Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്ലിം അയാളുടെ വളപ്പിനകത്തുപോലും പ്രവേശിപ്പിക്കാത്ത ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി; ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാവുന്ന സംഘടനയല്ല

പെണ്ണ് പ്രസവിച്ചാല്‍ മതി വേറൊന്നും ചെയ്യണ്ട എന്നാണ് താലിബാന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. അത് ജമാഅത്തെ ഇസ്ലാമിയുടെ കൂടി നിലപാടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 12:28 pm IST
inKerala

തിരുവനന്തപുരം ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമങ്ങള്‍ താലിബാന്റെ മുഖപത്രം ആയിക്കൊണ്ടിരിക്കുകയാണ്. ജമാ അത്ത് ഇസ്ലാമി ഒരു നിലയ്‌ക്കും ജനാധിപത്യ സമൂഹത്തിലോ മത നിരപേക്ഷ സമൂഹത്തിലോ അംഗീകരിക്കാവുന്ന സംഘടനയല്ല. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം കയ്യേറിയതിന് പിന്നാലെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജമാ അത്ത് ഇസ്ലാമിയുടെ നിലപാടുകള്‍ ജനം തിരിച്ചറിയുന്നത്. താലിബാനെ കുറിച്ച് സ്വതന്ത്ര അഫ്ഗാന്‍ എന്നെഴുതിയത് ഇന്നായിരിക്കുമെന്നും സിപിഎം നേതാവ് എം. സ്വരാജ്. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

സാധാരണ ഗതിയില്‍ ഒരു മുസ്ലിം അയാളുടെ വളപ്പിനകത്തുപോലും പ്രവേശിപ്പിക്കാത്ത ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. ഏറ്റവും പ്രധാനമായി തന്നെ ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. ഏറെ പ്രാകൃതമായ, അപരിഷ്‌കൃതമായ, മനുഷ്യവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. കേരള മതനിരപേക്ഷസമൂഹത്തിന് ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നതില്‍ വീഴ്ച വരാന്‍ പാടില്ല.  

കേരളത്തില്‍ ഉള്‍പ്പടെ ജമാഅത്തെ ഇസ്ലാമിക്കാര്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുമായിരുന്നില്ല. ദൈവീകരാഷ്‌ട്രത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും, അള്ളാഹുവിന്റെ കയ്യില്‍ നിന്ന് മാത്രമേ പ്രതിഫലം സ്വീകരിക്കൂ എന്നുമായിരുന്നു അവരുടെ ആശയം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ജോലിയൊക്കെ സ്വീകരിക്കാന്‍ തുടങ്ങി. ജമാഅത്തെ ഇസ്ലാമി മാധ്യമം ആരംഭിക്കുമ്പോള്‍ കേരളത്തില്‍ ഇടം കിട്ടില്ല എന്നവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ട് തന്നെ അവര്‍ അതിനെ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് നോക്കുന്നത്. അത് ജനങ്ങളെ പറ്റിക്കാനാണ്. അതിന് പല മുഖങ്ങള്‍ അവര്‍ ഉപയോഗിച്ചിട്ടുണ്ട്.  

താലിബാന്‍ മുന്നണിയില്‍ നില്‍ക്കുന്നവരൊക്കെ കവിത എഴുതുന്നവരാണ്, നല്ല കവികളാണെന്നാണ് കഴിഞ്ഞ ദിവസം മാധ്യമത്തില്‍ എഴുതിയത്. എട്ട് മാസം ഗര്‍ഭിണിയായ മുന്‍പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്ന വാര്‍ത്തയാണ് പിന്നീട് വായിച്ചത്. പെണ്ണ് പ്രസവിച്ചാല്‍ മതി വേറൊന്നും ചെയ്യണ്ട എന്നാണ് താലിബാന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. അത് ജമാഅത്തെ ഇസ്ലാമിയുടെ കൂടി നിലപാടാണ്.

കേരളത്തില്‍ എണ്ണത്തില്‍ വളരെ കുറവാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. വളരെ ചുരുങ്ങിയ ആളുകളുടെ പിന്തുണയേ ഉള്ളൂ. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളിയാകില്ലെന്ന് പൊതുസമൂഹം കരുതിയിട്ടുണ്ടാകാം. കേരള സമൂഹം ഇത് തിരിച്ചറിഞ്ഞ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എം. സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Tags: cpmP-am A-s¯ C-Ém-an-എം. സ്വരാജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.