Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഓട്ടോ നിയന്ത്രണം വിട്ട് പാടത്തേയ്‌ക്കിറങ്ങി, സുരേന്ദ്രന്റെ ഇടപെടല്‍ ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷയായി

ഞായറാഴ്ച വൈകീട്ട് നാലരയോടെ വീട്ടില്‍ നിന്ന് തൃശൂര്‍ എസ്എന്‍എ ഔഷധശാലയിലേക്ക് ജോലിക്ക് പോകാനായി ഇറങ്ങിയതായിരുന്നു സുരേന്ദ്രന്‍. അതിനിടയിലാണ് ചേര്‍പ്പിന് സമീപത്തുള്ള പാടത്തേക്ക് നിയന്ത്രണം വിട്ടിറങ്ങിപ്പോയ ഗുഡ്‌സ് ഓട്ടോ കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 12:43 pm IST
inThrissur

തൃശൂര്‍:  നിയന്ത്രണം വിട്ട് പടത്തെ വെള്ളക്കെട്ടില്‍ വീണ ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷകനായി സുരേന്ദ്രന്‍. പൂരപ്രേമിസംഘം പ്രവര്‍ത്തകനും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി അംഗവുമായ സുരേന്ദ്രന്റെ അവസരോചിതമായ ഇടപെടലിലാണ് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ ജിതിന്‍  ജീവിതത്തിലേക്ക് തിരിച്ച് കയറിയത്.

ഞായറാഴ്ച വൈകീട്ട് നാലരയോടെ വീട്ടില്‍ നിന്ന് തൃശൂര്‍ എസ്എന്‍എ ഔഷധശാലയിലേക്ക് ജോലിക്ക് പോകാനായി ഇറങ്ങിയതായിരുന്നു സുരേന്ദ്രന്‍. അതിനിടയിലാണ് ചേര്‍പ്പിന് സമീപത്തുള്ള പാടത്തേക്ക് നിയന്ത്രണം വിട്ടിറങ്ങിപ്പോയ ഗുഡ്‌സ് ഓട്ടോ കണ്ടത്. നേരത്തെ  ഉണ്ടായ അപകടമായിരിക്കുമെന്ന് കരുതി സുരേന്ദ്രന്‍ മുന്നോട്ടു പോകുമ്പോള്‍ യാദൃശ്ചികമായാണ് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ അബോധവസ്ഥയില്‍ ഡ്രൈവര്‍ ഇരിക്കുന്നത് കണ്ടത്. ഉടന്‍ സുരേന്ദ്രന്‍ കൂട്ടുകാരനേയും കൂട്ടി പാടത്തേക്കിറങ്ങുകയും ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ജിതിനെ പുറത്തെടുക്കുകയും ചെയ്തു. അപ്പോഴേക്കും തടിച്ചുകൂടിയ നാട്ടുകാരിലാരോ ആക്ട്‌സ് പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ആംബുലന്‍സില്‍ ജിതിനെ കൊണ്ടുപോവുകയും ചെയ്തു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോള്‍ ജിതിന് ഓര്‍മക്കുറവുണ്ടായിരുന്നു. എക്‌സ്‌റേയും സ്‌കാനിംഗുമെല്ലാം എടുക്കുമ്പോഴാണ് ജിതിന് ഓര്‍മവന്നത്. ബേക്കറി സാധനങ്ങള്‍ വിതരണം ചെയ്യുന്ന കല്ലേറ്റുംകരയിലെ കമ്പനിയിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ് പുല്ലൂര്‍ സ്വദേശിയായ ജിതിന്‍. സുരേന്ദ്രന്‍ തക്കസമയത്ത് കണ്ടില്ലായിരുന്നുവെങ്കില്‍ ജിതിന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നു. ഓട്ടോ മറിയാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്.

Tags: accidentAutorickshawdriver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.