Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബഹിരാകാശ മേഖലയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; വിദേശനിക്ഷേപം ആകര്‍ഷിക്കും; സ്റ്റാര്‍ട്ടപ്പുകളും വിദേശക്കമ്പനികളുമായി പങ്കാളത്തിമുണ്ടാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 05:38 pm IST
inIndia

തിരുവനന്തപുരം: ബഹിരാകാശ മേഖലയില്‍ വന്‍കുതിപ്പിനൊരുങ്ങി ഇന്ത്യ. ബഹിരാകാശമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ശ്രമം. അതോടൊപ്പം ബഹിരാകാശമേഖലയില്‍ വിദേശക്കമ്പനികളുമായി ഇന്ത്യന്‍ കമ്പനികള്‍ പങ്കാളിത്തമുണ്ടാക്കുന്നതിനെയും പ്രോത്സാഹിപ്പിക്കും.

നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ (എഫ് ഡിഐ) കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചാല്‍ വിദേശത്തുള്ള ബഹിരാകാശ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാനുള്ള പുതിയ അവസരങ്ങള്‍ തുറക്കും. ഇന്ത്യ വൈകാതെ ബഹിരാകാശ മേഖലയില്‍ പുതിയൊരു വിദേശനിക്ഷേപ നയം രൂപീകരിക്കുമെന്നും ഇക്കാര്യം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ഇന്‍റര്‍നാഷണല്‍ സ്‌പേസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ശിവന്‍.

‘വിദേശക്കമ്പനികള്‍ കൂടി ബഹിരാകാശമേഖലയില്‍ നിക്ഷേപമിറക്കുന്നതോടെ ഇന്ത്യയും വിദേശക്കമ്പനികളും തമ്മില്‍ നിരന്തരമായ കൊടുക്കല്‍വാങ്ങലിന്റെ ഒരു അന്തരീക്ഷമുണ്ടാകും. ഇത് ഇരുരാജ്യങ്ങളെയും നല്ല തോതില്‍ സഹായിക്കും. ഇക്കാര്യത്തില്‍ വിദേശക്കമ്പനികളില്‍ നിന്ന് നല്ല താല്‍പര്യങ്ങള്‍ കാണുന്നുണ്ട്,’ ശിവന്‍ അഭിപ്രായപ്പെട്ടു.

സ്വകാര്യക്കമ്പനികളുടെ കൂടി പങ്കാളിത്തം ബഹിരാകാശമേഖലയില്‍ ഉറപ്പാക്കുന്ന വിധം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ 2020 ഒക്ടോബറില്‍ സമ്മതം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഐഎസ്ആര്‍ഒ പുതിയൊരു ബഹിരാകാശനയത്തിന്റെ കരട് പുറത്തിറക്കിയിരുന്നു. ഇതില്‍ ഉപഗ്രഹങ്ങളുടെയും ഭൗമസ്റ്റേഷനുകളുടെയും ഓര്‍ബിറ്റല്‍ സ്‌ളോട്ടുകളുടെയും വാണിജ്യപരമായ ഉപയോഗം നിയന്ത്രിക്കാനും ആവശ്യപ്പെട്ടിരുന്നു.

ബഹിരാകാശ സമ്പദ്ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ടപ്പുകളേയും കഴിവുള്ള ഭാവി പങ്കാളികളേയുമാണ് പുതിയ കാലത്തിന്റെ വ്യവസായ പങ്കാളികളായി കാണുന്നതെന്നും ശിവന്‍ പറഞ്ഞു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് കമ്പനിയുമായി ഇക്കാര്യത്തില്‍ സ്‌പേസ് ഡിപ്പാര്‍ട്‌മെന്റ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഈ ധാരണാപത്രപ്രകാരം ഈ സ്റ്റാര്‍ട്ടപ്പിന് ഐഎസ് ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളില്‍ ടെ്സ്റ്റുകള്‍ നടത്താനുള്ള യോഗ്യതയുണ്ടാവും. മറ്റ് ചില സ്റ്റാര്‍ട്ടപ്പുകളുമായും വൈകാതെ കൂടുതല്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെയ്‌ക്കുമെന്നും ശിവന്‍ പറഞ്ഞു.

Tags: കെ. ശിവന്‍ബഹിരാകാശ മേഖലISROവിദേശംpolicyസ്റ്റാര്‍ട്ടപ്എഫ്ഡിഐബഹിരാകാശ മേഖലയില്‍ വിദേശനിക്ഷേപംഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.