Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദേശ കമ്പനിയുടെ കുത്തകവത്ക്കരണം: കാത്തലിക് സിറിയൻ ബാങ്കില്‍ ത്രിദിന പണിമുടക്ക്, ഫെയര്‍ ഫോക്‌സ് കമ്പനി ബാങ്കിനെ പൂര്‍ണമായും കുത്തകവല്‍ക്കരിക്കുന്നു

ബാങ്കിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കി ജീവനക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. 514 ശാഖകളിലായുണ്ടായിരുന്ന 3000ലേറെ സ്ഥിരം ജീവനക്കാരില്‍ പകുതിയോളം പേരെ ഒഴിവാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2021, 02:21 pm IST
inKerala

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായുള്ള കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 29, 30, ഒക്ടോബര്‍ 1 തീയതികളില്‍ ദേശീയ പണിമുടക്ക് നടത്തും. ത്രിദിന പണിമുടക്കും തുടര്‍ന്നുള്ള രണ്ടുദിവസം അവധിയുമായതിനാല്‍ തത്വത്തില്‍ അഞ്ചുദിവസം ബാങ്കിന്റെ മുഴുവന്‍ ശാഖകളും അടഞ്ഞുകിടക്കും.  

ബാങ്കില്‍ വ്യവസായതല ഉഭയകക്ഷി കരാര്‍ നടപ്പാക്കുക, അന്യായ ശിക്ഷാ നടപടികള്‍ പിന്‍വലിക്കുക,  ബാങ്കിന്റെ ജനകീയ ബാങ്കിങ് പാരമ്പര്യം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ പിന്തുണയോടെയാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

51 ശതമാനം ഓഹരി കൈക്കലാക്കിയ കാനഡ ആസ്ഥാനമായുള്ള ഫെയര്‍ ഫോക്‌സ് കമ്പനി മാനേജ്‌മെന്റ് ബാങ്കിനെ പൂര്‍ണമായും കുത്തകവല്‍ക്കരിക്കുകയാണ്. ബാങ്കിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കി ജീവനക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. 514 ശാഖകളിലായുണ്ടായിരുന്ന 3000ലേറെ സ്ഥിരം ജീവനക്കാരില്‍ പകുതിയോളം പേരെ ഒഴിവാക്കി. 1500 പേര്‍ മാത്രമാണ് നിലവില്‍ സ്ഥിരം ജീവനക്കാര്‍. 2500 താത്ക്കാലിക ജീവനക്കാരും ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്.  

നിസാരകാര്യങ്ങള്‍ പറഞ്ഞ് അടുത്തിടെ നിരവധി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. 400 പേര്‍ക്കാണ് വിവിധ കാരണങ്ങള്‍ കാണിച്ച് അന്യായമായി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 10 പേര്‍ക്കാണ് ഓണ്‍ലൈന്‍ വഴി സസ്പെന്‍ഷന്‍ ലെറ്റര്‍ ലഭിച്ചത്. 17 പേര്‍ കൂടി സസ്പെന്‍ഷന്റെ നിഴലിലാണ്. ബാങ്കിന്റെ മികച്ച റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ എംഡിക്ക് ആറുകോടി രൂപ പാരിതോഷികം നല്‍കുമ്പോള്‍ ബാങ്കിനെ ഉയര്‍ച്ചയിലേക്ക് നയിച്ച ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും അര്‍ഹമായ വേതനം പോലും നല്‍കുന്നില്ലെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. 2016ലാണ് ബാങ്കില്‍ അവസാനമായി സ്ഥിരനിയമനം നടന്നത്.

ദേശീയ പണിമുടക്കിന് മുന്നോടിയായി സംസ്ഥാനത്തെ ബാങ്കിങ് മേഖല ഒന്നാകെ ഇന്ന് ഐക്യദാര്‍ഢ്യദിനം ആചരിക്കും. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസര്‍മാരും പ്രതിഷേധ ബാഡ്ജ് ധരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ ബാങ്ക് ജീവനക്കാരുടേയും ഏകദിന പണിമുടക്കും ആലോചനയിലുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിഇഎഫ്‌ഐ (ബെഫി) സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്‍, എഐബിഇഎ സംസ്ഥാന സെക്രട്ടറി ടി.വി ശിവരാമകൃഷ്ണന്‍, എഐബിഒസി സീനിയര്‍ വൈസ് പ്രസിഡന്റ് വി.കെ സോണി, എന്‍സിബിഇ സെക്രട്ടറി കെ.എന്‍ അന്‍സില്‍, ഐഎന്‍ബിഇഎഫ് പ്രസിഡന്റ് ഫ്രാന്‍സിസ് ജേക്കബ്, എന്‍ഒബിഡബ്ല്യു സംസ്ഥാന സെക്രട്ടറി പി.എസ് കാന്തിമതി എന്നിവര്‍ പങ്കെടുത്തു.

Tags: strikeകമ്പനികത്തോലിക്ക സഭCatholic Syrian Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.