Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അമയന്നൂരില്‍ കേരള പോലീസിന്റെ ഗുണ്ടായിസം; അസഭ്യം പറച്ചിലും ഭീഷണിയും സിപിഎം പ്രാദേശിക നേതാക്കളെ പ്രീതിപ്പെടുത്താനെന്ന് ആരോപണം

നീ നിയമം പഠിപ്പിക്കേണ്ടന്നും കള്ളക്കേസില്‍ കുടുക്കി നിന്നെ അകത്തിടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് കേട്ടാല്‍ അറക്കുന്ന അസഭ്യവും ഭീഷണിയുമായി. സമീപത്ത് നിന്ന ഭിന്നശേഷിക്കാരനായ സഹോദരന്‍ നാരായണന്‍ നായരോട് നീ ആരാടാ മര്യാദക്ക് നിന്നോളം ഇടിച്ച് നിന്റെ കൂമ്പുവാട്ടുമെന്ന് ആക്രോശിച്ചു. ഭയന്നു വിറച്ച നാരായണന്‍ നായര്‍ കടക്കുള്ളിലേക്ക് ഓടിക്കയറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 08:17 pm IST
inKerala

കോട്ടയം(അയര്‍ക്കുന്നം): അമയന്നൂരിലെ പറപ്പള്ളി സ്‌റ്റോഴ്‌സിലെത്തി ഉടമ ചന്ദ്രചൂഢന്‍, ഭിന്നശേഷിക്കാരനായ സഹോദരന്‍ നാരായണന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് അയര്‍ക്കുന്നം പോലീസ് ഭീഷണിയുമായി രംഗത്തുവന്നത്. ഇന്നലെ രാവിലെ ഒമ്പതിനാണ് പോലീസിന്റെ അസഭ്യം പറച്ചിലും ഗുണ്ടായിസവും നടന്നത്. അമയന്നൂരില്‍ വര്‍ഷങ്ങളായി ചെറിയ കടനടത്തുകയാണ് ചന്ദ്രചൂഢന്‍. എഎസ്‌ഐ അടക്കം മൂന്ന് പോലീസുകാര്‍ കടയിലെത്തി ചന്ദ്രചൂഢനോട് ജിഎസ്ടി സര്‍ട്ടിഫിക്കറ്റ് എവിടെയാണെന്ന് ചോദിച്ചു. ചെറിയകടക്ക് ജിഎസ്ടി വേണ്ടന്ന് പറഞ്ഞ ചന്ദ്രചൂഢന്റെ നേര്‍ക്ക് പോലീസുകാര്‍ പാഞ്ഞടുത്തു.

നീ നിയമം പഠിപ്പിക്കേണ്ടന്നും കള്ളക്കേസില്‍ കുടുക്കി നിന്നെ അകത്തിടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് കേട്ടാല്‍ അറക്കുന്ന അസഭ്യവും ഭീഷണിയുമായി. സമീപത്ത് നിന്ന ഭിന്നശേഷിക്കാരനായ സഹോദരന്‍ നാരായണന്‍ നായരോട് നീ ആരാടാ മര്യാദക്ക് നിന്നോളം ഇടിച്ച് നിന്റെ കൂമ്പുവാട്ടുമെന്ന് ആക്രോശിച്ചു. ഭയന്നു വിറച്ച നാരായണന്‍ നായര്‍ കടക്കുള്ളിലേക്ക് ഓടിക്കയറി. പോലീസുകാരുടെ ആസഭ്യം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. നിന്നെ കണ്ടോളാമെന്ന ഭീഷണി മുഴക്കിയാണ് പോലീസ് സ്ഥലം വിട്ടത്. അടുത്ത കാലത്ത് മൂന്ന് തവണയാണ് ചന്ദ്രചൂഢന്റെ കടയില്‍ കയറി പോലീസ് ഭീഷണിപ്പെടുത്തിയത്.

ചന്ദ്രചൂഢന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന ഒറ്റ കാരണമാണ് പോലീസിന്റെ ഭീഷണിക്ക് കാരണം. സിപിഎം പ്രാദേശിക നേതാക്കളെ പ്രീതിപ്പെടുത്താനാണ് പോലീസിന്റെ ഈ പരാക്രമം. അയര്‍ക്കുന്ന പോലീസിന്റെ പരിധിക്കുള്ളില്‍ നിരവധി കടകളുണ്ടെങ്കിലും അവിടെയൊന്നും നടക്കാത്ത പരിശോധനയാണ് ചന്ദ്രചൂഢന്റെ കടയിലെത്തി പോലീസ് നടത്തുന്നതെന്നുമാണ് ആരോപണം. ഭരണസ്വാധീനമോ കൈക്കൂലിയോ ഇല്ലെങ്കില്‍ അയര്‍ക്കുന്നം പോലീസില്‍ നിന്നും നീതികിട്ടാത്ത സ്ഥിതിയാണ്. അയര്‍ക്കുന്നം പോലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Tags: keralacpmകേരള പോലീസ്violencekottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

India

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകളെ പേടിയാണോ? ഇതുവരെ അക്രമം ഉണ്ടായിട്ടുണ്ടോ ? കോടതിയുടെ ചോദ്യത്തിനുമുന്നില്‍ വിയര്‍ത്ത് സര്‍ക്കാര്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.