Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഎംഎസ് ആദ്യം മലബാര്‍ കലാപത്തെ വാഴ്‌ത്തിപ്പാടി, പിന്നീട് അദ്ദേഹം മാപ്പിളകലാപത്തിലെ ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ത്തു:എം.ജി. രാധാകൃഷ്ണന്‍

ഇഎംഎസ് ആദ്യം മലബാര്‍ കലാപത്തെ വാഴ്‌ത്തിപ്പാടി, പിന്നീട് അദ്ദേഹം മാപ്പിളകലാപത്തിലെ ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറഞ്ഞുവെന്നും മാധ്യമപ്രവര്‍ത്തകനും അന്തരിച്ച ഇടത് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ളയുടെ മകനുമായ എം.ജി. രാധാകൃഷ്ണന്‍. ഒരു പ്രമുഖ ദിനപത്രത്തില്‍ എഴുതുന്ന ഇംഗ്ലീഷ് കോളത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 06:59 pm IST
inKerala

തിരുവനന്തപുരം: ഇഎംഎസ് ആദ്യം മലബാര്‍ കലാപത്തെ വാഴ്‌ത്തിപ്പാടി, പിന്നീട് അദ്ദേഹം മാപ്പിളകലാപത്തിലെ ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറഞ്ഞുവെന്നും  മാധ്യമപ്രവര്‍ത്തകനും  അന്തരിച്ച ഇടത് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ളയുടെ മകനുമായ എം.ജി. രാധാകൃഷ്ണന്‍. ഒരു പ്രമുഖ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലില്‍ എഴുതുന്ന ഇംഗ്ലീഷ് കോളത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.  

മറ്റെല്ലാവരും മലബാര്‍ കലാപമെന്നും കര്‍ഷകകലാപമെന്നും മാപ്പിള ലഹളയെന്നും അവരവരുടെ രാഷ്‌ട്രീയതാല്‍പര്യമനുസരിച്ച് 1921ലെ കലാപത്തെ വ്യാഖ്യാനിച്ചപ്പോള്‍ ഇഎംഎസ് കൂടുതല്‍ നിഷ്പക്ഷമായാണ് ഈ കലാപത്തെ വിലയിരുത്തിയിട്ടുള്ളതെന്നും എം.ജി. രാധാകൃഷ്ണന്‍ പറയുന്നു. “വള്ളുവനാട് താലൂക്കിലെ ജന്മികുടുംബത്തില്‍ അംഗമായ ഇഎംഎസിന്റെ കുടുംബത്തിന് പോലും മുസ്ലിം അക്രമികളുടെ ആക്രമണത്തില്‍ നിന്നും ഓടിരക്ഷപ്പെടേണ്ടി വന്നു. എന്നാല്‍ ആദ്യനാളുകളില്‍ ഇഎംഎസ് മലബാര്‍ കലാപത്തെ ജന്മിത്വത്തിനെതിരായ സമരമായി കണ്ട് വാഴ്‌ത്തിപ്പറയുകയായിരുന്നു. ജന്മികളുടെ അടിച്ചമര്‍ത്തലിനെതിരെ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തിയ ഈ നിരക്ഷരരായ പിന്നാക്ക മാപ്പിളകളെ അഭിനന്ദിക്കേണ്ടതുണ്ടെന്നാണ് ആദ്യകാലത്ത് ഇഎംഎസ് എഴുതിയത്” – ലേഖനത്തില്‍ പറയുന്നു.  

അതേ സമയം ഈ കലാപത്തിലെ ഇസ്ലാമിക തീവ്രവാദ വശത്തെ 1946ല്‍ തന്നെ ഇഎംഎസ് തുറന്ന് കാട്ടിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ വാദിക്കുന്നു. മറ്റേതെങ്കിലും കമ്മ്യൂണിസ്റ്റുകാരന്‍  വിലയിരുത്തും മുമ്പ് ആദ്യമായി ഇത്തരമൊരു കാഴ്ചപ്പാട് അവതരിപ്പിച്ചത് ഇഎംഎസാണ്.  

“അത് ബ്രിട്ടീഷ് മലബാറിലെ ഒരു മഹത്തായ ജനമുന്നേറ്റമായിരുന്നു. പക്ഷെ അത് പിന്നീട് ഏറ്റവും ദുരന്തമയവും നിഷ്ഫലവുമായി ജനമുന്നേറ്റമായി വഴിമാറിപ്പോയി,”- 1921ലെ മാപ്പിള ലഹളയെക്കുറിച്ച് ഇഎംഎസ് ഒടുവിലായപ്പോള്‍ കുറിച്ചതാണിത്.  

ഇഎംഎസിന്റെ ഈ പരാമര്‍ശത്തെ ഹാര്‍ഡ് ഗ്രേവ് എന്ന വിദേശ പ്രൊഫസര്‍ അഭിനന്ദിക്കുന്നുണ്ട്. ഇഎംഎസിന്റെ ഈ കാഴ്ചപ്പാടിനെ ഏറ്റവും പരിഷ്കൃതമായ കാഴ്ചപ്പാടാണെന്നും ഹാര്‍ഡ് ഗ്രേവ് വിലയിരുത്തുന്നു. മലബാറിലെ കര്‍ഷക കലാപം: 1921, മലബാര്‍ ലഹളയുടെ ചരിത്രം എന്ന ഒരു പുസ്തകം റോബര്‍ട്ട് എല്‍. ഹാര്‍ഡ്‌ഗ്രേവ് രചിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ പണ്ഡിതരായ ഡെയിലും ഹാര്‍ഡ്ഗ്രേവും മലബാര്‍ കലാപത്തില്‍ ഒരു ജിഹാദി സ്പിരിറ്റുണ്ടായിരുന്നുവെന്ന് വിലയിരുത്തിയവരാണ്. 

Tags: 1921Malabar Hindu Genocide Dayമാപ്പിളലഹള1921ലെ മലബാര്‍ കലാപംമലബാര്‍ കലാപംemsMalabarMappila LahalaMalabar Rebellion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

News

മിനി ടെക് പാർക്കുമായി സാൻഡ്ബോക്സ് വരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.