Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല വിമാനത്താവളം: പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനും മുഖ്യമന്ത്രിയുടെ ശ്രമം, വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയിലെ വിവാദങ്ങൾ അറിയിച്ചില്ല

അടിസ്ഥാന സൗകര്യ വികസനത്തിന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ വിവരങ്ങളില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാര്‍ വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമി, സര്‍ക്കാരിന്റേതാണെന്നാണ് ധരിപ്പിച്ചിരിക്കുന്നത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 10, 2021, 10:01 am IST
in Kerala

കോഴിക്കോട്: സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം ശബരിമലയില്‍ സ്ഥാപിക്കാന്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നീക്കം നടപ്പാക്കാന്‍ പ്രധാനമന്ത്രിയെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. നിയമസഭയിലും കോടതിയിലും വിവരങ്ങള്‍ മറച്ചുവയ്‌ക്കുകയേ ചെയ്തുള്ളൂ. എന്നാല്‍, വിമാനത്താവളത്തിന് സഹായ സഹകരണങ്ങള്‍ തേടിയുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെ തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കാനാണ് ശ്രമിച്ചത്.  

അടിസ്ഥാന സൗകര്യ വികസനത്തിന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ വിവരങ്ങളില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാര്‍ വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമി, സര്‍ക്കാരിന്റേതാണെന്നാണ് ധരിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിവാദങ്ങളോ കോടതിക്കേസുകളോ തര്‍ക്കങ്ങളോ ഒന്നും അറിയിച്ചില്ല. പദ്ധതിയെപ്പറ്റിയുള്ള കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനുള്ള തത്രപ്പാടിലാണ് നിയമവും ചട്ടവും ലംഘിച്ച് കേസ് പിന്‍വലിക്കല്‍ അടക്കം ധൃതിപിടിച്ച് നടത്തുന്നത്.

വിമാനത്താവളത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി പല കേസുകളിലാണ്. സിവില്‍ കേസും ക്രിമിനല്‍ കേസും ഇതിനു പിന്നിലുണ്ട്. വസ്തുവിന്റെ അടിയാധാരം പോലും വ്യാജ രേഖയുണ്ടാക്കിയതാണ്. ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിവിധ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കൈയേറി അവകാശപ്പെടുത്തിയിരിക്കുകയാണ്. ഈ കൈയേറ്റങ്ങള്‍ അന്വേഷിച്ച എം.ജി. രാജമാണിക്യം, സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു.  ഇക്കാര്യമൊന്നും പ്രധാനമന്ത്രിക്ക് നല്കിയ പദ്ധതിയിലില്ല. മാത്രമല്ല, സര്‍ക്കാര്‍ ഭൂമിയാണെന്നാണ് വിശദീകരണം.

വിമാനത്താവളത്തിന് കണ്ടുവച്ചിട്ടുള്ള ഭൂമി സര്‍ക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് പിണറായി സര്‍ക്കാര്‍ തന്നെയാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റുള്‍പ്പെടെ വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയതിനാണ് വിജിലന്‍സ് അന്വേഷണം നടന്നത്. ഇതിനു പുറമേയാണ്, സര്‍ക്കാരിനാണോ ഉടമസ്ഥതയെന്ന കാര്യത്തില്‍, ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കൊടുത്ത സിവില്‍ കേസ് കോടതിയില്‍ നടക്കുന്നത്. ഇങ്ങനെ കേസുകളുടെയും നിയമ ലംഘനങ്ങളുടെയും അഴിയാക്കുരുക്കുകളില്‍ കിടക്കുന്ന ഭൂമിയില്‍ വിമാനത്താവളം പണിയാന്‍ പ്രധാനമന്ത്രി എല്ലാ പിന്തുണയും നല്കിയെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. ഇത് മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.  

Tags: Pinarayi VijayanPrime Ministerഎയര്‍പോര്‍ട്ട്ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.