Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനവാസി ഊരിൽ കാട്ടുപന്നി ആക്രമണം; പരിക്കേറ്റ വീട്ടമ്മ ദുരിതത്തില്‍, കഴുത്തിൽ ആഴത്തിലേറ്റ മുറിവ് കേള്‍വിശക്തി നഷ്ടപ്പെടുത്തി, കാഴചയ്‌ക്കും മങ്ങലേറ്റു

ഭര്‍ത്താവ് രഞ്ജിത്ത് കൂലിപണിക്കുപോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് നാല് പെണ്‍മക്കളടങ്ങുന്ന ഇവരുടെ കുടുംബം പുലരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 11:09 am IST
inWayanad
കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട വീട്ടമ്മ

കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട വീട്ടമ്മ

ബത്തേരി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട വീട്ടമ്മ ദുരിതത്തില്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടക്കൊല്ലി കാട്ടുനായ്‌ക്ക കോളനിയിലെ ബിന്ദുവാണ് ദുരിതത്തില്‍ കഴിയുന്നത്. 

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ വീട്ടമ്മയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടതും, കാഴചയ്‌ക്ക് മങ്ങലേറ്റതുമാണ് വീട്ടമ്മയെയും കുടുംബത്തെയും ദുരിതത്തിലാക്കുന്നത്. നാല് മാസം മുമ്പ് മുണ്ടക്കൊല്ലിയില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ ജോലിചെയ്യുമ്പോഴാണ് പാഞ്ഞടുത്ത കാട്ടുപന്നി ബിന്ദുവിനെ ആക്രമിച്ചത്. 

ആക്രമണത്തില്‍ കഴുത്തിന് ആഴത്തില്‍ പരുക്കേറ്റു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലെ ഒരു മാസത്തെ ചികിത്സയ്‌ക്ക് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്.  ആക്രമണത്തെതുടര്‍ന്ന് ഇവരുടെ വലതുചെവിയുടെ കേള്‍വി ശക്തി നഷ്ടമായി. കാഴ്ചയ്‌ക്കു മങ്ങലുള്ളതായും ബിന്ദുപറയുന്നു. ഇതുകാരണം ജോലിക്കുപോകാനും ബിന്ദുവിന് ഇപ്പോള്‍ സാധിക്കുന്നില്ല. ഭര്‍ത്താവ് രഞ്ജിത്ത് കൂലിപണിക്കുപോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ്  നാല് പെണ്‍മക്കളടങ്ങുന്ന ഇവരുടെ കുടുംബം പുലരുന്നത്. 

രഞ്ജിത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിസ്ഥലത്ത് വെച്ച് അപകടം സംഭവിച്ച് കാലിന് മുറിവ് പറ്റിയതിനാല്‍ സ്ഥിരമായി കൂലിപണിക്കുപോകാനും സാധിക്കുന്നില്ല. സ്ഥിരമായി ജോലിക്കുപോകുമ്പോള്‍ കാലിന് വേദന കൂടുന്നതും കുടുംബത്തെ ബുദ്ധിമുട്ടിലാക്കുകയാണ്. ബിന്ദുവിനെ കാട്ടുപന്നി ആക്രമിച്ചതിന്റെ നഷ്ടപരിഹാര തുകയ്‌ക്കായി വനംവകുപ്പിനെ സമീപിച്ചെങ്കിലും ഇതുവരെ ഒരു സഹായവും വകുപ്പ് ചെയ്തില്ലന്നാണ് ബിന്ദു ആരോപിക്കുന്നത്.

 ചികിത്സയെല്ലാം സൗജന്യമായതിനാല്‍ നഷ്ടപരിഹാരതുക ഇല്ലന്ന മറുപടിയാണ് വനംവകുപ്പില്‍ നിന്നും ലഭിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

Tags: housewifeവയനാട്‌Wild boar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

Kerala

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ റോഡിലേക്ക് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

Kerala

തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വീട്ടമ്മ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍ പെട്ടു മരിച്ചു

Kerala

പൊലീസുകാരന്റെ ഭാര്യ തീവെച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, വീട്ടില്‍ വിദഗ്ധ പരിശോധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.