Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

ചലച്ചിത്ര താരം മഞ്ജു വാര്യര്‍ സീ കേരളം ബ്രാന്‍ഡ് അംബാസഡര്‍

ഉടനെ തന്നെ സീ കേരളം തുടക്കം കുറിക്കുന്ന ബ്രാന്‍ഡ് ഫിലിമുകളിലും മഞ്ജുവിന്റെ സാന്നിധ്യമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 12:05 pm IST
inMiniscreen

കൊച്ചി: ചലച്ചിത്ര താരമായ മഞ്ജു വാര്യര്‍ വിനോദ ചാനലായ സീ കേരളം ബ്രാന്‍ഡ് അംബാസഡറായി. സീ കേരളത്തിന്റെ 360 ഡിഗ്രി മാര്‍ക്കറ്റിംഗും ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങളിലും മഞ്ജുവിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും. ഉടനെ തന്നെ സീ കേരളം തുടക്കം കുറിക്കുന്ന ബ്രാന്‍ഡ് ഫിലിമുകളിലും മഞ്ജുവിന്റെ സാന്നിധ്യമുണ്ടാകും.

സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും മഞ്ജു വാര്യര്‍ ധീരയായ വ്യക്തിത്വമായാണ് കണക്കാക്കപ്പെടുന്നത്. വെള്ളിത്തിരയില്‍ ആഴത്തിലുള്ള, അര്‍ത്ഥവത്തായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മഞ്ജുവുമായുള്ള പുതിയ കൂട്ടുകെട്ടിലൂടെ ചാനലിന്റെ ഉപഭോക്താക്തൃ കേന്ദ്രീകൃതമായ ബ്രാന്‍ഡ് ഐഡന്റിറ്റി ശക്തിപ്പെടുത്താന്‍ സീ കേരളം ലക്ഷ്യമിടുന്നു. കാഴ്ചക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും അവരില്‍ വിശ്വാസവും ആത്മവിശ്വാസവും സാധ്യമാക്കാനും ഇതിലൂടെ കഴിയും.

‘ഒരു ബ്രാന്‍ഡ് അംബാസഡറെ അവതരിപ്പിച്ച കേരളത്തിലെ ആദ്യത്തെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് ചാനല്‍ ഞങ്ങളാണെന്ന് പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ശക്തരായ, അസാധാരണരായ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് മഞ്ജു വാര്യര്‍. സീ കേരളത്തിന്റെ ബ്രാന്‍ഡ് മൂല്യങ്ങളുടെ തികഞ്ഞ പ്രാതിനിധ്യമാണ് അവര്‍. കേരളത്തിലെ ഏറ്റവും മികച്ച നടിയെ സീ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ സീ കേരളം ബിസ്‌നസ് മേധാവി സന്തോഷ് നായര്‍ പറഞ്ഞു.

”സീ കേരളവുമായി ബന്ധപ്പെടുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു.  പുതുമയുള്ള ഉള്ളടക്കം, യാഥാര്‍ത്ഥമായ ചിത്രീകരണം എന്നിവയിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും മനസ്സുകളെ ആകര്‍ഷിച്ച ചാനലാണ് സീ കേരളം. ചാനലിന്റെ ബ്രാന്‍ഡ് ഫിലിമുകളില്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഈ പ്ലാറ്റ് ഫോം ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” സീ കേരളവുമായുള്ള കൂട്ടുകെട്ടിനെപ്പറ്റി സംസാരിച്ച മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.

2018 ല്‍ തുടക്കം കുറിച്ച ശേഷം, കേരളത്തിലെ വിനോദ ചാനലുകളില്‍ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് സീ കേരളം നേടിയത്. ഏഴ് ഒറിജിനല്‍ ഫിക്ഷനുകളും രണ്ട് നോണ്‍-ഫിക്ഷന്‍ പരിപാടികളുമുള്ള സീ കേരളം തങ്ങളുടെ സംസ്‌കാരത്തില്‍ അഭിമാനിക്കുകയും, പുരോഗതിയില്‍ വിശ്വസിക്കുകയും ചെയ്യുന്ന സ്ത്രീകളെ അവതരിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ മലയാളിയുടെ ജീവിതം പ്രദര്‍ശിപ്പിക്കുന്നു. കേരളത്തിലെ മിക്ക സ്ത്രീകളെയും പോലെ അസാധാരണമായ ഒരു വ്യക്തിത്വമായതിനാല്‍ മഞ്ജു വാര്യര്‍ ബ്രാന്‍ഡിന്റെ മികച്ച പ്രതിനിധിയാണ്.

Tags: keralaമഞ്ജു വാര്യര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.