്ങള്‍ക്കകം ഇവരെ കാത്തുകിടന്നവര്‍ രക്ഷപ്പെട്ടു. ഇവരെ കാത്ത് വാഹനത്തില്‍ എത്തിയ സംഘങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഡിആര്‍ഐ പരിശോധിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇവര്‍ ഇറങ്ങിയ ഉടന്‍ റൂം ക്യാന്‍സല്‍ ചെയ്തിരുന്നു. പിടിയിലായപ്പോള്‍ത്തന്നെ പുറത്തുള്ളവര്‍ അറിഞ്ഞതിനാല്‍, ഇവര്‍ക്കൊപ്പം  വിമാനത്തിലും മയക്കുമരുന്ന് മാഫിയയുടെ ആള്‍ക്കാര്‍ ഉണ്ടായിരുന്നുവെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥര്‍.  

ഇവര്‍ മുമ്പ് ബെംഗളൂരുവില്‍ എത്തിയിട്ടുണ്ടെന്നും യാത്രകളെല്ലാം ബിസിനസ് ക്ലാസില്‍ ആയിരുന്നുവെന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ആഗോള തലത്തിലുള്ള മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണിയായ ബിഷാല കോഴിക്കോട് ഇതിന് മുമ്പ് എത്തിയിട്ടുണ്ടോ എന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ള ഇവര്‍ ഡിആര്‍ഐയുടെ ചോദ്യം ചെയ്യലിനോട് ഇതുവരെ സഹകരിച്ചിട്ടില്ല. താന്‍ ഗുരുതര രോഗബാധിതയാണെന്നാണ് ഇവര്‍ അന്വേഷണ സംഘത്തോടു പറഞ്ഞത്.

Tags: Drug Mafiakochismugglingആഫ്രിക്കkaripoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.