Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിശ്രപഠനമുള്ള സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളെ അയയ്‌ക്കരുതെന്ന് ജാമിയത് ഉലെമ-ഇ-ഹിന്ദ്, പരാമര്‍ശം അഫ്ഗാനിലെ താലിബാന്‍ നടപടിക്ക് പിന്നാലെ

'അത്തരം സ്ഥാപനങ്ങള്‍ അശ്ലീലത്തിന്റെ ഇടം' ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളിലും കോളജുകളിലും മാത്രമേ മക്കളെ അയയ്‌ക്കാവൂവെന്നും അദ്ദേഹം രക്ഷിതാക്കളോട് കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 07:39 pm IST
in India

ആഗ്ര: മിശ്രപഠനത്തിനെതിരെ ജാമിയത് ഉലെമ-ഇ-ഹിന്ദ്(ജെയുഎച്ച്) രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മകളെയും സഹോദരിയെയും അയയ്‌ക്കരുതെന്ന് മുസ്ലിം, മുസ്ലിം ഇതര വിഭാഗങ്ങളോട് ജെയുഎച്ച് തലവന്‍ അര്‍ഷദ് മദനി ആവശ്യപ്പെട്ടു. ‘അത്തരം സ്ഥാപനങ്ങള്‍ അശ്ലീലത്തിന്റെ ഇടം’ ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 

പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളുകളിലും കോളജുകളിലും മാത്രമേ മക്കളെ അയയ്‌ക്കാവൂവെന്നും അദ്ദേഹം രക്ഷിതാക്കളോട് കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മിശ്രപഠനം നിരോധിച്ചതിന് പിന്നാലെയാണ് അര്‍ഷദ് മദനിയുടെ പരാമര്‍ശം. പുരുഷന്‍മാരായ അധ്യാപകര്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനും അഫ്ഗാനില്‍ വിലക്കേര്‍പ്പെടുത്തി. 

പ്രാഥമിക സ്‌കൂളുകള്‍ മുതല്‍ കോളജുകള്‍വരെ ഇത് ബാധമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ മോശം പെരുമാറ്റത്തിനും കുറ്റകൃത്യത്തിനും ഇടയാക്കുമെന്നതിനാല്‍ ലോകത്തെ എല്ലാ മതങ്ങളിലും അശ്ലീലതയും സാദാചാര വിരുദ്ധതയും വിലക്കിയിട്ടുണ്ടെന്ന് ജെയുഎച്ച് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം അര്‍ഷദ് മദനി അഭിപ്രായപ്പെട്ടു.  

Tags: Girlമുസ്ലിങ്ങള്‍മിശ്രപഠനംജാമിയത് ഉലെമ-ഇ-ഹിന്ദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

News

പത്തനംതിട്ടയില്‍ 17 കാരി തൂങ്ങിമരിച്ചു, സുഹൃത്ത് ജാവേദ് പിടിയില്‍

Kerala

വയനാട് പീഡനത്തിനിരയായ 16 വയസുകാരി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.