Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഗാന്ധി വധത്തിന് ശേഷം മഹാരാഷ്‌ട്രയില്‍ കൊല്ലപ്പെട്ടത് 8000 ബ്രാഹ്മണര്‍: വിക്രം സമ്പത്തിന്റെ വീര്‍ സവര്‍ക്കര്‍ പുസ്തകം

ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ചിത്പവന്‍ ബ്രാഹ്മണ വര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹം 1948 ജനവരി 30ന് ഗാന്ധിയെ വധിക്കുമ്പോള്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ അഴിഞ്ഞാടുകയായിരുന്നുവെന്ന് വിക്രം സമ്പത്ത് രചിച്ച വീര്‍ സര്‍ക്കറിനെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങളടങ്ങിയ പുസ്തകം വിവരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 06:38 pm IST
inIndia

ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ചിത്പവന്‍ ബ്രാഹ്മണ വര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹം 1948 ജനവരി 30ന് ഗാന്ധിയെ വധിക്കുമ്പോള്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ അഴിഞ്ഞാടുകയായിരുന്നുവെന്ന് വിക്രം സമ്പത്ത് രചിച്ച വീര്‍ സര്‍ക്കറിനെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങളടങ്ങിയ പുസ്തകം വിവരിക്കുന്നു.

അന്ന് കോണ്‍ഗ്രസുകാര്‍ മുംബൈയിലും മഹാരാഷ്‌ട്രയിലെ മറ്റ് ഭാഗങ്ങളിലും ബ്രാഹ്മണര്‍ക്കെതിരായ വന്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബ്രാഹ്മണരുടെ 20000ഓളം കടകളും വീടുകളും കോണ്‍ഗ്രസുകാര്‍ അഗ്നിക്കിരയാക്കി.

2000നും 5000നും ഇടയില്‍ ബ്രാഹ്മണര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കെങ്കിലും ഇത് ഏകദേശം 8000 വരും. സ്ത്രീകളും കുട്ടികളും വരെ കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായി. ഈ ബ്രാഹ്മണവിരുദ്ധ ലഹളയില്‍ വീര്‍ സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ ദാമോദര്‍ സവര്‍ക്കറും കൊല്ലപ്പെട്ടു. ഇത്രയും വലിയ കൊള്ളിവയ്‌പും കൊലയും നടന്നിട്ടും പൊലീസ് ഒരു പരാതി പോലും രജിസ്റ്റര്‍ ചെയ്തില്ല. ഇതിന് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരുന്നു.- പുസ്തകത്തില്‍ പറയുന്നു.  

ടൈംസ് നൗ ചാനലില്‍ നടന്ന ഒരു ചര്‍ച്ചയിലും ചരിത്രകാരനായ വിക്രം സമ്പത്ത് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. രണ്ട് വാല്യങ്ങളിലായി ഇദ്ദേഹം രചിച്ച വീര്‍ സവര്‍ക്കറുടെ ജീവചരിത്രം ഇന്ന് വലിയ ചര്‍ച്ചയാവുകയാണ്. ആദ്യ പുസ്തകം സവര്‍ക്കാര്‍- മറന്നുപോയ ഭൂതകാലത്തിന്റെ അനുരണം (എക്കോസ് ഫ്രം എ ഫോര്‍ഗോട്ടന്‍ പാസ്റ്റ്, 1883-1924), സവര്‍ക്കര്‍- രണ്ടാം ഭാഗം- ഒരു തര്‍ക്കവിഷയമായ പൈതൃകം (എ കണ്‍ടെസ്റ്റഡ് ലെഗസി).

1948ലെ ബ്രാഹ്മണര്‍ക്ക് നേരെ നടന്ന കൂട്ടക്കൊലപാതകവും 1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെതുടര്‍ന്ന് ദല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് നടത്തിയ കൂട്ടക്കൊലയും തമ്മില്‍ സാമ്യങ്ങളേറെയുണ്ടെന്നും വിക്രം സമ്പത്ത് രണ്ടാമത്തെ പുസ്തകത്തില്‍ പറയുന്നു. വീര്‍ സവര്‍ക്കറുടെ ജീവചരിത്രമെഴുതുമ്പോള്‍ മഹാരാഷ്‌ട്രയില്‍ ഒട്ടേറെ ബ്രാഹ്മണകുടുംബങ്ങള്‍ വിക്രം സമ്പത്ത് സന്ദര്‍ശിച്ചിരുന്നു. പലരും അവരുടെ പൂര്‍വ്വികര്‍ കൊല്ലപ്പെടുന്നതിന് ദൃക്‌സാക്ഷികളായിരുന്നു.

ഗാന്ധിവധത്തില്‍ വീര്‍സവര്‍ക്കറും കൂട്ടുപ്രതിയായിരുന്നു. പിന്നീട് ഇദ്ദേഹം കുറ്റവിമുക്തനായി. ചില സംഘടനകള്‍ ബ്രാഹ്മണരെ കൊല്ലാന്‍ ഗാന്ധിയുടെ ശിഷ്യര്‍ക്ക് ബോധപൂര്‍വ്വം സഹായം ചെയ്തുകൊടുത്തതായും അന്ന് ചില വിദേശമാധ്യമങ്ങള്‍ എഴുതിയിരുന്നു.

സവര്‍ക്കറുടെ രചനകള്‍ അധികവും മറാത്തിയിലായതിനാല്‍ അദ്ദേഹത്തിന്റെ രചനകള്‍ സമഗ്രമായി പഠിക്കപ്പെട്ടിട്ടില്ലെന്നും വിക്രം സമ്പത്ത് പറയുന്നു. അക്കാദമികമായി ഈ രചനകള്‍ പഠിക്കപ്പെടേണ്ടിയിരിക്കുന്നു. 1948ല്‍ മുംബൈയില്‍ നടന്ന ബ്രാഹ്മണവിരുദ്ധ കലാപത്തിന്റെ രേഖകള്‍ പൊലീസ് ഇപ്പോഴും പങ്കുവെയ്‌ക്കാന്‍ വിസമ്മതിക്കുകയാണ്. ഇപ്പോഴും മാര്‍ക്‌സിസ്റ്റ് ചരിത്രരചന തന്നെയാണ് ഇന്ത്യയില്‍ ആധിപത്യം നേടി നില്‍ക്കുന്നത്. അതില്‍ പല സത്യങ്ങളും മറച്ചുവെയ്‌ക്കപ്പെടുകയാണെന്നും വിക്രം സമ്പത്ത് പറയുന്നു.

സവര്‍ക്കറുടെ കൃത്യതയാര്‍ന്ന ജീവചരിത്രമെന്ന നിലയില്‍ വിക്രം സമ്പത്തിന്റെ രണ്ട് വാല്യങ്ങളും ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നു. എങ്ങിനെയാണ് സവര്‍ക്കറുടെ ചിന്തകള്‍ ഇന്ത്യയെ കരുപ്പിടിപ്പിച്ചതെന്നും പുസ്തകം വിശദീകരിക്കുന്നു.

സവര്‍ക്കറെപ്പോലെ ഇത്രയധികം വിവാദപശ്ചാത്തലമുള്ള ഒരു നേതാവ് ഇന്ത്യന്‍ രാഷ്‌ട്രീയചരിത്രത്തില്‍ വേറെയില്ല. നാഷണല്‍ ആര്‍ക്കൈവ്‌സ്, നെഹ്രു മെമോറിയല്‍ മ്യൂസിയം, യുകെയിലെ നാഷണല്‍ ആര്‍ക്കൈവ്‌സ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലെ ആര്‍ക്കൈവ്‌സ് എന്നിവ വര്‍ഷങ്ങളോളം തിരഞ്ഞാണ് വിക്രം സമ്പത്തിന്റെ ഈ കൃതി രൂപപ്പെടുന്നത്. മറാഠിയില്‍ എഴുതപ്പെട്ട സവര്‍ക്കറുടെ രചനകള്‍ ആഴത്തില്‍ പരിശോധിച്ചതും സവര്‍ക്കറുടെ യഥാര്‍ത്ഥചിത്രം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചു. ആദ്യ വാല്യത്തില്‍ 1883ലെ ജനനം മുതല്‍ 1924ല്‍ രത്‌നഗിരിയില്‍ ഇദ്ദേഹത്തെ സ്വതന്ത്രനാക്കുന്നതുവരെയുള്ള ജീവിത കഥയാണ്. രണ്ടാമത്തെ വാല്യത്തില്‍ അദ്ദേഹം രത്‌നഗിരിയില്‍ നടത്തിയ സാമൂഹ്യ പരിഷ്‌ക്കാരങ്ങളും ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് എന്ന നിലയിലെ അദ്ദേഹത്തിന്റെ സജീവരാഷ്‌ട്രീയ ദിനങ്ങളും ഗാന്ധി വധത്തിലെ ആരോപിക്കപ്പെട്ട പങ്കും വിശകലനം ചെയ്യുന്നു.

Tags: എ കണ്‍ടെസ്റ്റഡ് ലെഗസിപെന്‍ഗ്വിന്‍ ബുക്സ്മഹാരാഷ്ട്രവീരസവര്‍ക്കര്‍assassinationGandhijiമഹാത്മാഗാന്ധിബ്രാഹ്മണവിരുദ്ധ കലാപംവിക്രം സമ്പത്ത്ഗാന്ധി വധംഎക്കോസ് ഫ്രം എ ഫോര്‍ഗോട്ടന്‍ പാസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

India

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഗോഡ്സെയെക്കുറിച്ച് പറഞ്ഞത് അറിവില്ലായ്‌മ…രാഹുലിന്റെ മണ്ടത്തരത്തിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Kerala

ഗുരു തേജ് ബഹാദൂർ, ഗാന്ധിജി, ശാസ്്ത്രി… സമർപ്പിത ചേതസ്സുകൾക്ക് ആർഎസ്എസ്സിന്റെ പ്രണാമം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.