Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്-പാക് യൂണിയന്‍ ഉണ്ടായേക്കൂം; കശ്മീരില്‍ പാകിസ്ഥാനും ചൈനയും കളിച്ചേക്കും; ഇന്ത്യയ്‌ക്ക് ഭീഷണിയെന്നും വിദേശകാര്യവിദഗ്ധന്‍

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ കൈകോര്‍ക്കുന്ന ഒരു അഫ്-പാക് യൂണിയന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്നും വിദേശകാര്യവിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍. ഒരു പ്രമുഖപത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നയതന്ത്ര വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്റെ ഈ വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 03:37 pm IST
inWorld

തിരുവനന്തപുരം: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ കൈകോര്‍ക്കുന്ന ഒരു അഫ്-പാക് യൂണിയന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്നും വിദേശകാര്യവിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍. ഒരു പ്രമുഖപത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നയതന്ത്ര വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്റെ ഈ വിലയിരുത്തല്‍.

അഫ്പാക് യൂണിയന്‍ ഉണ്ടായാല്‍ പാകിസ്ഥാനേക്കാള്‍ വലിയൊരു ശത്രു ഇന്ത്യയുടെ അയല്‍പക്കത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാകിസ്ഥാന്‍ തീര്‍ച്ചയായും കശ്മീര്‍ പിടിച്ചടക്കുക എന്നുള്ളതാണ് ലക്ഷ്യം. ചൈനയുടെ പിന്തുണയും പാകിസ്ഥാനുണ്ടാകും. ചൈനയ്‌ക്ക് വ്യാപാരം സംബന്ധിച്ച് മാത്രമല്ല അഫ്ഗാനില്‍ ഉള്ള താല്‍പര്യം. പാകിസ്ഥാന്‍ ചൈനയുടെ ഉള്ളംകൈയിലായതിനാല്‍ ചൈനയ്‌ക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടേണ്ട കാര്യമില്ല. അവര്‍ക്ക് ആവശ്യമായത് പാകിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനെക്കൊണ്ട് സാധിപ്പിച്ചെടുക്കാം.എന്തായാലും ഇന്ത്യയ്‌ക്ക് ഭീഷണിയായി ഒരു പാകിസ്ഥാന്‍-ചൈന-താലിബാന്‍ എന്ന അച്ചുതണ്ട് രൂപപ്പെടും- ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങോട്ടൊരു ആക്രമണമുണ്ടാകാതെ ഇന്ത്യ ഒരിക്കലും നേരിട്ട് അങ്ങോട്ട് ആക്രമിക്കാന്‍ പോകില്ല. സമാധാനം മാത്രമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷെ ഇങ്ങോട്ട് പ്രകോപനപരമായ നടപടിയുണ്ടായാല്‍ ഇന്ത്യയ്‌ക്ക് പ്രതിരോധിക്കാതെ മറ്റ് മാര്‍ഗ്ഗമില്ല. ഇപ്പോഴേ ഇന്ത്യ പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിത്തുടങ്ങിയിട്ടുണ്ട്.

Tags: അഫ്ഗാന്‍ പ്രതിസന്ധിindiaജമ്മു കശ്മീര്‍വിദേശംകശമീര്‍താലിബാന്‍പാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.