Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമാഅത്ത് കൗണ്‍സിലിന്റെ യോഗത്തില്‍ മന്ത്രി രാജീവ്; മാപ്പിളക്കലാപം സ്വാതന്ത്ര്യ സമരമാണെന്ന് വ്യാഖ്യാനം

മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമാണെന്നും സമരക്കാരുടെ പേരുകള്‍ ചരിത്രത്തില്‍നിന്ന് വെട്ടിമാറ്റുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ദേശസ്‌നേഹികളും ധീരരക്തസാക്ഷികളുമാണ് ഖിലാഫത്ത് സമരക്കാര്‍. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായിരുന്നു സമരമെന്നും കലാപത്തിന്റെ നാല്‍പ്പതാം വാര്‍ഷികവേളയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ എ.കെ. ഗോപാലന്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 04:15 pm IST
inKerala

കൊച്ചി: എറണാകുളം ജില്ലാ മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് മന്ത്രി പി. രാജീവ്. മാപ്പിളക്കലാപത്തെ വെള്ളപൂശാന്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ നടത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനത്തിനാണ് കളമശ്ശേരി ഞാലകം ജമാഅത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ മന്ത്രിയെത്തിയത്.  

മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമാണെന്നും സമരക്കാരുടെ പേരുകള്‍ ചരിത്രത്തില്‍നിന്ന് വെട്ടിമാറ്റുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ദേശസ്‌നേഹികളും ധീരരക്തസാക്ഷികളുമാണ് ഖിലാഫത്ത് സമരക്കാര്‍. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായിരുന്നു സമരമെന്നും കലാപത്തിന്റെ നാല്‍പ്പതാം വാര്‍ഷികവേളയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ എ.കെ. ഗോപാലന്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.  

പരിപാടിയില്‍ ജില്ലാ ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ. എം.ഐ. ജുനൈദ് റഹ്മാന്‍, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, പി.കെ. സുലൈമാന്‍ മൗലവി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളായി ചിത്രീകരിക്കുന്ന ബഹുജനക്കൂട്ടായ്‌മകളുടെ തുടക്കമായാണ് പരിപാടി നടന്നത്. താലൂക്ക്, മഹല്ല് ജമാഅത്തുകളുടെ നേതൃത്വത്തില്‍ ‘മലബാര്‍ സ്വാതന്ത്ര്യസമര രക്തസാക്ഷി’കളുടെ ശിലാഫലകങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഗ്രാമീണസദസ്സുകള്‍ വിളിച്ചും പള്ളികളില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന ജുമുഅ പ്രഭാഷണങ്ങളിലൂടെയും ബഹുജനശ്രദ്ധ ക്ഷണിക്കണമെന്നും ജമാഅത്ത് കൗണ്‍സില്‍ നിര്‍ദേശം  നല്കിയിട്ടുണ്ട്.

Tags: riotP-am A-s¯ C-Ém-an-Mappila Lahalaപി. രാജീവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.