Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആഗ്രഹം പൂര്‍ത്തീകരിച്ച് മലബാര്‍ ഗോര്‍ഡ് മോഡലായി തൊടുപുഴ സ്വദേശിനി ധന്യ; വൈറലായി വീഡിയോ, കരീന കപൂര്‍ പങ്കുവച്ച വീഡിയോ കണ്ടത് പത്ത് ലക്ഷത്തോളം പേർ

കഴിഞ്ഞ 20ന് എറണാകുളത്ത് വച്ചായിരുന്നു ഷൂട്ടിംഗ്. ആഡംബരം നിറഞ്ഞ വിവാഹ വസ്ത്രങ്ങളും ഡയമണ്ട് ആഭരണങ്ങളുമണിഞ്ഞ് മറ്റ് മോഡലുകള്‍ക്കൊപ്പം ധന്യ മണവാട്ടിയായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 02:44 pm IST
inKerala
തൊടുപുഴ സ്വദേശിനി ധന്യ സോജന്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ വിവാഹ വേഷത്തില്‍

തൊടുപുഴ സ്വദേശിനി ധന്യ സോജന്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ വിവാഹ വേഷത്തില്‍

തൊടുപുഴ: മലബാര്‍ ഗോള്‍ഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ പരസ്യ വീഡിയോയ്‌ക്ക് താഴെ ഇങ്ങനൊരു കമന്റിടുമ്പോള്‍ അതൊരു സ്വപ്‌ന സാക്ഷാത്കാരമാകുമെന്ന് തൊടുപുഴ പട്ടയംകവല സ്വദേശിനിയായ ധന്യ സോജന്‍(20) ഒരിക്കലും കരുതിയില്ല. കമന്റിട്ടപ്പോള്‍ മുതല്‍ മോഡലാകും വരെയുള്ള ധന്യയുടെ കഥ പറയുന്ന രോഹന്‍ മാത്യു സംവിധാനം ചെയ്ത വീഡിയോ നടി കരീന കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് പരസ്യത്തിന് പിന്നിലെ രഹസ്യം എല്ലാവരും അറിയുന്നത്. പത്ത് ലക്ഷത്തോളം പേര്‍ കണ്ട ആ വീഡിയോ ഇതിനകം വൈറലായി.  

എനിക്കും ഇതുപോലെ ഫോട്ടോഷൂട്ടില്‍ മോഡലായാല്‍ കൊള്ളാമെന്നുണ്ട്. നിങ്ങളുടെ ആഭരണങ്ങളൊക്കെ ധരിച്ച് പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്ക് ഒരു അവസരം തരുമോ എന്നായിരുന്ന ആ കമന്റ്. ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നായിരുന്നു, ഹൃദയധമനികള്‍ ചുരുങ്ങുന്ന അപൂര്‍വ രോഗം ബാധിച്ച ധന്യയുടെ കമന്റിനുള്ള മലബാര്‍ ഗോള്‍ഡിന്റെ മറുപടി. അടുത്തയാഴ്ച ഷൂട്ടിംഗിന് തയ്യാറാണോയെന്ന് ചോദിച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ വിപിന്റെ ഫോണെത്തുമ്പോഴും ധന്യയ്‌ക്ക് പൂര്‍ണമായും വിശ്വാസമായിരുന്നില്ല.  

കഴിഞ്ഞ 20ന് എറണാകുളത്ത് വച്ചായിരുന്നു ഷൂട്ടിംഗ്. ആഡംബരം നിറഞ്ഞ വിവാഹ വസ്ത്രങ്ങളും ഡയമണ്ട് ആഭരണങ്ങളുമണിഞ്ഞ് മറ്റ് മോഡലുകള്‍ക്കൊപ്പം ധന്യ മണവാട്ടിയായി മാറി. തൊടുപുഴയ്‌ക്കടുത്ത് മുതലക്കോടത്ത് പാലുത്പന്നങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്ന അച്ഛന്‍ സോജനും അമ്മ ഷാന്റിയും മകളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയേകി.  

പരസ്യ ഷൂട്ടിംഗിന് ശേഷം ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞുപോയ ധന്യ ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. വീഡിയോ കണ്ട് നിരവധി പേരാണ് ധന്യയെ ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നത്. ഇതു സമ്പന്ധിച്ച വാര്‍ത്തകള്‍ ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയതോടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ധന്യ. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇവര്‍ക്കെല്ലാം മറുപടി പറയാനാകുന്നില്ലെന്ന വിഷമത്തിലാണ് ഈ മിടുക്കി.  

പ്ലസ്ടുവിന് ശേഷം 2019ല്‍ ഉപരിപഠനത്തിനായി കാനഡയ്‌ക്ക് പോയതായിരുന്നു ധന്യ. ജനറല്‍ ബിസിനസ് പോസ്റ്റ് സെക്കന്‍ഡറി ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനിടെ മൂന്നാം സെമസ്റ്റര്‍ എത്തിയപ്പോഴാണ് രോഗവിവരം അറിയുന്നത്. അവസാന സെമസ്റ്റര്‍ ആശുപത്രിയിലാണ് പൂര്‍ത്തിയാക്കിയത്. പിന്നീട് ചികിത്സയ്‌ക്കായും മറ്റും നാട്ടിലേക്ക് വരികയായിരുന്നു.  ഹൃദയത്തിന്റെ പമ്പിംഗ് കപ്പാസിറ്റി 20 ശതമാനം മാത്രമായി ചുരുങ്ങുന്ന കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഡിസോര്‍ഡറെന്ന രോഗമാണ് ധന്യയ്‌ക്ക്. ഒന്നര വര്‍ഷത്തെ ചികിത്സ കൊണ്ട് അത് 38 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. 50 ശതമാനമെങ്കിലും എത്തിയില്ലെങ്കില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ വേണ്ടി വരും.  

Tags: ThodupuzhaMalabarDhanyaMalabar Gold
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.