Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇടനിലക്കാരില്ല, വിപണി ലഭ്യത ഉറപ്പ്; കേന്ദ്ര ഇ-മാര്‍ക്കറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം നെയ്‌ത്തുകാര്‍

കരകൗശല തൊഴിലാളികള്‍, നെയ്‌ത്തുകാര്‍, സൂക്ഷ്മ സംരംഭകര്‍, സ്ത്രീകള്‍, ആദിവാസി സംരംഭകര്‍, കൂടാതെ കൈത്തറി, കരകൗശലവസ്തുക്കള്‍ എന്നി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് ഗവണ്‍മെന്റ് വിപണികളില്‍ ഇടപാട് നടത്തുന്നതിന് നേരിടുന്ന വെല്ലുവിളികള്‍ ഒഴിവാക്കാനും അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഈ പരിപാടി സഹായിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 09:23 pm IST
inIndia

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 28,300ലധികം കരകൗശല വിദഗ്ധരും 1,49,422 നെയ്‌ത്തുകാരും. നെയ്‌ത്തുകാര്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട വിപണി ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഗവണ്‍മെന്റ് വകുപ്പുകള്‍ക്ക് വില്‍ക്കാന്‍ കഴിയുന്നവിധത്തില്‍ സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ അവരെ ചേര്‍ക്കുന്നതിന് ഒരു പ്രത്യേക പരിപാടിക്ക് തുടക്കം കുറിച്ചു.

കരകൗശല തൊഴിലാളികള്‍, നെയ്‌ത്തുകാര്‍, സൂക്ഷ്മ  സംരംഭകര്‍, സ്ത്രീകള്‍, ആദിവാസി സംരംഭകര്‍, കൂടാതെ കൈത്തറി, കരകൗശലവസ്തുക്കള്‍ എന്നി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് ഗവണ്‍മെന്റ് വിപണികളില്‍ ഇടപാട് നടത്തുന്നതിന് നേരിടുന്ന വെല്ലുവിളികള്‍ ഒഴിവാക്കാനും അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഈ പരിപാടി സഹായിക്കും.

2021 ഓഗസ്റ്റ് 30 വരെ, 28,374 കരകൗശല വിദഗ്ധരും, 1,49,422 നെയ്‌ത്തുകാരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൈത്തറി, കരകൗശല ഡെവലപ്‌മെന്റ് കമ്മീഷണര്‍മാരുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെജിഇഎംപോര്‍ട്ടല്‍, 2020 ജൂലൈയില്‍ വില്‍പ്പനക്കാരുടെ രജിസ്‌ട്രേഷനും നെയ്‌ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും വിവരങ്ങള്‍ ചേര്‍ക്കലും ആരംഭിച്ചു. 56 കരകൗശല സേവന കേന്ദ്രങ്ങളില്‍ നിന്നും, 28 നെയ്‌ത്ത് സേവന കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും വില്‍പന രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു.

കൈത്തറി ഉത്പന്നങ്ങൾക്കായി 28 പ്രത്യേക ഉൽപ്പന്ന വിഭാഗങ്ങളും, കരകൗശല ഉൽപന്നങ്ങൾക്കായി 170 ഉൽപ്പന്ന വിഭാഗങ്ങളും സൃഷ്ടിച്ചു. ഉയർന്ന നിലവാരമുള്ള കരകൗശല വസ്തുക്കളും കൈത്തറി ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിന്, ഇന്ത്യൻ കൈത്തറി (https://gem.gov.in/landing/landing/india_handloom), ഇന്ത്യൻ കരകൗശല വസ്തുക്കൾ (https://gem.gov.in/india-handicraft) എന്നിവയ്‌ക്കായി പ്രത്യേക വെബ് ബാനറുകളും മാർക്കറ്റ് പേജുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഈ സംരംഭം, ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ഏകദേശം 35.22 ലക്ഷം കൈത്തറി തൊഴിലാളികള്‍ക്കും, 27 ലക്ഷം കരകൗശല വിദഗ്ധര്‍ക്കും വിപണി അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് (ജിഇഎം)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.