Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റെഡ്ബുള്‍ നെയ്‌മര്‍ ജൂനിയേഴ്സ് ഫൈവ് ടീമില്‍ ഇടം നേടി മലയാളി; ഖത്തറില്‍ നെയ്‌മര്‍ക്കൊപ്പം കണ്ണൂര്‍ സ്വദേശി ഷഹസാദ് മുഹമ്മദ് റാഫിയും പന്തുരുട്ടും

ഫുട്‌ബോള്‍ നൈപുണ്യം ഓണ്‍ലൈനായി വിലയിരുത്തിയശേഷമാണ് റെഡ്ബുള്‍ നെയ്‌മര്‍ ജൂനിയേഴ്സ് ഫൈവ് ടീമിനെ തെരഞ്ഞെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 02:34 pm IST
inFootball

കണ്ണൂര്‍ : ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്‌മര്‍ക്കൊപ്പം കളിക്കാനുള്ള ഭാഗ്യം നേടി മലയാളി പ്ലസ്ടു വിദ്യാര്‍ത്ഥി. മാട്ടൂല്‍ സ്വദേശിയായ ഷഹസാദ് മുഹമ്മദ് റാഫിക്കാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്. പഴയങ്ങാടി വാദിഹുദ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഷഹസാദ്.  

2021-ലെ റെഡ്ബുള്‍ നെയ്‌മര്‍ ജൂനിയേഴ്സ് ഫൈവ് ടീമില്‍ ഇന്ത്യയില്‍നിന്ന് ഇടംനേടിയ രണ്ടുപേരില്‍ ഒരാളാണ് ഷഹസാദ്. ഇതുവഴിയാണ് നെയ്‌മറിനൊപ്പം പന്തുരുട്ടാന്‍ അവസരം ലഭിക്കുന്നത്. ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്‍മുഖനാണ് രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ടത്. . 2020-ലെ സെലക്ഷനില്‍ ഷഹ്‌സാദ് പങ്കെടുത്തുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് 2021ല്‍ കൂട്ടുകാരുടെയും മറ്റും പിന്തുണയോടെ നടത്തിയ ശ്രമത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബറിലോ ജനുവരിയിലോ ഖത്തറില്‍ നടക്കുന്ന കളിയിലാണ് നെയ്‌മര്‍ക്കൊപ്പം പന്തുതട്ടാനുള്ള ഭാഗ്യം ഷഹസാദിനെ തേടിയെത്തിയിരിക്കുന്നത്.

ഫുട്‌ബോള്‍ നൈപുണ്യം ഓണ്‍ലൈനായി വിലയിരുത്തിയശേഷമാണ് റെഡ്ബുള്‍ നെയ്‌മര്‍ ജൂനിയേഴ്സ് ഫൈവ് ടീമിനെ തെരഞ്ഞെടുക്കുന്നത്. റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്‌സ് ലോകത്തിലെ ഏറ്റവും വലിയ അമച്വര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായാണ് അറിയപ്പെടുന്നത്.  #Outplaythemall എന്ന ഹാഷ്ടാഗില്‍ ഇന്‍സ്റ്റഗ്രാമില്‍ കാല്‍പ്പത്തിലെ സ്വന്തം വൈദഗ്ധ്യം 60 സെക്കന്‍ഡ് വീഡിയോയിലൂടെ പങ്കുവെക്കണം. ഇതില്‍നിന്നും നെയ്‌മറും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.  

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഷഹ്‌സാദിന കാല്‍പ്പന്തിനോട് താത്പ്പര്യം തോന്നിയത്. കുവൈത്തില്‍ ജോലി ചെയ്യുന്ന മാട്ടൂല്‍ സൗത്ത് ശരീഫ മന്‍സിലില്‍ അമ്പലത്തില്‍ മുഹമ്മദ് റാഫിയുടെയും ശെരീഫ റാഫിയുടെയും മകനാണ്. ഷഹ്‌സാദും പത്താംക്ലാസ് വരെ അവിടെയായിരുന്നു. നിലവില്‍ കുവൈത്തിന്റെ പ്രതിനിധിയായാണ് കളിക്കാനൊരുങ്ങുന്നത്. റിഷാദ, ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.

Tags: മലയാളിQatarനെയ്മര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.