Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗോള്‍വാള്‍ക്കറേയും സാവര്‍ക്കറേയും എതിര്‍ക്കുന്നത് ഫാസിസം; രാഷ്‌ട്രീയ ചിന്തയില്‍ അവരുടെ വിചാരധാരയെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍

വിദേശികളായ മാര്‍ക്‌സിനേയും ലെനിനേയും പഠിപ്പിക്കാം സാവര്‍ക്കര്‍ പാടില്ലന്ന് പറയുന്നത് ഫാസിസ്റ്റ് വാദമാണ്. സാവര്‍ക്കറേയും ഗുരുജി ഗോള്‍വാള്‍ക്കറേയും പാഠ്യവിഷയം ഉള്‍പ്പെടുത്താന്‍ പാടില്ലന്ന് വാദിക്കുന്നവര്‍ താലിബാനിസമാണ് പറയുന്നതും ചെയ്യുന്നതുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് യൂണിവേര്‍സിറ്റിയുടെ കടമയും അധികാരവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 01:28 pm IST
inKerala

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല പാഠ്യവിഷയത്തില്‍ ഗുരുജി ഗോള്‍വാള്‍ക്കറിനേയും സാവര്‍ക്കറിനേയും ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് ഉയരുന്ന തര്‍ക്കം അനാവശ്യമെന്ന് ബിജെപി സംസ്ഥന വക്താവ് ബി. ഗോപാലകൃഷ്ണന്‍. പാഠ്യവിഷയത്തെ എതിര്‍ക്കുന്നവരുടെ വാദം ശുദ്ധ വിവരക്കേടാണ്. ഗുരുജി ഗോള്‍വാള്‍ക്കറും സാവര്‍ക്കറും ഭാരതീയരാണ്. ഇന്ത്യന്‍ രാഷ്‌ട്രീയ ചിന്തയില്‍ അവരുടെ വിചാരധാരയെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശികളായ മാര്‍ക്‌സിനേയും ലെനിനേയും പഠിപ്പിക്കാം സാവര്‍ക്കര്‍ പാടില്ലന്ന് പറയുന്നത് ഫാസിസ്റ്റ് വാദമാണ്. സാവര്‍ക്കറേയും ഗുരുജി ഗോള്‍വാള്‍ക്കറേയും പാഠ്യവിഷയം ഉള്‍പ്പെടുത്താന്‍ പാടില്ലന്ന് വാദിക്കുന്നവര്‍ താലിബാനിസമാണ് പറയുന്നതും ചെയ്യുന്നതുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് യൂണിവേര്‍സിറ്റിയുടെ കടമയും അധികാരവുമാണ്.

സാവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും പഠിപ്പിക്കരുതെന്ന് പറയുന്ന കേരള താലിബാനിസം മുസ്‌ളിം ലീഗിന്റെ സംഭവനയാണ്. ഇന്ത്യ ഇന്ന് ഭരിക്കുന്ന പ്രധാനമന്ത്രിയും ഇന്ത്യയുടെ രാഷ്‌ട്രപതിയും സാവര്‍ക്കറുടേയും ഗുരുജി ഗോള്‍വാള്‍ക്കറുടേയും വിചാരധാര പഠിച്ചവരും അതിനോട് ആദരവുള്ളവരുമാണ്. ഇന്ത്യ ഇന്ന് ചിന്തിക്കുന്നത് ഗോള്‍വര്‍ക്കറുടെ വിചാരധാരയിലൂടെയാണന്നതില്‍ ആര്‍ക്കും സംശയമില്ല. അപ്പോഴാണ് ഈ അനാവിശ്യ വിവാദം സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന ക്ലാസില്‍ ഇന്ന് വരെ പഠിക്കാത്തവരും കയറാത്തവരുമാണ് ഈ വിവാദത്തിന് പിന്നില്‍. ഗോള്‍വാള്‍ക്കറെ കുറിച്ച് മാത്രമല്ല ആര്‍എസ്എസിന്റെ ചിന്തയും സേവനപ്രവര്‍ത്തനവും പാഠ്യവിഷയമാക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: kannurB Gopalakrishnanസവര്‍ക്കര്‍കണ്ണൂര്‍ യൂണിവേഴ്‌സിറ്റിഗോള്‍വള്‍ക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.