Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്ത്രലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ജില്ലയില്‍ പന്ത്രണ്ട് അടല്‍ തിങ്കറിങ് ലാബുകള്‍

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്വയം പര്യാപ്തമായ ഭാരതമെന്ന വാജ്‌പേയിയുടെ സ്വപ്‌നം വളര്‍ന്നുവരുന്ന വിദ്യാര്‍ഥികളിലൂടെ സാക്ഷാത്കരിക്കാരിക്കുകയെന്ന ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2021, 05:01 pm IST
in Kollam

കൊട്ടാരക്കര: കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ) പദ്ധതി പ്രകാരം സ്‌കൂളുകളില്‍ അടല്‍ തിങ്കറിങ് ലാബുകള്‍ വഴി ശാസ്ത്ര സാങ്കേതിക ലോകത്തേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന ലക്ഷ്യമിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ത്ഥമാണ് ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്തതു.  

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്വയം പര്യാപ്തമായ ഭാരതമെന്ന വാജ്‌പേയിയുടെ സ്വപ്‌നം വളര്‍ന്നുവരുന്ന വിദ്യാര്‍ഥികളിലൂടെ സാക്ഷാത്കരിക്കാരിക്കുകയെന്ന ലക്ഷ്യം. കൊല്ലം ജില്ലയിലെ 12 സ്‌കൂളുകളില്‍ അടല്‍ തിങ്കറിങ് ലാബുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ബാംഗ്ലൂര്‍ കേന്ദ്രമാക്കിയ ബിബോക്‌സ് എന്ന കമ്പനിയാണ് ലാബ് സജ്ജീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യ പരിശീലനം നല്‍കി വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് വഴി 20 ലക്ഷം രൂപയുടെ പ്രോജക്ടിലാണ് അടല്‍ തിങ്കറിങ് ലാബ് നണ്ടിര്‍മിച്ചിരിക്കുന്നത്.  

വെട്ടിക്കവല ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  പൂര്‍ത്തിയായ അടല്‍ തിങ്കറിങ് ലാബിന്റെ ഉദ്ഘാടനം പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാര്‍ നണ്ടിര്‍വ്വഹിച്ചു. ഗ്രാമങ്ങളില്‍ നിന്നും ശാസ്ത്രജ്ഞന്മാരും ഗവേഷകന്മാരും ഉയര്‍ന്നുവരാനുള്ള ഇടങ്ങളായി അടല്‍ തിങ്കറിങ് ലാബുകള്‍ മാറണമെന്നും അടുത്തവര്‍ഷം വിദ്യാര്‍ത്ഥികളുടെ സ്വന്തം കഴിവില്‍ നിര്‍മിക്കുന്ന സൃഷ്ടികള്‍ കാണാന്‍ വരുമെന്നും സമ്മാനങ്ങള്‍ നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.  ലൈറ്റ് സെന്‍സര്‍, സൗണ്ട് സെന്‍സര്‍, മൊബൈല്‍ ആപ്പ് എന്നിവ വഴി  ചലിക്കുന്ന കാറുകളുടെ നിര്‍മിതികള്‍ വിദ്യാര്‍ത്ഥികള്‍ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയെ ധരിപ്പിച്ചു. വിളക്കുകളില്‍ ഘടിപ്പിച്ച എല്‍ഇഡി ബള്‍ബുകള്‍ മൊബൈല്‍ ആപ്പ് വഴി കത്തിച്ചുകൊണ്ടായിരുന്നു ലാബിന്റെ ഉദ്ഘാടനം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. സിന്ധു, ഹെഡ്മിസ്ട്രസ് എം.എസ്. വിജയലക്ഷ്മി, ബ്ലോക്ക് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, വാര്‍ഡ് മെമ്പര്‍ ആശ, പിടിഎ പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍ നായര്‍, എസ്  ഗിരീഷ്, എസ്. അജിത്ത്, പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.

Tags: studentAtal Thinking Labkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.