Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൗ ജിഹാദും നാര്‍ക്കോ ഭീകരവാദവും തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണം: ടോം വടക്കന്‍

ലൗ ജിഹാദ് കേസുകളുടെയും മയക്കുമരുന്നിന് ഇരകളാകുന്നവരുടെയും എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തീവ്രവാദവും മയക്കുമരുന്നിന്റെ വ്യാപനവും സംസ്ഥാനത്ത് പരസ്പരബന്ധമുള്ളതാണെന്നും ഇത് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും വിവിധ അന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടും കേരള സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന മട്ടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 03:25 pm IST
inKerala

ന്യൂദല്‍ഹി: ലൗ ജിഹാദും നാര്‍ക്കോ ഭീകരവാദവും തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും ഇത്തരം കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ ശബ്ദം അദ്ദേഹത്തിന്റെ രൂപതയില്‍ നിന്നുള്ളത് മാത്രമല്ല. ലൗ ജിഹാദിന്റെയും നാര്‍ക്കോ ഭീകരതയുടെ വീഴ്ചയുടെയും ഇരകളായ സമൂഹത്തിന്റെ ശബ്ദമാണെന്നും ടോം വടക്കന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലൗ ജിഹാദ് കേസുകളുടെയും മയക്കുമരുന്നിന് ഇരകളാകുന്നവരുടെയും എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തീവ്രവാദവും മയക്കുമരുന്നിന്റെ വ്യാപനവും സംസ്ഥാനത്ത് പരസ്പരബന്ധമുള്ളതാണെന്നും ഇത് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും വിവിധ അന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടും കേരള സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന മട്ടിലാണ്.  

വിവിധ പള്ളികളിലെയും ഭദ്രാസനങ്ങളിലെയും വിശ്വാസികളില്‍ നിന്നും ലഭിച്ച പരാതികളെത്തുടര്‍ന്നാണ് വിഷയം ബിഷപ്പ് കൗണ്‍സില്‍ ഉന്നയിച്ചത്. പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാക്കപ്പെടുകയും വിദേശത്തെ ജയിലുകളില്‍ എത്തപ്പെടുകയും ചെയ്യുന്നു. ഇത് മനുഷ്യക്കടത്തായി കണക്കാക്കണം.

വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കുടുംബങ്ങളിലെ സമാധാനത്തെ ബാധിക്കുകയും വിനാശകരമായ തലങ്ങളില്‍ സാമൂഹിക -സാമ്പത്തിക ക്രമക്കേട് സൃഷ്ടിക്കുകയും ചെയ്യുന്നു. യുവതലമുറയുടെ ബൗദ്ധികവും അക്കാദമികവുമായ  ശക്തി നാര്‍ക്കോ ഭീകരതയിലൂടെയോ നാര്‍ക്കോ ജിഹാദ് മുഖേനയോ നശിപ്പിക്കപ്പെടുന്നു. മയക്കുമരുന്ന് ഉപയോഗം കുടുംബത്തിലെയും സമൂഹത്തിലെയും സമാധാനം തകര്‍ക്കുന്നു. ഇത് ദേശീയ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാണ്. നമ്മുടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കാന്‍ യുവതലമുറയുടെ കഴിവുകളെയും മികവിനെയും ആശ്രയിക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നത്തിന് ഗുരുതരമായ ഭീഷണിയും പ്രത്യാഘാതവും സൃഷ്ടിക്കുന്നു. വിവിധ രൂപതകള്‍, പള്ളികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പള്ളികള്‍ നടത്തുന്ന ഡി അഡിക്ഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കുകളും ബിഷപ്പുമാര്‍ ഉന്നയിച്ച പരാതിയിലുണ്ട്. ഇത് ഏതെങ്കിലും ഒരു സമുദായത്തിനെതിരെയുള്ള വെറും ആരോപണമല്ല. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും യുവതലമുറയെ നശിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Tags: bjpTom VadakkanNarcotic Jihad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.