Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മലപ്പുറത്ത് നായ്‌ക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവം വ്യാപകം; തീവ്രവാദ സംഘങ്ങളുടെ ആയുധ പരിശീലനത്തിന്റെ ഭാഗമെന്ന് സംശയം

മലപ്പുറത്തും കേരളത്തിലെ മറ്റ് ജില്ലകളിലും മുമ്പ് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് പരിശോധന കര്‍ശനമാക്കിയപ്പോള്‍ കുറച്ചുകാലം ശാന്തമായിരുന്നു. എന്നാല്‍ പോലീസടക്കം എല്ലാവരും കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയപ്പോള്‍ തീവ്രവാദികള്‍ പരിശീലനം വീണ്ടും സജീവമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 10:08 am IST
inKerala

മലപ്പുറം: തെരുവുനായ്‌ക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവം മലപ്പുറത്ത് വീണ്ടും വ്യാപകമാകുന്നു. കോട്ടക്കല്‍ നഗരസഭയിലും മാറാക്കര, പൊന്മള പഞ്ചായത്തുകളിലുമാണ് ക്രൂരമായി വെട്ടേറ്റ നായ്‌ക്കളെ കാണുന്നത്. തലയിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നായ്‌ക്കളുടെ അവസ്ഥ കരളലിയിപ്പിക്കുന്നതാണ്.  

തീവ്രവാദ സംഘങ്ങളുടെ ആയുധ പരിശീലനത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ബലപ്പെടുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആഴത്തിലുള്ള മുറിവാണ് മിക്ക നായ്‌ക്കള്‍ക്കും സംഭവിച്ചത്. നായ്‌ക്കളെ തുരത്തിയോടിക്കാന്‍ ചെയ്തതാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ മുറിവുകളുണ്ടാകുമെന്നും ഇത് എന്തോ പരിശീലനത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. കോട്ടക്കല്‍ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം നൂറോളം നായ്‌ക്കള്‍ക്ക് വെട്ടേറ്റിട്ടുണ്ട്.

മലപ്പുറത്തും കേരളത്തിലെ മറ്റ് ജില്ലകളിലും മുമ്പ് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് പരിശോധന കര്‍ശനമാക്കിയപ്പോള്‍ കുറച്ചുകാലം ശാന്തമായിരുന്നു. എന്നാല്‍ പോലീസടക്കം എല്ലാവരും കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയപ്പോള്‍ തീവ്രവാദികള്‍ പരിശീലനം വീണ്ടും സജീവമാക്കി. എതിരാളിയെ പിന്നില്‍ നിന്ന് വെട്ടിവീഴുത്തുന്നതിനുള്ള പരിശീലനമാണ് നായ്‌ക്കളില്‍ നടത്തുന്നത്. ബൈക്കുകളില്‍ പാഞ്ഞുവന്ന് കഴുത്തിനും കാലുകള്‍ക്കും മുതുകിനും വെട്ടി ഉടന്‍ തന്നെ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.  

കോട്ടക്കല്‍ കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ നിരവധി പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രിയും പകലും അപരിചിതരായവര്‍ കോട്ടക്കലിന്റെ ഗ്രാമപ്രദേശങ്ങളില്‍ വന്നുപോകുന്നതായും പ്രദേശവാസികള്‍ പറയുന്നു. പലതവണ വിവരം പോലീസിനെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കോട്ടക്കലിനെ തീവ്രവാദ കേന്ദ്രമാക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി പദയാത്രയും സംഘടിപ്പിച്ചിരുന്നു.  

നായ്‌ക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവം ഗൗരവതരമാണെന്നും എത്രയും വേഗം പോലീസ് ഇടപെടണമെന്നും ബിജെപി കോട്ടക്കല്‍ മണ്ഡലം നേതാക്കളായ സജീഷ് പൊന്മള, ജയകുമാര്‍ കോട്ടക്കല്‍, രഞ്ജിത്ത് കാടാമ്പുഴ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: malappuramattackdog
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.