Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചുഴലിക്കാറ്റ്; വൈദ്യുതി വിതരണം പ്രതിസന്ധിയില്‍, കെഎസ്ഇബിക്ക് നഷ്ടം 3 ലക്ഷം രൂപ, മരങ്ങള്‍ വീട്ടുകാര്‍ മുറിച്ചുമാറ്റണമെന്ന്

തമ്പുരാട്ടിമൂല, മാഞ്ചേരി എന്നിവിടങ്ങളിലായി 20 വൈദ്യുതിത്തൂണുകളാണ് നശിച്ചത്. മരങ്ങള്‍ കടപുഴകിയതാണ് വൈദ്യുതിബന്ധം തകരാന്‍ പ്രധാനകാരണം. എന്നാല്‍ ഇന്ന് വൈകിട്ടോടെ കണക്ഷനുകള്‍ പുനഃസ്ഥാപിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 02:00 pm IST
inThrissur

തൃശൂര്‍: പുത്തൂരില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നത് വൈകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മേഖലയില്‍ പലയിടത്തും വൈദ്യുതി വിതരണം ലഭ്യമല്ല. ബുധനാഴ്‌ച്ച പുലര്‍ച്ചെ 4.45നാണ് സുവോളജിക്കല്‍ പാര്‍ക്കിനു മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.

തമ്പുരാട്ടിമൂല, മാഞ്ചേരി എന്നിവിടങ്ങളിലായി 20 വൈദ്യുതിത്തൂണുകളാണ് നശിച്ചത്. മരങ്ങള്‍ കടപുഴകിയതാണ് വൈദ്യുതിബന്ധം തകരാന്‍ പ്രധാനകാരണം. എന്നാല്‍  ഇന്ന് വൈകിട്ടോടെ കണക്ഷനുകള്‍ പുനഃസ്ഥാപിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മറിഞ്ഞുവീണ മരങ്ങള്‍ അതത് വീട്ടുകാര്‍ തന്നെ വെട്ടിനീക്കണമെന്ന് കെഎസ്ഇബി അധികൃതര്‍ നിര്‍ദേശിച്ചതാണ് ഇത്രയും ദിവസം വൈദ്യുതി തടസപ്പെടാന്‍ കാരണം.

സംഭവ ദിവസം അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് ആക്ഷേപം. മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനോ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇവര്‍ വിട്ടുനിന്നതായാണ് ആരോപണം. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് സേനാംഗങ്ങള്‍ മടങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്.

ചുഴലിക്കാറ്റില്‍ കെഎസ്ഇബിയുടെ നഷ്ടം 3 ലക്ഷം രൂപയാണ് വിലയിരുത്തിയത്. റോഡരികിലെ പോസ്റ്റുകള്‍ മാത്രമേ സ്വന്തം ചെലവില്‍ പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് ഇവിടെയെത്തിയ കെഎസ്ഇബി അധികൃതര്‍ അറിയിച്ചത്. വീട്ടുകാരുടെ പറമ്പില്‍ കൂടി സ്ഥാപിച്ച വൈദ്യുതക്കാലുകള്‍ സ്വന്തം ചെലവില്‍ പുനഃസ്ഥാപിക്കണമെന്നാണു ചട്ടം.     എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് മൂലം വീട് താമസയോഗ്യമാക്കാന്‍ തന്നെ സാധിക്കാത്തവര്‍ക്ക് ആയിരങ്ങള്‍ ചെലവഴിച്ചു മരങ്ങള്‍ നീക്കുകകൂടി വേണമെന്നത് കനത്ത പ്രഹരമായി.  

ആളുകള്‍ മുറിച്ചുമാറ്റി നല്‍കിയ ചിലയിടങ്ങളില്‍ വൈദ്യുതി ഇന്നലെത്തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രശ്‌നപരിഹാരത്തിനു നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇന്നത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കാനാവും എന്നാണ് കരുതുന്നത്. ചുഴലിയില്‍  2.70 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായാണു വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തഹസില്‍ദാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ കളക്ടര്‍ക്ക് കൈമാറി.

Tags: Thrissurcrisisവൈദ്യുതികെഎസ്ഇബിചുഴലിക്കാറ്റുകള്‍:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.