Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അടിസ്ഥാന ആരോഗ്യസൗകര്യങ്ങള്‍, പരിശോധന, ചികിത്സ മരുന്ന്, ഗവേഷണം: ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി ഭാരത്തിന്റെ ആരോഗ്യമുഖച്ഛായ മാറ്റും

അടിസ്ഥാന ആരോഗ്യസൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി പത്ത് സംസ്ഥാനങ്ങളില്‍ 17,788 ഗ്രാമ ആരോഗ്യ വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 07:05 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ആരോഗ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിയ്‌ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പദ്ധതി നടപ്പാക്കാന്‍ 64,000 കോടി രൂപ നീക്കിവെച്ചു.

2021-22 വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണ് ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വിദൂരമേഖലകളില്‍പ്പോലും ആധുനികസൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നപദ്ധതിയാണിത്. പദ്ധതിയ്‌ക്കായി ആറ് വര്‍ഷത്തേക്ക് 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടെയും സമ്പൂര്‍ണ്ണമായ വികസനമാണ് ലക്ഷ്യമിടുന്നത്.

അടിസ്ഥാന ആരോഗ്യസൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി പത്ത് സംസ്ഥാനങ്ങളില്‍ 17,788 ഗ്രാമ ആരോഗ്യ വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

11,024 അര്‍ബന്‍ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. സംയോജിത് പൊതു ഹെല്‍ത് ലാബുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും. 11 സംസ്ഥാനങ്ങളില്‍ 3382 ബ്ലോക്ക് പൊതു ആരോഗ്യ യൂണിറ്റുകള്‍ വരും.

602 ജില്ലകളില്‍ ക്രിറ്റിക്കല്‍ കെയര്‍ ആശുപത്രി ബ്ലോക്കുകള്‍ സ്ഥാപിക്കും. 12 കേന്ദ്ര ഇന്‍സ്റ്റിറ്റ്യൂഷനുകളും സ്ഥാപിക്കും. രോഗനിയന്ത്രണത്തിനുള്ള ദേശീയ കേന്ദ്രം (എന്‍സിഡിസി) ശക്തിപ്പെടുത്തും. ഇതിന്റെ അഞ്ച് പ്രാദേശിക ശാഖകളും 20 മെട്രോപൊളിറ്റന്‍ ആരോഗ്യനീരീക്ഷണ യൂണിറ്റുകളും ശക്തിപ്പെടുത്തും.

സംയോജിത ആരോഗ്യവിവരപോര്‍ട്ടല്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. 15ഓളം അടിയന്തര ശസ്ത്രക്രിയാ കേന്ദ്രങ്ങളും രണ്ട് മൊബൈല്‍ ആശുപത്രികളും സ്ഥാപിക്കും. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നാലിടത്ത് നിലവില്‍ വരും. തെക്ക് കിഴക്കന്‍ ഏഷ്യാപ്രദേശത്തെ ലോകാരോഗ്യസംഘടനയുടെ ഗവേഷണ പ്ലാറ്റ്‌ഫോമായ വണ്‍ ഹെല്‍ത്തിന് ദേശീയ ഇന്‍സ്റ്റിറ്റ്യൂഷന്‍ സ്ഥാപിക്കും. ബയോസേഫ്റ്റി ലെവല്‍ മൂന്ന് നിലവാരമുള്ള ഒന്‍പത് ലബോറട്ടറികള്‍ സ്ഥാപിക്കും.

പദ്ധതിയില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും 382 ബ്ലോക്കുകളിലും സംയോജിത ലാബുകള്‍ സജ്ജീകരിക്കും. ദേശീയ ആരോഗ്യദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രിയുടെ സ്വപ്നമായ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയും ഇപ്പോള്‍ നടപ്പിലാകുന്നത്. 

Tags: narendramodimodiലോകാരോഗ്യ സംഘടനhealthക്യാബിനറ്റ്സ്വയം പര്യാപ്തതആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.