Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ തിരിച്ചുവരവിന് മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് നന്ദി പറഞ്ഞ് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

സാമ്പത്തികരംഗത്തെ ഇന്ത്യയുടെ തിരിച്ചുവരവിന് മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് നന്ദി പറഞ്ഞ് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 03:45 pm IST
inIndia

ന്യൂദല്‍ഹി: സാമ്പത്തികരംഗത്തെ ഇന്ത്യയുടെ തിരിച്ചുവരവിന് മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് നന്ദി പറഞ്ഞ് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

നിരവധി ട്വിറ്റര്‍ പോസ്റ്റുകളിലൂടെയാണ് മന്ത്രി മോദി സര്‍ക്കാരിന്റെ നയങ്ങളെയും ഇന്ത്യയുടെ സമ്പദ്ഘടനയിലെ തിരിച്ചുവരവിനെയും വിശദീകരിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ 20 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ കണക്കിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റുകള്‍ പങ്കുവെച്ചത്.

‘ഇന്ത്യ പൂര്‍വ്വസ്ഥിതിപ്രാപിക്കാനുള്ള അസാധാരണ കഴിവാണ് പ്രകടിപ്പിക്കുന്നത്. ഒപ്പം ഇന്ത്യയുടെ സമൃദ്ധമായ സമ്പദ്ഘടന തിരിച്ചുവരവിനൊരുങ്ങുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിനെ കോവിഡ് മഹാമാഹിയോടുള്ള പ്രതികരണങ്ങള്‍ക്കും നയങ്ങള്‍ക്കും നന്ദി,’ ആദ്യ ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

ഏപ്രില്‍-ജൂണ്‍ മാസത്തിലെ സാമ്പത്തിക പദാത്തിലെ ജിഡിപി വളര്‍ച്ച റെക്കോഡിലേക്ക് കുതിക്കുകയാണ്.

‘കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് നമ്മുെട സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസത്തില്‍ 20 ശതമാനം ജിഡിപി വളര്‍ച്ചയാണ് കൈവരിച്ചത്. അതും കോവിഡിന്റെ ആദ്യത്തേതും രണ്ടാമത്തേതും തരംഗങ്ങളുടെ ആഘാതത്തെ നേരിട്ട്‌കൊണ്ടാണ് ഈ നേട്ടം,’ മറ്റൊരു ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

‘കാര്‍ഷിക മേഖലയും കോവിഡിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായി വളരുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്‍രെ കൃഷിക്കാര്‍ക്ക് നല്‍കുന്ന പിന്തുണയും ഇപ്പോഴത്തെ നയങ്ങള്‍ക്കും നന്ദി,’ സപ്തംബര്‍ ഒന്നിന് തന്നെ പുറത്തുവിട്ട മൂന്നാമതൊരു ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതും വൈവിധ്യമുള്ളതും പ്രതിസന്ധികളില്‍ തളരാത്തതുമായ ഒന്നാക്കി മാറ്റി.

ഇതിനിടയില്‍ മൂന്നാമതൊരു തരംഗം വരാതെ തടയേണ്ടത് നിര്‍ണ്ണായകമാണ്. ആദ്യത്തെ രണ്ട് കോവിഡ് തരംഗങ്ങളുടെ ആഘാതം വളരെ വലുതായിരുന്നു. ഒരു കമ്പനിയുടെ രണ്ട് വര്‍ഷത്തെ വിറ്റുവരവ് പരിഹരിക്കാന്‍ പറ്റാത്ത വിധം നഷ്ടപ്പെടുന്നതിന് തുല്ല്യമാണിത്. ഇതെല്ലാം ഇനിയും തമ്മള്‍ കഠിനാധ്വാനം ചെയ്താല്‍ പരിഹരിച്ച് മുന്നേറാനാവുമെന്നും നാലമത്തെ ഒരു ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പ്രത്യാശിക്കുന്നു.

Tags: narendramodiഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥഇന്ത്യയുടെ ജിഡിപിജിഡിപിRajeev Chandrasekharനരേന്ദ്രമോദിസമ്പദ് വ്യവസ്ഥകോവിഡ് രണ്ടാംതരംഗംകോവിഡ് മൂന്നാം തരംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.