Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഹമ്മദ് മസൂദും അംറുള്ള സാലേയും സുരക്ഷിതര്‍; പഞ്ച്ശീര്‍ താലിബാന് മുന്നില്‍ വീണിട്ടില്ലെന്ന് അഫ്ഗാന്‍ ദേശീയ പ്രതിരോധ സേന

പഞ്ച്ശീര്‍ താലിബാന് മുന്നില്‍ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലെന്ന് അഫ്ഗാനിലെ ദേശീയ പ്രതിരോധ സേനയുടെ വക്താവ്. ദേശീയ പ്രതിരോധ സേനയുടെ നേതാക്കളായ അഹമ്മദ് മസ്സൂദും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലെയും സുരക്ഷിതരാണെന്നും ദേശീയ പ്രതിരോധ സേന വക്താവ് അറിയിച്ചു. 'ഇവര്‍ രണ്ട് പേരും അഫ്ഗാനിസ്ഥാനിലുണ്ട്,' ദേശീയ പ്രതിരോധ സേനയുടെ വക്താവായ അലി മൈസം നസാറി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 04:23 pm IST
inWorld
അഫ്ഗാന്‍ ദേശീയ പ്രതിരോധ സേനയുടെ നേതാക്കളായ അഹമ്മദ് മസൂദും അംറുള്ള സാലേയും

അഫ്ഗാന്‍ ദേശീയ പ്രതിരോധ സേനയുടെ നേതാക്കളായ അഹമ്മദ് മസൂദും അംറുള്ള സാലേയും

കാബൂള്‍: പഞ്ച്ശീര്‍ താലിബാന് മുന്നില്‍ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലെന്ന് അഫ്ഗാനിലെ ദേശീയ പ്രതിരോധ സേനയുടെ വക്താവ്.

ദേശീയ പ്രതിരോധ സേനയുടെ നേതാക്കളായ അഹമ്മദ് മസ്സൂദും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലെയും സുരക്ഷിതരാണെന്നും ദേശീയ പ്രതിരോധ സേന വക്താവ് അറിയിച്ചു. ‘ഇവര്‍ രണ്ട് പേരും അഫ്ഗാനിസ്ഥാനിലുണ്ട്,’ ദേശീയ പ്രതിരോധ സേനയുടെ വക്താവായ അലി മൈസം നസാറി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ താലിബാനോട് പൊരുതി നിന്ന ഏക പ്രവിശ്യയായിരുന്നു പഞ്ച്ശീര്‍. ഇവിടെ അംറുള്ള സാലെയുടെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തില്‍ ദേശീയ പ്രതിരോധ സേന താലിബാനെതിരെ പൊരുതിവരികയായിരുന്നു. അതിനിടയിലാണ് പാകിസ്ഥാന്‍ സേനയുടെ സഹായത്തോടെ താലിബാന്‍ ശക്തമായി ആക്രമണം നടത്തി പഞ്ച്ശീര്‍ പിടിച്ചതായി വാര്‍ത്തകളെത്തിയത്. പഞ്ച്ശീറിന്റെ തലസ്ഥാനമായ ഖസാറക്കില്‍ താലിബാന്‍ പ്രവേശിച്ചതായും ഖസാറക്കിനോട് ചേര്‍ന്നുള്ള റുഖ ജില്ലാ കേന്ദ്രവും പൊലീസ് ആസ്ഥാനവും താലിബാന്‍ നിയന്ത്രണത്തിലായെന്നും അന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ച്ശീര്‍ പ്രവിശ്യ ഗവര്‍ണറുടെ ഔദ്യോഗിക വസതിയടക്കമുള്ള തന്ത്രപ്രധാനമേഖലകളില്‍ താലിബാന്‍കാര്‍ എത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. അംറുള്ള സാലേ കൊല്ലപ്പെട്ടതായും അന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.അതിന് ശേഷമായിരുന്നു താലിബാന്റെ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച പ്രഖ്യാപനമുണ്ടായത്.

എന്നാല്‍ ബുധനാഴ്ചയാണ് പഞ്ച്ശീര്‍ താലിബാന് മുന്നില്‍ അടിയറവ് പറഞ്ഞിട്ടില്ലെന്ന പ്രഖ്യാപനം ദേശീയ പ്രതിരോധ സേനയുടെ വക്താവ് പുറത്ത് വിട്ടത്. ‘അംറുള്ള സാലയെും അഹമ്മദ് മസൂദും അഫ്ഗാനിസ്ഥാനില്‍ തന്നെയുണ്ട്. അവര്‍ ഒരിക്കലും അഫ്ഗാനിലെ ജനങ്ങളെ കൈവിടില്ല. അഫ്ഗാനിലെ ജനങ്ങള്‍ ഉയര്‍ന്ന് വരും. അവര്‍ ഇപ്പോള്‍ കാബൂളിലുള്ള തീവ്രവാദികളെ നേരിടും,’ അലി മെയ്‌സി നസാറി പറഞ്ഞു.

Tags: ദേശീയ പ്രതിരോധ മുന്നണിpakistanForceതാലിബാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധിഅഹ്മ്മദ് മസ്സൂദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.