Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയപാതയിലെ റണ്‍വേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലിസ് പറന്നിറങ്ങി; രാജ്യസുരക്ഷയ്‌ക്ക് ഇത് ചരിത്രമുഹൂര്‍ത്തം

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ സൂപ്പര്‍ ഹെര്‍ക്കുലിസ് രാജസ്ഥാനിലെ ദേശീയപാതയിലെ റണ്‍വേയില്‍ ബുധനാഴ്ച പറന്നിറങ്ങി. രാജ്യസുരക്ഷയ്‌ക്ക് ഇത് ചരിത്ര മുഹൂർത്തമാണെന്നും സി-130 വിമാനമിറക്കികൊണ്ട് അതിർത്തിയിൽ എപ്പോഴും വ്യോമസേന സജ്ജമാണെന്നും തെളിയിച്ചതായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 06:03 pm IST
inIndia

ജയ്‌പൂർ: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ സൂപ്പര്‍ ഹെര്‍ക്കുലിസ് രാജസ്ഥാനിലെ ദേശീയപാതയിലെ റണ്‍വേയില്‍ ബുധനാഴ്ച പറന്നിറങ്ങി. രാജ്യസുരക്ഷയ്‌ക്ക് ഇത് ചരിത്ര മുഹൂർത്തമാണെന്നും സി-130 വിമാനമിറക്കികൊണ്ട് അതിർത്തിയിൽ എപ്പോഴും വ്യോമസേന സജ്ജമാണെന്നും തെളിയിച്ചതായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

യുദ്ധവിമാനങ്ങൾക്കായുള്ള പ്രത്യേക റൺവേ ബുധനാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. രാജസ്ഥാനിലെ സാട്ടാ-ഗന്ധാവ് അതിർത്തി മേഖലയിലെ ദേശീയപാത-925 എയിലാണ് വ്യോമസേനയ്‌ക്കായി വിമാനമിറങ്ങാനുള്ള സ്ഥിരം റണ്‍വേ സംവിധാനം ഒരുക്കിയിട്ടുള്ളത്.  ദേശീയ പാത അതോറിറ്റിയാണ് രണ്‍വേ നിര്‍മ്മിച്ച് വ്യോമസേനയ്‌ക്ക് സമ്മാനിച്ചത്.പരീക്ഷണാര്‍ത്ഥം സി-130 വിമാനത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗാഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദോരിയ എന്നിവര്‍ വിജയകരമായി അടിയന്തര ലാന്‍റിംഗ് നടത്തി. ദേശീയപാതയിലെ റൺവേകൾ സൈനികപരമായി നമ്മുടെ കരുത്തിന്‍റേയും ജാഗ്രതയുടേയും ഉത്തമ ഉദാഹരണമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.  

ഇന്ത്യയുടെ അതിർത്തിയിലുടനീളം 20 മേഖലകളിലാണ് വ്യോമസേനയ്‌ക്കായി റൺവേകളും ഹെലിപ്പാഡുകളും ഒരുങ്ങുന്നത്. വെറും 19 മാസങ്ങള്‍ക്കുള്ളിലാണ് ഈ റണ്‍വേ പൂര്‍ത്തിയാക്കിയത്. റൺവേയ്‌ക്കൊപ്പം അതിർത്തിയിലെ മൂന്ന് പ്രദേശത്ത് മൂന്ന് ഹെലിപ്പാഡുകളും റെക്കോഡ് വേഗത്തിലാണ് ദേശീയപാതാ വിഭാഗം പൂർത്തിയാക്കി സൈന്യത്തിന് സമ്മാനിച്ചത്. കുന്ദാപുര, സിംഘാനിയ, ബക്കാസർ എന്നീ പ്രദേശത്ത് നിര്‍മ്മിച്ച ഹെലിപാഡുകള്‍  യുദ്ധകാലഘട്ടത്തിൽ മാത്രമല്ല പ്രകൃതിദുരന്ത സമയത്തും ഏറെ പ്രയോജനപ്പെടുന്നവയാണ്.

രാജസ്ഥാനിലെ ബാര്‍മറില്‍ അന്താരാഷ്‌ട്ര നിയന്ത്രണരേഖയുടെ സമീപത്താണ്. 1971 യുദ്ധ വിജയത്തിന് സാക്ഷിയായ മേഖലയിലാണ് റൺവേ. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ റൺവേ ഓരോ ഇന്ത്യൻ പൗരന്റെയും അഭിമാനം ഉയർത്തുന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘ഏക ഭാരതം സശക്ത ഭാരതം’ എന്ന കേന്ദ്രസർക്കാറിന്റെ പ്രതിജ്ഞ പൂർത്തിയാക്കുന്ന ഘട്ടങ്ങളാണ് ദേശീയ പാത വികസനമെന്നും അതിനായി നടത്തുന്ന എല്ലാ പരിശ്രമങ്ങളും പ്രശംസ അർഹിക്കുന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ചടങ്ങിൽ ഹൈവേ എയർസ്ട്രിപ്പിൽ യുദ്ധവിമാനങ്ങളിറങ്ങുന്ന അഭ്യാസപ്രകടനങ്ങളും നടന്നു.

56 സി-295 എംഡബ്‌ള്യു എയര്‍ക്രാഫ്റ്റ് വാങ്ങിയത് ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിലേക്കുള്ള വലിയൊരു ചുവടുവെയ്‌പായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇനി ഈ എയര്‍ക്രാഫ്റ്റ് മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

ദേശീയ പാതയിൽ വ്യോമസേനയ്‌ക്കായി യുദ്ധവിമാനങ്ങൾക്കൊപ്പം അടിയന്തിര സാഹചര്യത്തിൽ ഹെികോപ്റ്ററുകളിറങ്ങുന്ന സംവിധാനവും പ്രധാനമന്ത്രിയുടെ ആശയമാണെന്ന് കേന്ദ്രമന്ത്രി നിതിർ ഗഡ്കരി പറഞ്ഞു. ഭാരത്മാല പദ്ധതി പ്രകാരം രാജ്യത്തെ അതിർത്തികളെ ബന്ധപ്പെടുത്തിയുള്ള ദേശീയപാതകളാണ് ഒരുങ്ങുന്നത്. രാജ്യ സുരക്ഷയ്‌ക്കും വ്യോമസേനയുടെ ഉപയോഗത്തിനായും എല്ലാ സംസ്ഥാനങ്ങളിലും ദേശീയപാതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ഏറെ പ്രധാനപ്പെട്ട ചുവടുവെയ്‌പ്പാണെന്നും ഗഡ്കരി പറഞ്ഞു. 

രാജസ്ഥാൻ-ഗുജറാത്ത് മേഖലയിലെ രണ്ടരകിലോമീറ്റർ നാലുവരി കോൺക്രീറ്റ് പാത,  ബീജാപൂർ- സോലാപൂർ 24 കിലോമീറ്റർ ബിറ്റിമിൻ റോഡ് എന്നിവയും പൂര്‍ത്തിയാക്കി

Tags: എന്‍എച്ച്എഐrajasthanനിതിന്‍ ഗഡ്കരിhighwayവ്യോമസേനരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയംആര്‍.കെ.എസ് ബദൗരിയദേശീയപാതാ അതോറിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.