Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബെംഗളൂരു പോലീസ് സ്‌റ്റേഷൻ കലാപം: ഒളിവില്‍ കഴിഞ്ഞ എസ്ഡിപിഐ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു പോലീസ് സ്‌റ്റേഷൻ കലാപത്തിൽ പ്രതിയായ ഒളിവിൽ കഴിയുകയായിരുന്ന എസ്ഡിപി ഐ പ്രവര്‍ത്തകനെ എന്‍ ഐഎ അറസ്റ്റ് ചെയ്തു. കർണാടക പോലീസും എൻഐഎയും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് ചിക്ബലാപൂരിൽ ഒളിവില്‍ കഴിഞ്ഞിരുന്ന എസ്ഡിപിഐ പ്രവർത്തകനായ തബ്രേസ് (35) അറസ്റ്റിലായത്. ഓള്‍ഡ് ബെംഗളൂരു ലേഔട്ട് സ്വദേശിയാണ് തബ്രേസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 10:01 pm IST
inIndia

ന്യൂദൽഹി: ബെംഗളൂരു പോലീസ് സ്‌റ്റേഷൻ കലാപത്തിൽ പ്രതിയായ ഒളിവിൽ കഴിയുകയായിരുന്ന  എസ്ഡിപി ഐ പ്രവര്‍ത്തകനെ എന്‍ ഐഎ അറസ്റ്റ് ചെയ്തു.  കർണാടക പോലീസും  എൻഐഎയും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് ചിക്ബലാപൂരിൽ ഒളിവില്‍ കഴിഞ്ഞിരുന്ന എസ്ഡിപിഐ പ്രവർത്തകനായ തബ്രേസ് (35) അറസ്റ്റിലായത്. ഓള്‍ഡ് ബെംഗളൂരു ലേഔട്ട് സ്വദേശിയാണ് തബ്രേസ്.  

ബെംഗളൂരു കലാപത്തിന്റെ ഗൂഢാലോചനയിൽ മുഖ്യപങ്കുവഹിച്ചിട്ടുള്ള തബ്രേസ് സമൂഹമാദ്ധ്യമങ്ങൾ വഴി മറ്റുള്ളവരെയും ആക്രമണത്തിന് പ്രേരിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ വാഹനങ്ങളും പൊതുമുതലുകളും നശിപ്പിച്ചും ഇയാൾ കലാപത്തിൽ പങ്കുചേർന്നിരുന്നതായി പോലീസ് കണ്ടെത്തി.

സമൂഹമാദ്ധ്യമത്തിൽ ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയെ സംബന്ധിക്കുന്ന പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ബെംഗളൂരുവിൽ കലാപങ്ങൾ തുടങ്ങിയത്. 2020 ആഗസ്ത് 11ന് രാത്രിയായിരുന്നു സംഭവം. കോൺഗ്രസിന്റെ നിയമസഭാംഗമായ അഖന്ദ ശ്രീനിവാസിന്റെ ബന്ധുവായ നവീന്‍ ആണ് മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് മുസ്ലീം സമുദായത്തിൽപ്പെട്ട ഒരു കൂട്ടം ജനങ്ങൾ ചേർന്ന് അഖന്ദ ശ്രീനിവാസിന്റെ വസതിയും പോലീസ് സ്‌റ്റേഷനും ആക്രമിച്ചു. നിരവധി വാഹനങ്ങൾ കത്തിച്ചും പൊതുമുതലുകൾ നശിപ്പിച്ചും ജനക്കൂട്ടം അക്രമം നടത്തി. പൊലീസ് ജീപ്പ് കത്തിച്ചു.  

ഡിജെ ഹള്ളി(ദേവരജീവനഹള്ളി)  പോലീസ് സ്‌റ്റേഷനിലും സമീപ പ്രദേശങ്ങളിലുമാണ് പ്രധാനമായും കലാപം നടന്നത്. അപകടകരമായ ആയുധങ്ങളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു.  2020 ആഗസ്ത് 12ന് ഡിജെ ഹള്ളി(ദേവരജീവനഹള്ളി) പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സെപ്റ്റംബർ 21ന് എൻഐഎ ഏറ്റെടുത്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് 109 പേരെ പ്രതി ചേർത്ത് എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ് ഡി പിഐയുടെ സഗായ്‌പുരം വാര്‍ഡ് അംഗമാണ് തബ്രേസ്. പൊലീസ് സ്റ്റേഷന്‍ ആക്രമണം ഗൂഡാലോചന നടത്തിയതിന് പിന്നില്‍ തബ്രേസാണെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. വാട്സാപ് ഗ്രൂപ്പില്‍ പലരെയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfisdpiBengaluruബെംഗളൂരു കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.