Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വര്‍ഷം: ഇനിയും തുടങ്ങാതെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്

നിപയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും വാക്‌സിന്‍ ഗവേഷണത്തിനും വേണ്ടിയാണ് ഐഎവി നിര്‍മിക്കുന്നതെന്നായിരുന്നു 2018 മേയ് 30ന് ശിലസ്ഥാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞത്. കോഴിക്കോട് നിപ ആദ്യം കണ്ടെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വാഗ്ദാനം. ആദ്യഘട്ടം ഉദ്ഘാടനം 2019 ഫെബ്രുവരിയില്‍ നടത്തി. 2020 മുതല്‍ വൈറോളജി ലാബ് പ്രവര്‍ത്തന സജ്ജമാക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ മൂന്നാം വട്ടം നിപ വന്നപ്പോഴും മണിപ്പാലിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 07:44 pm IST
inKerala

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി) അന്താരാഷ്‌ട്രതലത്തില്‍ എത്തുമെന്നാണ് 2019 ഫെബ്രുവരി 9ന് തോന്നയ്‌ക്കലിലെ ഉദ്ഘാടന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പക്ഷെ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും വൈറോളജി ലാബ് പോലും പ്രവര്‍ത്തന സജ്ജമായില്ല.

നിപയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും വാക്‌സിന്‍ ഗവേഷണത്തിനും വേണ്ടിയാണ് ഐഎവി നിര്‍മിക്കുന്നതെന്നായിരുന്നു 2018 മേയ് 30ന് ശിലസ്ഥാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞത്. കോഴിക്കോട് നിപ ആദ്യം കണ്ടെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വാഗ്ദാനം. ആദ്യഘട്ടം ഉദ്ഘാടനം 2019 ഫെബ്രുവരിയില്‍ നടത്തി. 2020 മുതല്‍ വൈറോളജി  ലാബ് പ്രവര്‍ത്തന സജ്ജമാക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ മൂന്നാം വട്ടം നിപ വന്നപ്പോഴും മണിപ്പാലിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ആയിരത്തോളം വിദഗ്ധരുള്ള സ്ഥാപനം എന്നായിരുന്നു സങ്കല്‍പം. 61 വിദഗ്ധരുടെ പട്ടിക ശാസ്ത്രസാങ്കേതിക വകുപ്പ് സമര്‍പ്പിച്ചിരുന്നെങ്കിലും 11 പേരുടെ നിയമനത്തിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ ജൂണില്‍ ഡയറക്ടര്‍ ഡോ. അഖില്‍ സി. ബാനര്‍ജി സ്ഥാനമൊഴിഞ്ഞു. പകരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഡോ.ഇ. ശ്രീകുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. നിപ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ബയോസേഫ്ടി ലെവല്‍ 3 ലാബ് വിഭാഗത്തിലെ റീജണല്‍ ലബോറട്ടറിയും സ്ഥാപിച്ചിട്ടില്ല.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്ആരോഗ്യ മന്ത്രാലയംനിപ വൈറസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.