Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സർക്കാർ ശമ്പളത്തിൽ തീവ്രവാദികൾക്ക് ഒത്താശ; കശ്മീരിൽ ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; പുറത്തായവരിൽ രണ്ട് പോലീസുകാരും

തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്ന് സംശയത്തിനതീതമായി തെളിഞ്ഞതിനെ തുടർന്ന് കശ്മീരിൽ ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതില്‍ രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 06:00 pm IST
inIndia

ശ്രീനഗർ: തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്ന് സംശയത്തിനതീതമായി തെളിഞ്ഞതിനെ തുടർന്ന് കശ്മീരിൽ ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതില്‍ രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഉള്‍പ്പെടുന്നു.  

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രപ്രദേശ ഭരണകൂടം നിയോഗിച്ച സമിതി ഇവരുടെ പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഭരണഘടനയിലെ 311(സി) (2) വകുപ്പനുസരിച്ചാണ് ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ. ഈ വകുപ്പ് പ്രകാരം അന്വേഷണം കൂടാതെ തന്നെ ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സാധിക്കും. അതിന് രാജ്യസുരക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചുവെന്ന് ഗവര്‍ണര്‍ക്കോ രാഷ്‌ട്രപതിയ്‌ക്കോ ബോധ്യപ്പെട്ടാല്‍ മതി.  

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വഭാവവും പുര്‍വ്വകാലചരിത്രവും സമയബന്ധിതമായി ഉറപ്പുവരുത്തണമെന്ന കേന്ദ്ര പ്രദേശ ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ടായി ദിവസങ്ങള്‍ക്കകമാണ് ആറ് ഉദ്യോഗസ്ഥരുടെ പിരിച്ചുവിടല്‍ നടപടി. പുതിയ ജമ്മുകശ്മീര്‍ പൊതുഭരണവകുപ്പിന്റെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും ഇന്ത്യയോടും അതിന്റെ ഭരണഘടനയോടും സത്യസന്ധതയും സ്വഭാവദാര്‍ഢ്യവും കൂറും പുളര്‍ത്തണമെന്നുണ്ട്. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ സേവകന്‍ അയോഗ്യനാകും.

സർക്കാരിന്റെ ശമ്പളം പറ്റി തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്നവർക്കെതിരേ കശ്മീരിൽ കടുത്ത നടപടികൾക്കാണ് തുടക്കമിട്ടത്. സർക്കാർ ഉദ്യോഗസ്ഥർക്ക് പാസ്‌പോർട്ട് ലഭിക്കണമെങ്കിൽ അതാത് വകുപ്പുകളില്‍  നിന്നുളള വിജിലൻസ് അനുമതി വേണമെന്ന് കഴിഞ്ഞ ആഴ്ച ഉത്തരവിറങ്ങിയിരുന്നു.

ജൂലൈയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യീദ് സലാഹുദ്ദീന്റെ മകനുള്‍പ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്.

Tags: terrorismജമ്മുകശമീര്‍ഹിസ്ബുള്‍ മുജാഹിദീന്‍ജമ്മു കശ്മീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.