Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാനുമായി ‘യഥാര്‍ത്ഥ പ്രശ്‌നം’ ഉള്ളതിനാല്‍ ചൈന ‘ചില ക്രമീകരണങ്ങള്‍’ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് അമേരിക്ക

ഇസ്ലാമിന്റെ പതാകവാഹകനാണെന്ന് അവകാശപ്പെടുന്ന താലിബാന്‍ - ചൈനയിലെ ഉയ്ഗൂര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ച് വായ് മൂടിക്കെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 06:49 am IST
inWorld

വാഷിംഗ്ടണ്‍ :  താലിബാനുമായി ചൈനക്ക് ‘യഥാര്‍ത്ഥ പ്രശ്‌നം’ ഉള്ളതിനാല്‍, സംഘടനയുമായി ‘ചില ക്രമീകരണങ്ങള്‍’ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍  

ചൈനയില്‍ നിന്ന് താലിബാന്‍ ഫണ്ട് നേടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബിഡന്‍.

‘ചൈനയ്‌ക്ക് താലിബാനുമായി ഒരു യഥാര്‍ത്ഥ പ്രശ്‌നമുണ്ട്. അതിനാല്‍ അവര്‍ താലിബാനുമായി ചില ക്രമീകരണങ്ങള്‍ നടത്താന്‍ ശ്രമിക്കും, എനിക്ക് ഉറപ്പുണ്ട്. പാകിസ്താനെ പോലെ, റഷ്യയെപ്പോലെ, ഇറാനെയും പോലെ ചൈനയും താലിബാനെ പിന്തുണയക്കുന്നു. അവരെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അവര്‍ എന്താണ് ചെയ്യുന്നത്, എന്ന് നിരിക്ഷിക്കും ”അദ്ദേഹം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ബൈഡന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ പതനത്തിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അഫ്ഗാന്‍ താലിബാന്‍ രാഷ്‌ട്രീയ കമ്മീഷനെ മുല്ല അബ്ദുല്‍ ഗനി ബരാദറുമായി കൂടിക്കാഴ്ച നടത്തി.

കാബൂളിന്റെ പതനത്തിനുമുമ്പ്, അഫ്ഗാനിസ്ഥാന്റെ നിയമാനുസൃത ഭരണാധികാരിയായി താലിബാനെ അംഗീകരിക്കാന്‍ ചൈന തയ്യാറായിക്കഴിഞ്ഞു.ഇസ്ലാമിന്റെ പതാകവാഹകനാണെന്ന് അവകാശപ്പെടുന്ന താലിബാന്‍ – ചൈനയിലെ ഉയ്ഗൂര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ച് വായ് മൂടിക്കെട്ടി.മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചോ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചോ ആകട്ടെ, താലിബാനും ചൈനയും ഒരേ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നു, ആദ്യത്തേത് സമൂലവും യാഥാസ്ഥിതികവുമാണ്, രണ്ടാമത്തേത് വികസനത്തിന്റെ നീണ്ട ചരിത്രമുണ്ടായിട്ടും കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇപ്പോഴും ജനങ്ങളെ അടിമകളായി കണക്കാക്കുന്നു .

Tags: നിര്‍മാണ പ്രവര്‍ത്തനംchinaതാലിബാന്‍usa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.